• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോൺഗ്രസ് പുനഃസംഘടന വേണ്ടെന്നുവച്ചു ; തീരുമാനം പ്രഖ്യാപിച്ച് കെ.സുധാകരൻ

by Web Desk 04 - News Kerala 24
March 15, 2022 : 9:45 pm
in Kerala, News
Reading Time: 1 min read
0
A A
0
കോൺഗ്രസ് പുനഃസംഘടന വേണ്ടെന്നുവച്ചു ; തീരുമാനം പ്രഖ്യാപിച്ച് കെ.സുധാകരൻ

തിരുവനന്തപുരം: സംസ്ഥാനത്ത് കോണ്‍ഗ്രസ് പുനഃസംഘടന വേണ്ടെന്നു വച്ചെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. പ്രഖ്യാപനം കെപിസിസി ഭാരവാഹിയോഗത്തില്‍. സംഘടനാ തിരഞ്ഞെടുപ്പിനുള്ള അംഗത്വവിതരണം തുടങ്ങാന്‍ കര്‍ശനനിര്‍ദേശം. അംഗത്വ വിതരണത്തിൽ കാര്യക്ഷമമായ ഇടപെടലുകൾ നടത്തുന്നവർക്ക് സ്ഥാനമാനങ്ങൾ ഉണ്ടാകുമെന്നും ഭാരവാഹി യോഗത്തിൽ പറഞ്ഞു.

മൂന്നു മാസത്തെ തയാറെടുപ്പുകൾക്കു ശേഷം പട്ടികയ്ക്ക് അന്തിമ രൂപം നൽകാറായപ്പോഴേക്കുമാണ് ഇത്തരത്തിൽ ഒരു തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ പുന‌ഃസംഘടനയുമായി മുന്നോട്ടു പോകുന്നതിനെ തുടക്കം മുതൽ തന്നെ ഗ്രൂപ്പുകൾ എതിർത്തിരുന്നു. എന്നാൽ പിന്നീട് അവർക്ക് അനുകൂലമായ പ്രാതിനിധ്യം നൽകാമെന്നു പറഞ്ഞപ്പോൾ അതിനോട് അനുകൂല നടപടി സ്വീകരിച്ചിരുന്നു. എന്നാൽ ദേശീയ തലത്തിൽ കോണ്‍ഗ്രസിനു നേരിട്ട തിരിച്ചടി ഇത്തരത്തിൽ ഒരു തീരമാനത്തിൽ എത്താൻ കാരണമായിട്ടുണ്ടെന്നാണ് വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിക്ടേഴ്സ് : 9 വരെയുള്ള ക്ലാസുകൾ 22നകം പൂർത്തിയാകും

Next Post

കേരള പവർബോർഡ് സംസ്ഥാന കമ്മിറ്റിയിൽ നിന്നു 12 ലക്ഷം തട്ടി ; കേസെടുത്ത് പോലീസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള പവർബോർഡ് സംസ്ഥാന കമ്മിറ്റിയിൽ നിന്നു 12 ലക്ഷം തട്ടി ; കേസെടുത്ത് പോലീസ്

കേരള പവർബോർഡ് സംസ്ഥാന കമ്മിറ്റിയിൽ നിന്നു 12 ലക്ഷം തട്ടി ; കേസെടുത്ത് പോലീസ്

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

സന്ദര്‍ശക വിസയില്‍ ഖത്തറിലെത്തിയ മലയാളി യുവതി വാഹനാപകടത്തില്‍ മരിച്ചു

ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

സഹോദരിയുമായി അവിഹിതം ; സുഹൃത്തിനെ മദ്യത്തില്‍ വിഷം കൊടുത്ത് യുവാവ് കൊലപ്പെടുത്തി

ഇന്ത്യയില്‍ സമ്പൂര്‍ണ വാക്സിനേഷന്‍ സ്വീകരിച്ചത് 60% പേര്‍ ; കേന്ദ്രമന്ത്രി

കുട്ടികൾക്ക് വാക്സീൻ ; 60 കഴിഞ്ഞവർക്ക് ബൂസ്റ്റർ ഡോസ് ; രാജ്യത്ത് ഇന്ന് തുടക്കം, പൂർണ സജ്ജമായി കേരളവും

യുദ്ധം : അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന് ; ബൈഡന് റഷ്യൻ വിലക്ക്

യുദ്ധം : അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ന് ; ബൈഡന് റഷ്യൻ വിലക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021