• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സിൽവർലൈൻ പദ്ധതി രഹസ്യമല്ല ; വായ്പ തിരിച്ചടയ്ക്കാൻ 40 വർഷമുണ്ട് : മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
March 14, 2022 : 4:11 pm
0
A A
0
സിൽവർലൈൻ പദ്ധതി രഹസ്യമല്ല ; വായ്പ തിരിച്ചടയ്ക്കാൻ 40 വർഷമുണ്ട് : മുഖ്യമന്ത്രി

തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി കേരളം അംഗീകരിച്ചതാണെന്നും വേഗം നടപ്പാക്കണമെന്നാണു പൊതുവികാരമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സിൽവർലൈന് എതിരായ സമരങ്ങളെ സംയമനത്തോടെയാണു നേരിട്ടത്. പൊലീസ് അതിക്രമം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സിൽവർലൈൻ വിഷയത്തിൽ നിയമസഭയിലെ അടിയന്തരപ്രമേയ ചർച്ചയിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

‘സിൽവർലൈൻ രഹസ്യമായി കൊണ്ടുവന്ന പദ്ധതിയല്ല. ഇതിനെതിരെ യു‍ഡിഎഫിനു സ്വന്തം അണികളെപ്പോലും വിശ്വസിപ്പിക്കാൻ കഴിയുന്നില്ല. ഏതുവിധേനയും പദ്ധതിയെ ഇല്ലാതാക്കണമെന്നാണു പ്രതിപക്ഷത്തിന്റെ ലക്ഷ്യം. ചർച്ചയിലൂടെ പ്രതിപക്ഷം തുറന്നുകാട്ടപ്പെട്ടു. പൗരപ്രമുഖരുമായി സർക്കാർ സംവദിച്ചതു തെറ്റായി ചിത്രീകരിക്കുകയാണ്. ജനങ്ങളുമായി സംവദിക്കാൻ പല മാർഗങ്ങൾ സ്വീകരിക്കാറുണ്ട്.

പദ്ധതിക്കായി വിദേശവായ്പ എടുക്കുന്നതിൽ അപാകതയില്ല. വായ്പാ തിരിച്ചടവിന് 40 വർഷം വരെ സമയമുണ്ട്. 40 വർഷത്തിനുള്ളിൽ സമ്പദ്ഘടന വൻതോതിൽ വികസിക്കും. കടക്കെണി വാദത്തിന് അടിസ്ഥാനമില്ല. വികസന മുന്നേറ്റത്തിനു തുരങ്കം വയ്ക്കാനാണ് കടക്കെണി ആരോപണം. പദ്ധതി വേണമെന്നതിൽ തർക്കമില്ല. എന്തെങ്കിലും ചർച്ച ചെയ്യാനുണ്ടെങ്കിൽ അതാകാം. സമരക്കാർ വലിയതോതിൽ നാശനഷ്ടം വരുത്തിയിട്ടും പൊലീസ് സംയമനത്തോടെയാണു നേരിട്ടത്.’– മുഖ്യമന്ത്രി പറഞ്ഞു.

സിൽവർലൈൻ സംബന്ധിച്ച റിപ്പോർട്ടുകളിൽ സർക്കാർ ഡേറ്റാ കൃത്രിമം നടത്തിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ആരോപിച്ചു. പ്രാഥമിക സാധ്യതാപഠനം നടന്ന് രണ്ടു മാസത്തിനുശേഷം അന്തിമ സാധ്യതാപഠന റിപ്പോര്‍ട്ട് വന്നു. ഒരു ദിവസത്തെ യാത്രക്കാരുടെ എണ്ണം ആദ്യ റിപ്പോർട്ടിൽ 40,000 ആയിരുന്നു. രണ്ടാമത്തെ റിപ്പോർട്ടിൽ അത് ഇരട്ടിയാക്കി. ഇത്ര ചുരുങ്ങിയ സമയം കൊണ്ട് എങ്ങനെയാണ് ഇതു പഠിച്ചത്? കണക്കു തെറ്റിച്ചെഴുതി സിൽവർലൈൻ ലാഭമാണെന്ന് വരുത്തുകയാണെന്നും സതീശൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിഐപി പരിഗണനയില്ല ; ജയിലില്‍ ചിത്രയ്ക്ക് വീട്ടില്‍നിന്നുള്ള ഭക്ഷണം അനുവദിക്കില്ല

Next Post

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 25 വർഷം കഠിന തടവ് വിധിച്ച് കോടതി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 25 വർഷം കഠിന തടവ് വിധിച്ച് കോടതി

പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസ് ; പ്രതിക്ക് 25 വർഷം കഠിന തടവ് വിധിച്ച് കോടതി

രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം :  ബംഗാളില്‍ ഇല്ലാതാക്കിയത് അഹങ്കാരമെന്ന് ചെന്നിത്തല

രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം : ബംഗാളില്‍ ഇല്ലാതാക്കിയത് അഹങ്കാരമെന്ന് ചെന്നിത്തല

കെ-റെയില്‍ പദ്ധതി അതിവേഗം പ്രാവര്‍ത്തികമാക്കണം എന്നത് പൊതുവികാരം : മുഖ്യമന്ത്രി

കെ-റെയില്‍ പദ്ധതി അതിവേഗം പ്രാവര്‍ത്തികമാക്കണം എന്നത് പൊതുവികാരം : മുഖ്യമന്ത്രി

വയനാട് ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ്

പത്തനംതിട്ട ജില്ലയില്‍ ഇന്ന് 43 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

വധഗൂഡാലോചന കേസ് ;  വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് സൈബര്‍ വിദഗ്ധന്‍

വധഗൂഡാലോചന കേസ് ; വ്യാജ തെളിവുകള്‍ നല്‍കാന്‍ ക്രൈംബ്രാഞ്ച് ഭീഷണിപ്പെടുത്തുന്നുവെന്ന് സൈബര്‍ വിദഗ്ധന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In