• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചിയിലെ മോഡലുകളുടെ മരണം ; റോയ് വയലാട്ട് അടക്കം 8 പ്രതികൾക്കെതിരെ കുറ്റപത്രം

by Web Desk 04 - News Kerala 24
March 15, 2022 : 7:19 pm
in Kerala, News
Reading Time: 1 min read
0
A A
0
കൊച്ചിയിലെ മോഡലുകളുടെ മരണം ;  റോയ് വയലാട്ട് അടക്കം 8 പ്രതികൾക്കെതിരെ കുറ്റപത്രം

കൊച്ചി: കൊച്ചിയില്‍ മുൻ മിസ് കേരളയടക്കം മൂന്ന് പേർ കാർ അപകടത്തിൽ കൊല്ലപ്പെട്ട കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. റോയ് വയലാട്ട് അടക്കം എട്ട് പ്രതികൾക്കെതിരെയാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. മോഡലുകളെ മോശം ചിന്തയോടെ സൈജു തങ്കച്ചൻ കാറിൽ പിന്തുടർന്നതാണ് അപകടത്തിന് കാരണമെന്നാണ് അന്വേഷണസംഘത്തിന്‍റെ കണ്ടെത്തൽ. ഓടിച്ച തൃശ്ശൂർ സ്വദേശി അബ്ദുൾ റഹ്മാൻ ആണ് ഒന്നാം പ്രതി. സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയും റോയ് വയലാട്ട് മൂന്നാം പ്രതിയുമാണ്.

കേരളപ്പിറവി ദിനത്തിലുണ്ടായ ദുരൂഹമായ വാഹനാപകട കേസിലാണ് മൂന്ന് മാസം പിന്നിടുമ്പോൾ അന്വേഷണ സംഘം കുറ്റപത്രം നൽകിയത്. നമ്പർ 18 ഹോട്ടലിനെതിരെയായിരുന്നു തുടക്കം മുതൽ ആരോപണം ഉയര്‍ന്നത്. കൊല്ലം സ്വദേശിയും നിരവധി കേസിലെ പ്രതിയുമായ സൈജു തങ്കച്ചൻ മറ്റ് പ്രതികളുടെ താൽപ്പര്യപ്രകാരം മോശം ചിന്തോയോടെ മോഡലുകളെ കാറിൽ പിന്തുടർന്നതാണ് അപകടത്തിന് കാരണമായത്. സൈജുവും ഹോട്ടൽ ഉടമ റോയ് വയലാട്ടും മോഡലുകളെ ഉപദ്രവിക്കണമെന്ന ചിന്തയോടെ അബ്ദുൾ റഹ്മാനെ അടക്കം സമീപിച്ചിരുന്നു. ഇതിനായി ഇവർക്ക് അമതിമായ മദ്യം നൽകുകയും ചെയ്തു.

എന്നാൽ മോഡലുകൾ ഹോട്ടലിൽ തങ്ങാൻ തയ്യാറായില്ലെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. സംഭവ ദിവസത്തെ ഹോട്ടലിലെല തെളിവ് നശിപ്പിച്ചതാണ് റോയ് വയലാട്ടിനെതിരായ കുറ്റം. ഹോട്ടലിലെ ജീവനക്കാരായ വിഷണു, മെൽവിൻ, ലിൻസൻ, ഷിജു ലാൽ, അനിൽ എന്നിവരാണ് മറ്റ് പ്രതികൾ. നമ്പർ 18 ഹോട്ടലിലെ ഡിവിആർ നശിപ്പിക്കുന്നതിന് റോയ് വയലാട്ടിനെ സഹായിച്ചതാണ് മറ്റ് പ്രതികൾക്കെതിരായ കുറ്റം. കേസിൽ ഒന്നാം പ്രതിയായ അബ്ദുൾ റഹ്മാനെ മാപ്പ് സാക്ഷിയാക്കാനും അന്വേഷണ സംഘം ശ്രമിക്കുന്നുണ്ട്. ക്രൈംബ്രാ‌ഞ്ച് എസി പി ബിജി ജോ‍ജ്ജ്, ഇൻസ്പെക്ടർ അനന്തലാൽ അടക്കമുള്ളവരാണ് അന്വേഷണത്തിന് നേതൃത്വം കൊടുത്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവാസി വ്യവസായിയുടെ കാറില്‍ നിന്ന് 1.2 കോടി മോഷ്‍‍ടിച്ച സംഘം ക്യാമറയില്‍ കുടുങ്ങി

Next Post

ഇറക്കുമതി ചെയ്‍ത 511 കുപ്പി മദ്യവുമായി പ്രവാസി അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇറക്കുമതി ചെയ്‍ത 511 കുപ്പി മദ്യവുമായി പ്രവാസി അറസ്റ്റില്‍

ഇറക്കുമതി ചെയ്‍ത 511 കുപ്പി മദ്യവുമായി പ്രവാസി അറസ്റ്റില്‍

നിതീഷ് കുമാർ–സ്പീക്കർ തർക്കം : നിയമസഭ സ്തംഭിപ്പിച്ച് ബിഹാർ പ്രതിപക്ഷം

നിതീഷ് കുമാർ–സ്പീക്കർ തർക്കം : നിയമസഭ സ്തംഭിപ്പിച്ച് ബിഹാർ പ്രതിപക്ഷം

മീഡിയവൺ : അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി – മുഖ്യമന്ത്രി

മീഡിയവൺ : അഭിപ്രായ സ്വാതന്ത്ര്യം ഉയർത്തിപ്പിടിക്കുന്നതാണ് സുപ്രീംകോടതി വിധി - മുഖ്യമന്ത്രി

നീറ്റ് വിരുദ്ധ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കൈമാറും -ഗവർണർ

നീറ്റ് വിരുദ്ധ ബില്ല് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി കൈമാറും -ഗവർണർ

പിസ ടോപ്പിങ്ങിന് 18 ശതമാനം നികുതി ;  പിസക്ക് അഞ്ച് ശതമാനം ,  നികുതിഘടന സങ്കീർണമാക്കി പുതിയ ഉത്തരവ്

പിസ ടോപ്പിങ്ങിന് 18 ശതമാനം നികുതി ; പിസക്ക് അഞ്ച് ശതമാനം , നികുതിഘടന സങ്കീർണമാക്കി പുതിയ ഉത്തരവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021