• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വ്യാജ രേഖ ചമച്ച് സഹോദരന്മാർ ഭൂമി ഭാര്യമാരുടെ പേരിലേക്ക് മാറ്റി ; നീതി തേടി ഓഫീസുകൾ കയറിയിറങ്ങി ജയകുമാർ

by Web Desk 01 - News Kerala 24
March 14, 2022 : 10:10 am
in Kerala, News
Reading Time: 1 min read
0
A A
0
വ്യാജ രേഖ ചമച്ച് സഹോദരന്മാർ ഭൂമി ഭാര്യമാരുടെ പേരിലേക്ക് മാറ്റി ; നീതി തേടി ഓഫീസുകൾ കയറിയിറങ്ങി ജയകുമാർ

ഇടുക്കി : സഹോദരന്മാർ വ്യാജ രേഖ ചമച്ച് തട്ടിയെടുത്ത ഭൂമി തിരികെ കിട്ടാൻ മാസങ്ങളായി ഓഫീസുകൾ കയറി ഇറങ്ങുകയാണ് ഇടുക്കി തൂക്കുപാലം സ്വദേശിയായ ജയകുമാർ. മുത്തച്ഛൻ നൽകിയ ഭൂമിയാണ് സഹോദരന്മാർ ജയകുമാറിൻറെ അറിവില്ലാതെ അവരുടെ ഭാര്യമാരുടെ പേരിലേക്ക് മാറ്റിയത്. മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയിട്ടും നടപടി ഇല്ലാതെ വന്നതോടെ കോടതിയുടെ കനിവിനായി കാത്തിരിക്കുകയാണ് ജയകുമാർ. തെങ്ങുകയറിയും ആടു വളർത്തിയും കിട്ടുന്ന തുച്ഛമായ തുകയാണ് ജയകുമാറിൻറെ വരുമാനം. അച്ഛനും ജയകുമാറിനും രണ്ടു സഹോദരന്മാർക്കുമായാണ് തൂക്കുപാലത്തെ രണ്ടേക്കർ പതിനെട്ടു സെൻറ് സ്ഥലം മുത്തച്ഛൻ ഇഷ്ടദാനമായി നൽകിയത്. 2007 ഈ സ്ഥലം ഈടു വച്ച് വായ്പയെടുത്തിരുന്നു. ഇതിനു ശേഷമാണ് സഹോദരൻ അജയകുമാർ തൻറെ പേരിൽ മുക്ത്യാർ തയ്യാറാക്കിയത്. ഈ മുക്ത്യാർ ഉപയോഗിച്ച് രണ്ടേക്കർ സ്ഥലം 2019 ൽ അജയ കുമാറിൻറെയും സഹോദരൻ ബിജുകുമാറിൻറെയും ഭാര്യമാരുടെ പേരിലേക്ക് മാറ്റി. അജയകുമാറും ബിജുകുമാറിൻറെ ഭാര്യ ബിന്ദുവും സർക്കാർ ഉദ്യോഗസ്ഥരുമാണ്.

കയറിക്കിടക്കാൻ ആകെയുണ്ടായിരുന്ന തകർന്ന വീട്ടിൽ നിന്നും ഏതു നിമിഷവും ഇറങ്ങിക്കൊടുക്കേണ്ടി വരുന്ന അവസ്ഥയിലാണ് ജയകുമാര്‍. ഇതിനെല്ലാം പുറമെ സഹോദരന്മാരുടെയും ഭാര്യമാരുടെയും ഭീഷണിയുമുണ്ട്. ഓഫീസുകള്‍ കയറിയിറങ്ങി ഒടുവിൽ നെടുംകണ്ടം കോടതി ഇടപെട്ട് സംഭവത്തില്‍ അന്വേഷണം നടത്താൻ ഉത്തരവിട്ടു. ജയകുമാറിൻറെ വിരലടയാളവും ഒപ്പും ശേഖരിച്ച് പോലീസ് പരിശോധനക്ക് അയച്ചിട്ടുണ്ട്. സബ് രജിസ്ട്രാർ ഓഫീസിലെ രേഖകളും പിടിച്ചെടുത്തു. അതേ സമയം വായ്പയെടുത്ത സമയത്ത് മുക്ത്യാർ തയ്യാറാക്കാൻ ജയകുമാർ ഒപ്പിട്ടു നൽകിയിട്ടുണ്ടെന്നും ഭൂമിയുടെ ആറിലൊരു ഭാഗം വേണമെങ്കിൽ നൽകാൻ തയ്യാറാണെന്നുമാണ് സഹോദരൻ ബിജുകുമാർ പറയുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കും – പ്രതിരോധം ശക്തമാക്കണം; മുന്നറിയിപ്പ് നല്‍കി സെലന്‍സ്കി

Next Post

സി- കാറ്റഗറി പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐ മാര്‍ക്ക് മടക്കി നൽകാൻ ശുപാര്‍ശ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സി- കാറ്റഗറി പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐ മാര്‍ക്ക് മടക്കി നൽകാൻ ശുപാര്‍ശ

സി- കാറ്റഗറി പോലീസ് സ്റ്റേഷനുകളുടെ ചുമതല എസ്ഐ മാര്‍ക്ക് മടക്കി നൽകാൻ ശുപാര്‍ശ

കൊവിഡ് നഷ്ടപരിഹാരത്തിനുവേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുക്കള്‍ ; വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊവിഡ് നഷ്ടപരിഹാരത്തിനുവേണ്ടി വ്യാജ സര്‍ട്ടിഫിക്കറ്റുക്കള്‍ ; വിഷയം സുപ്രിംകോടതി ഇന്ന് വീണ്ടും പരിഗണിക്കും

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ

1 മുതൽ 9 വരെയുള്ള ക്ലാസ്സുകളുടെ പരീക്ഷ മാർച്ച് 23 മുതൽ ഏപ്രിൽ 2 വരെ

ഒഡെപെക് മുഖേന പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാർ ബെൽജിയത്തിലേക്ക്

ഒഡെപെക് മുഖേന പരിശീലനം പൂർത്തിയാക്കിയ നഴ്‌സുമാർ ബെൽജിയത്തിലേക്ക്

മ്പർ 18 ഹോട്ടൽ പോക്സോ കേസ് ; അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

മ്പർ 18 ഹോട്ടൽ പോക്സോ കേസ് ; അഞ്ജലി റിമാദേവിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021