• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബഹുമാനക്കുറവ് : റാഗിങ്ങിനിടെ മര്‍ദനം ; മലപ്പുറത്ത് വിദ്യാർഥിക്ക് ഗുരുതര പരുക്ക്

by Web Desk 04 - News Kerala 24
March 14, 2022 : 2:39 pm
0
A A
0
ബഹുമാനക്കുറവ് : റാഗിങ്ങിനിടെ മര്‍ദനം ;  മലപ്പുറത്ത് വിദ്യാർഥിക്ക് ഗുരുതര പരുക്ക്

മലപ്പുറം: പരപ്പനങ്ങാടിയില്‍ റാഗിങ്ങിനിടെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥിക്ക് ക്രൂര മര്‍ദനം. പരപ്പനങ്ങാടി കോ-ഓപ്പറേറ്റീവ് കോളജ് വിദ്യാര്‍ഥി രാഹുലിനാണ് മര്‍ദനമേറ്റത്. സീനിയര്‍ വിദ്യാര്‍ഥികളോട് വേണ്ടത്ര ബഹുമാനമില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു റാഗിങ്. ബസ് സ്റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന രാഹുലിനെ സീനിയര്‍ വിദ്യാര്‍ഥികളെത്തി ബലമായി കൂട്ടിക്കൊണ്ടു പോവുകയായിരുന്നു.

മര്‍ദനത്തില്‍ രാഹുലിന്റെ കണ്ണിനും മുഖത്തും ദേഹത്തും പരുക്കേറ്റു. റാഗിങ് നടത്തിയ വിദ്യാര്‍ഥികള്‍ക്കെതിരെ പരപ്പനങ്ങാടി പൊലീസ് ജാമ്യമില്ല വകുപ്പുകള്‍ ചുമത്തി കേസെടുത്തു. ഈ വിദ്യാർഥികളെ സസ്പെന്‍ഡ് ചെയ്തതായി കോളജ് മാനേജ്മെന്‍റ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് കെ-ഗുണ്ടായിസമെന്ന് വിഷ്ണുനാഥ് ; ആരെതിര്‍ത്താലും നടപ്പാക്കുമെന്ന് ഷംസീര്‍

Next Post

ചൂടില്ലെന്ന് പറഞ്ഞ് ചായ ദേഹത്തൊഴിച്ച് ടൂറിസ്റ്റ് ; പിന്നാലെയെത്തി തിരിച്ചടിച്ച് കടയുടമ – രണ്ടു പേർക്കു പരുക്ക്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ചൂടില്ലെന്ന് പറഞ്ഞ് ചായ ദേഹത്തൊഴിച്ച് ടൂറിസ്റ്റ് ;  പിന്നാലെയെത്തി തിരിച്ചടിച്ച് കടയുടമ – രണ്ടു പേർക്കു പരുക്ക്

ചൂടില്ലെന്ന് പറഞ്ഞ് ചായ ദേഹത്തൊഴിച്ച് ടൂറിസ്റ്റ് ; പിന്നാലെയെത്തി തിരിച്ചടിച്ച് കടയുടമ - രണ്ടു പേർക്കു പരുക്ക്

അമൃതം പൊടിയിൽ അഫ്ലടോക്സിൻ ബി 1 എന്ന വിഷവസ്തു : സംസ്ഥാന തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും

അമൃതം പൊടിയിൽ അഫ്ലടോക്സിൻ ബി 1 എന്ന വിഷവസ്തു : സംസ്ഥാന തലത്തിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തും

വേനൽച്ചൂടിൽ ക്ഷീണവും തളർച്ചയും ഉണ്ടാകുമ്പോൾ എന്തു കുടിക്കണം?

വേനൽച്ചൂടിൽ ക്ഷീണവും തളർച്ചയും ഉണ്ടാകുമ്പോൾ എന്തു കുടിക്കണം?

12-14 പ്രായവിഭാഗത്തിലുള്ളവർക്കും വാക്സീൻ ; 60 കഴിഞ്ഞവർക്കെല്ലാം ഇനി കരുതൽ ഡോസ്

12-14 പ്രായവിഭാഗത്തിലുള്ളവർക്കും വാക്സീൻ ; 60 കഴിഞ്ഞവർക്കെല്ലാം ഇനി കരുതൽ ഡോസ്

സംസ്ഥാനത്ത് 6 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് ; താപനില 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

സംസ്ഥാനത്ത് 6 ജില്ലകളില്‍ ജാഗ്രതാ മുന്നറിയിപ്പ് ; താപനില 3 ഡിഗ്രി വരെ ഉയരാന്‍ സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In