• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാത്തത് കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

by Web Desk 04 - News Kerala 24
March 15, 2022 : 4:17 pm
in Kerala, News
Reading Time: 1 min read
0
A A
0
ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാത്തത് കോടതി ഉത്തരവ് നിലനില്‍ക്കുന്നതിനാല്‍ ; ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ്

കൊച്ചി : ഇരിഞ്ഞാലക്കുട കേന്ദ്രമാക്കി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഐ.സി.എല്‍ ഫിന്‍കോര്‍പ്പിനെപ്പറ്റിയുള്ള വാര്‍ത്തകള്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിലെ അംഗങ്ങള്‍ പ്രസിദ്ധീകരിക്കാത്തത് എറണാകുളം മുന്‍സിഫ്‌ കോടതിയുടെ വിലക്ക് നിലവിലുള്ളതിനാലാണെന്ന് ഓണ്‍ ലൈന്‍ മീഡിയാ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രസിഡന്റ് പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

കേരളത്തിലെ 206 നിധി കമ്പിനികളുടെ അംഗീകാരം നഷ്ടപ്പെട്ട വിവരം ഉള്‍പ്പെടെ സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളുടെ തട്ടിപ്പുകള്‍ ഒന്നൊന്നായി  പുറത്തുകൊണ്ടുവന്നത് സംഘടനയില്‍ അംഗങ്ങളായ ഓണ്‍ ലൈന്‍ മാധ്യമങ്ങളാണ്. മറ്റുള്ള മാധ്യമങ്ങള്‍ വാര്‍ത്തകള്‍ക്കുനേരെ കണ്ണടച്ചപ്പോള്‍ പൊതുജന താല്‍പ്പര്യം മുന്‍ നിര്‍ത്തിയും നിക്ഷേപകരുടെ സുരക്ഷിതത്വം മുന്നില്‍ക്കണ്ടുമാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് വാര്‍ത്തകള്‍ നല്‍കിയിട്ടുള്ളതെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു.

പ്രഥമദൃഷ്ട്യാ മാനഹാനി ഉളവാക്കുന്ന വാര്‍ത്തകളാണ് സംഘടനയിലെ അംഗങ്ങള്‍ പ്രസിദ്ധീകരിക്കുന്നതെന്നും തുമൂലം തങ്ങള്‍ക്കും തങ്ങളുടെ സ്ഥാപനത്തിനും ഏറെ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നെന്നും പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനമായ ഐ.സി.എല്‍ ഫിന്‍കോര്‍പ്പ് കോടതിയില്‍ പറഞ്ഞിരുന്നതിന്റെ അടിസ്ഥാനത്തിലാണ് കോടതി നിരോധന ഉത്തരവ് പുറത്തിറക്കിയത്. വാര്‍ത്തകള്‍ നല്‍കുന്നതിനുള്ള തടസ്സം നീക്കുവാന്‍ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡും കോടതിയെ സമീപിച്ചിട്ടുണ്ട്. 

തടസ്സം നീങ്ങിയാല്‍ വീണ്ടും വാര്‍ത്തകള്‍ നല്‍കുമെന്നും വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തില്‍ മാത്രമാണ് ചീഫ് എഡിറ്റേഴ്സ് ഗില്‍ഡ് വാര്‍ത്തകള്‍ നല്‍കുന്നതെന്നും പ്രകാശ് ഇഞ്ചത്താനം പറഞ്ഞു. കേസ് വരുന്ന 18 നു കോടതി പരിഗണിക്കും. ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിനുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ് (സുപ്രീംകോടതി), രാജേഷ് കുമാര്‍ ടി.കെ (കേരളാ ഹൈക്കോടതി) എന്നിവര്‍ ഹാജരാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വലിച്ചെറിഞ്ഞ എലിവിഷ ട്യൂബിലെ പേസ്റ്റെടുത്ത് വായില്‍ തേച്ചു ; 3 വയസ്സുകാരന്‍ മരിച്ചു

Next Post

മൂന്നുകോടി ജനങ്ങൾ ലോക്ഡൗണിൽ ; വീണ്ടും കോവിഡ് ഭീതിയിൽ ചൈന , കടുത്ത നിയന്ത്രണങ്ങൾ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മൂന്നുകോടി ജനങ്ങൾ ലോക്ഡൗണിൽ ;  വീണ്ടും കോവിഡ് ഭീതിയിൽ ചൈന , കടുത്ത നിയന്ത്രണങ്ങൾ

മൂന്നുകോടി ജനങ്ങൾ ലോക്ഡൗണിൽ ; വീണ്ടും കോവിഡ് ഭീതിയിൽ ചൈന , കടുത്ത നിയന്ത്രണങ്ങൾ

ഉലുവ, മുട്ട, ഉള്ളി ; മുടി കരുത്തോടെ വളരാൻ ചെയ്യേണ്ടത്

ഉലുവ, മുട്ട, ഉള്ളി ; മുടി കരുത്തോടെ വളരാൻ ചെയ്യേണ്ടത്

മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട ; പിടിച്ചെടുത്തത് മൂന്ന് കോടിയിലേറെ രൂപ

മലപ്പുറത്ത് വീണ്ടും വൻ കുഴൽപ്പണ വേട്ട ; പിടിച്ചെടുത്തത് മൂന്ന് കോടിയിലേറെ രൂപ

രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐയ്ക്കും ; മറ്റു ഘടകകക്ഷികളുടെ ആവശ്യം തള്ളി

രാജ്യസഭാ സീറ്റ് സിപിഎമ്മിനും സിപിഐയ്ക്കും ; മറ്റു ഘടകകക്ഷികളുടെ ആവശ്യം തള്ളി

‘സല്യൂട്ട്’ ഒടിടി റിലീസിൽ പ്രതിഷേധം ;  ദുൽഖർ സൽമാന് ഫിയോക്കിന്റെ വിലക്ക്

‘സല്യൂട്ട്’ ഒടിടി റിലീസിൽ പ്രതിഷേധം ; ദുൽഖർ സൽമാന് ഫിയോക്കിന്റെ വിലക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021