• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദിലീപ് കേസ് : കോൾ ലിസ്‌റ്റിൽ ഡിഐജിയും , സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നു

by Web Desk 04 - News Kerala 24
March 16, 2022 : 9:15 pm
in Kerala, News
Reading Time: 1 min read
0
A A
0
ദിലീപ് കേസ് : കോൾ ലിസ്‌റ്റിൽ ഡിഐജിയും , സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നു

കൊച്ചി: ക്രൈം ബ്രാഞ്ച് വീണ്ടെടുത്ത ദിലീപിന്റെ കോൾ ലിസ്റ്റിൽ ഡിഐജി സഞ്ജയ് കുമാർ ഗുരുദീനും ഉൾപ്പെടുന്നതായി സൂചന. ഫോൺ വിളിച്ചത് ബാലചന്ദ്രകുമാറിന്റെ പരാതിയിൽ കേസെടുക്കുന്നതിന് ഒരു ദിവസം മുൻപാണ്. സംഭാഷണം നാലര മിനിറ്റ് നീണ്ടുനിന്നു. സംഭാഷണത്തിന്റെ സാഹചര്യം ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നതായാണു വിവരം.

അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയതിന്റെ തെളിവുകൾ ഫോണിൽ നിന്നു നീക്കിയെന്നതാണ് ആരോപണം. കേസുമായി ബന്ധമില്ലാത്ത സ്വകാര്യ സംഭാഷണങ്ങള്‍ മാത്രമാണു ഫോണില്‍നിന്നു കളഞ്ഞതെന്നു ദിലീപ് കോടതിയെ അറിയിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പോക്സോ കേസിൽ പ്രതിക്ക് ജീവപര്യന്തം ; രണ്ടാം പ്രതിയായിരുന്ന മാതാവിനെ കുറ്റമുക്തയാക്കി

Next Post

ഏഴു ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഏഴു ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത

ഏഴു ജില്ലകളിൽ അടുത്ത മൂന്നു മണിക്കൂറിൽ ഇടിയോടുകൂടിയ മഴയ്ക്കു സാധ്യത

റെയിൽവേ സ്വകാര്യ വത്കരിക്കാൻ പദ്ധതിയില്ല : അശ്വിനി വൈഷ്ണവ്

റെയിൽവേ സ്വകാര്യ വത്കരിക്കാൻ പദ്ധതിയില്ല : അശ്വിനി വൈഷ്ണവ്

മയക്കുമരുന്ന്​ കേസ്​: നാടുകടത്തപ്പെട്ടവർക്ക്​ മടങ്ങാൻ അപ്പീൽ നൽകാം

മയക്കുമരുന്ന്​ കേസ്​: നാടുകടത്തപ്പെട്ടവർക്ക്​ മടങ്ങാൻ അപ്പീൽ നൽകാം

ഇടുക്കിയില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ഇടുക്കിയില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ഡീസൽ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ ;  കെഎസ്ആർടിസിയ്ക്കു വൻ തിരിച്ചടി

ഡീസൽ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ ; കെഎസ്ആർടിസിയ്ക്കു വൻ തിരിച്ചടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021