• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മയക്കുമരുന്ന്​ കേസ്​: നാടുകടത്തപ്പെട്ടവർക്ക്​ മടങ്ങാൻ അപ്പീൽ നൽകാം

by Web Desk 04 - News Kerala 24
March 16, 2022 : 9:48 pm
0
A A
0
മയക്കുമരുന്ന്​ കേസ്​: നാടുകടത്തപ്പെട്ടവർക്ക്​ മടങ്ങാൻ അപ്പീൽ നൽകാം

ദുബൈ: മയക്കുമരുന്ന്​ കേസുമായി ബന്ധപ്പെട്ട്​ നാടുകടത്തപ്പെട്ടവർക്ക്​ യുഎഇയിലേക്ക്​ മടങ്ങാൻ അപ്പീൽ നൽകാം. പുതിയ മയക്കുമരുന്ന്​ നിയമഭേദഗതിയിലാണ്​ ഇക്കാര്യം വ്യക്​തമാക്കുന്നത്​. മയക്കുമരുന്ന്​ കേസുകളിൽ പിടി​ക്കപ്പെട്ടവരെ നാടുകടത്തണമെന്ന്​ നിർബന്ധമില്ലെന്ന്​ നേരത്തെ നിയമം പാസാക്കിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ നാടുകടത്തിയവർക്ക്​ തിരികെയെത്താം എന്നറിയിച്ചിരിക്കുന്നത്​.

മയക്കുമരുന്ന്​ കേസുകളിൽ കുടുങ്ങുന്നവർക്ക്​ പുതുജീവിതവും പുനരധിവാസവും നൽകാൻ ലക്ഷ്യമിട്ടാണ്​ നടപടി. ആദ്യമായി മയക്കുരുന്ന്​ കേസുകളിൽ അകപ്പെട്ടവർക്കും ചെറിയ കേസുകളിൽപ്പെട്ടവർക്കുമാണ്​ ഇളവ്​. എന്നാൽ മയക്കുമരുന്ന്​ കടത്തുകാർക്കും ഡീലർമാർക്കുമുള്ള ശിക്ഷ കർശനമായി തുടരും.

മയക്കുമരുന്ന്​ കേസുകളിൽ പിടിക്കപ്പെടുന്നവരെ തിരിച്ചുവരാൻ കഴിയാത്ത രീതിയിൽ പാസ്​പോർട്ടിൽ പതിപ്പിച്ച്​ നാടുകടത്തുന്നതായിരുന്നു ശിക്ഷ. ഇതിനെതിരെ അപ്പീൽ നൽകാൻ അനുമതിയുണ്ടായിരുന്നില്ല. ഇനിമുതൽ ഇക്കാര്യത്തിൽ ജഡ്ജിക്ക്​ തീരുമാനമെടുക്കാമെന്നു നിയമഭേതഗതിയിൽ പറയുന്നു. ജഡ്ജിയുടെ തീരുമാനത്തിനെതിരെയും അപ്പീൽ നൽകാൻ കഴിയും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റെയിൽവേ സ്വകാര്യ വത്കരിക്കാൻ പദ്ധതിയില്ല : അശ്വിനി വൈഷ്ണവ്

Next Post

ഇടുക്കിയില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഇടുക്കിയില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ഇടുക്കിയില്‍ കുളത്തില്‍ വീണ് രണ്ടര വയസ്സുകാരിക്ക് ദാരുണാന്ത്യം

ഡീസൽ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ ;  കെഎസ്ആർടിസിയ്ക്കു വൻ തിരിച്ചടി

ഡീസൽ വില കുത്തനെ കൂട്ടി എണ്ണക്കമ്പനികൾ ; കെഎസ്ആർടിസിയ്ക്കു വൻ തിരിച്ചടി

ശക്തമായ കാറ്റിലും മഴയിലും 110 കെവി ലൈൻ പൊട്ടിവീണു ; ഒഴിവായത് വൻ ദുരന്തം

ശക്തമായ കാറ്റിലും മഴയിലും 110 കെവി ലൈൻ പൊട്ടിവീണു ; ഒഴിവായത് വൻ ദുരന്തം

കാര്യങ്ങള്‍ കൈവിട്ടുപോകുന്നു ; യുഎസ് പൗരന്‍മാര്‍ എത്രയും പെട്ടെന്ന് യുക്രെയ്ന്‍ വിടണം : ബൈഡന്‍

യുക്രൈന് വീണ്ടും 800 മില്യണ്‍ ഡോളര്‍ സൈനിക സഹായം നല്‍കി അമേരിക്ക ; പുടിന്‍ യുദ്ധകുറ്റവാളിയെന്ന് ബൈഡന്‍

ഹിജാബിനായി പോരാട്ടം ; വിദ്യാർത്ഥികൾ സുപ്രിംകോടതിയിലേക്ക്

ഹിജാബ് വിധി ; കർണാടകയിൽ ഇന്ന് ബന്ദ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In