• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മൂര്‍ഖനെ വീട്ടിലേക്ക് കടത്താതെ നായ്ക്കളുടെ പോരാട്ടം ; മൂന്ന് നായ്ക്കള്‍ വിഷബാധയേറ്റ് ചത്തു , പാമ്പും ചത്തു

by Web Desk 01 - News Kerala 24
March 18, 2022 : 10:18 am
0
A A
0
മൂര്‍ഖനെ വീട്ടിലേക്ക് കടത്താതെ നായ്ക്കളുടെ പോരാട്ടം ;  മൂന്ന് നായ്ക്കള്‍ വിഷബാധയേറ്റ് ചത്തു ,  പാമ്പും ചത്തു

കടുത്തുരുത്തി: മൂര്‍ഖനുമായി  പോരാടിയ നാല് പോമറേനിയന്‍ നായകളില്‍  പാമ്പിന്റെ കടിയേറ്റ് മൂന്ന് പേര്‍ക്ക് ദാരുണാന്ത്യം. വീട്ടിലേക്കു കടക്കാന്‍ ശ്രമിച്ച മൂര്‍ഖനെ തടയാന്‍ ശ്രമിക്കവെയാണ് നായകള്‍ കടിയേറ്റ് ചത്തത്. പാമ്പിന്റെ വാലുകൊണ്ടുള്ള അടിയേറ്റ് ഒരു നായയുടെ കണ്ണിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. കടുത്തുരുത്തി മുട്ടുചിറ കുന്നശ്ശേരിക്കാവിനു സമീപം പന്തീരുപറയില്‍ പി.വി.ജോര്‍ജിന്റെ വീട്ടിലെ മൂന്ന് വളര്‍ത്തുനായ്ക്കളാണു മൂര്‍ഖന്റെ വിഷമേറ്റു ചത്തത്.

കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണു സംഭവം. വലിയ മൂര്‍ഖന്‍ വീടിനുള്ളിലേക്കു കയറാന്‍ ശ്രമിക്കവെയാണ് നായകള്‍ തടഞ്ഞത്. ഈ സമയം വീട്ടിലെ 7 നായ്ക്കളെയും അഴിച്ചുവിട്ടിരിക്കുകയായിരുന്നു. മൂര്‍ഖന്‍ പത്തി വിടര്‍ത്തി ഇഴഞ്ഞുവരുന്നതു കണ്ട് നായ്ക്കള്‍ മൂര്‍ഖനുമായി ഏറ്റുമുട്ടി.  മൂര്‍ഖന്‍ മുറ്റത്തെ വിറകിനടിയില്‍ ഒളിച്ചു. ബഹളം കേട്ട് ജോര്‍ജും മക്കളും മുറ്റത്ത് ഇറങ്ങിയെങ്കിലും നായ്ക്കള്‍ വീട്ടുകാരെ പാമ്പിന്റെ അരികിലേക്ക് വരാന്‍ സമ്മതിക്കാതെ തടഞ്ഞുനിര്‍ത്തി. തുടര്‍ന്നു നായ്ക്കള്‍ വിറകിനടിയില്‍ കയറി പാമ്പിനെ പുറത്തെടുത്ത് കടിച്ചു.

പാമ്പ് മുറ്റത്തേക്കു പാഞ്ഞതോടെ നായ്ക്കള്‍ കൂട്ടത്തോടെ പിന്തുടര്‍ന്ന് പാമ്പിനെ കടിച്ചു കുടഞ്ഞു. എന്നാല്‍ 3 നായ്ക്കള്‍ക്കു മൂര്‍ഖന്റെ കടിയേറ്റു. വിഷം ഏറ്റ നായ്ക്കള്‍ താമസിയാതെ ചത്തുവീണു. നായ്ക്കളുടെ കടിയേറ്റ മൂര്‍ഖനും ചത്തുവീണു. പരുക്കേറ്റ 4 നായ്ക്കളില്‍ ഒന്നിന്റെ കണ്ണ് പാമ്പിന്റെ വാലു കൊണ്ടുള്ള അടിയേറ്റു പരിക്കേറ്റു. നായ്ക്കളും അവശനിലയിലാണ്. ഇവയ്ക്കു ചികിത്സ നല്‍കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചാഞ്ചാടി നിന്ന സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല

Next Post

തൃശൂരിൽ നടുറോ‍ഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു ; പ്രതി റിയാസ് ഒളിവിൽ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
തൃശൂരിൽ നടുറോ‍ഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു ;  പ്രതി റിയാസ് ഒളിവിൽ

തൃശൂരിൽ നടുറോ‍ഡിൽ വെട്ടേറ്റ വനിതാ വ്യാപാരി മരിച്ചു ; പ്രതി റിയാസ് ഒളിവിൽ

സിൽവർ ലൈൻ വിഷയം ;  മുഖ്യമന്ത്രിക്ക് ധാർഷ്ട്യവും ധിക്കാരവുമെന്ന് വി.ഡി. സതീശൻ

സിൽവർ ലൈൻ വിഷയം ; മുഖ്യമന്ത്രിക്ക് ധാർഷ്ട്യവും ധിക്കാരവുമെന്ന് വി.ഡി. സതീശൻ

ഭാ​ഗ്യശാലിക്ക് 70 ലക്ഷം ; നിർമൽ NR 268 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ഭാ​ഗ്യശാലിക്ക് 70 ലക്ഷം ; നിർമൽ NR 268 ഭാ​ഗ്യക്കുറി നറുക്കെടുപ്പ് ഇന്ന്

ലൂസിഫർ തെലുങ്ക് റീമേക്ക് ;  സൽമാൻ ഖാന് വലിയ തുക ഓഫർ ചെയ്ത് ടീം ; പ്രതിഫലം വേണ്ടെന്ന് താരം

ലൂസിഫർ തെലുങ്ക് റീമേക്ക് ; സൽമാൻ ഖാന് വലിയ തുക ഓഫർ ചെയ്ത് ടീം ; പ്രതിഫലം വേണ്ടെന്ന് താരം

പാസഞ്ചർ പുനഃസ്ഥാപിക്കൽ :  പട്ടികയിൽ കേരളത്തിൽ നിന്ന് ഒരു ട്രെയിൻ മാത്രം

പാസഞ്ചർ പുനഃസ്ഥാപിക്കൽ : പട്ടികയിൽ കേരളത്തിൽ നിന്ന് ഒരു ട്രെയിൻ മാത്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In