• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പാസഞ്ചർ പുനഃസ്ഥാപിക്കൽ : പട്ടികയിൽ കേരളത്തിൽ നിന്ന് ഒരു ട്രെയിൻ മാത്രം

by Web Desk 04 - News Kerala 24
March 18, 2022 : 11:24 am
in Kerala, News
Reading Time: 1 min read
0
A A
0
പാസഞ്ചർ പുനഃസ്ഥാപിക്കൽ :  പട്ടികയിൽ കേരളത്തിൽ നിന്ന് ഒരു ട്രെയിൻ മാത്രം

കൊച്ചി: പാസഞ്ചർ ട്രെയിനുകൾ പുനഃസ്ഥാപിക്കാനുള്ള പുതിയ പട്ടികയിലും കേരളത്തിന് അവഗണന. റെയിൽവേ ബോർഡ് അംഗീകരിച്ച പുതിയ പട്ടികയിൽ കേരളത്തിൽ നിന്നു തിരുവനന്തപുരം–നാഗർകോവിൽ പാസഞ്ചർ മാത്രമാണുള്ളത്.

എറണാകുളം–കായംകുളം (ആലപ്പുഴ വഴി), എറണാകുളം–കൊല്ലം (കോട്ടയം വഴി), കൊല്ലം–കോട്ടയം, എറണാകുളം–ഗുരുവായൂർ, തൃശൂർ–കണ്ണൂർ, തൃശൂർ–ഗുരുവായൂർ, നിലമ്പൂർ–ഷൊർണൂർ, നിലമ്പൂർ–പാലക്കാട്, ഷൊർണൂർ–കോയമ്പത്തൂർ, കോഴിക്കോട്–ഷൊർണൂർ, കോയമ്പത്തൂർ–തൃശൂർ, ഈറോഡ് –പാലക്കാട്, കോയമ്പത്തൂർ – പാലക്കാട് ടൗൺ പാസഞ്ചറുകൾ പുനരാരംഭിക്കണമെന്ന ആവശ്യവുമായി ഒട്ടേറെ നിവേദനങ്ങളാണു വിവിധ സംഘടനകൾ റെയിൽവേക്കു നൽകിയിരുന്നത്. എന്നാൽ അവയൊന്നും പരിഗണിച്ചിട്ടില്ല. തിരുവനന്തപുരം, പാലക്കാ‍ട് ഡിവിഷനുകളുടെ ശുപാർശകൾ ദക്ഷിണ റെയിൽവേ ബോർഡിലേക്ക് അയച്ചെങ്കിലും ട്രെയിൻ ഓടിക്കാൻ അനുമതി കിട്ടിയില്ല. വിവിധ സോണുകളിലായി 111 പാസഞ്ചർ ട്രെയിനുകൾ ഓടിക്കാനാണു ബോർഡ് ബുധനാഴ്ച ഉത്തരവിറക്കിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ലൂസിഫർ തെലുങ്ക് റീമേക്ക് ; സൽമാൻ ഖാന് വലിയ തുക ഓഫർ ചെയ്ത് ടീം ; പ്രതിഫലം വേണ്ടെന്ന് താരം

Next Post

അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

അഞ്ചേരി ബേബി വധക്കേസിൽ എം.എം മണിയെ ഹൈക്കോടതി കുറ്റവിമുക്തനാക്കി

സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി

സഭ ബഹിഷ്ക്കരിച്ച പ്രതിപക്ഷത്തെ വിമർശിച്ച് മുഖ്യമന്ത്രി

കോഴിക്കോട് ന​ഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം : പ്രതി കസ്റ്റഡിയിൽ

കോഴിക്കോട് ന​ഗരത്തിൽ യുവതിക്ക് നേരെ ആസിഡ് ആക്രമണം : പ്രതി കസ്റ്റഡിയിൽ

‘ മുഖ്യമന്ത്രി സംസാരിക്കുന്നത് അപ്പര്‍ ക്ലാസുമായി മാത്രം : ഏകാധിപത്യവുമായി വരരുത് ‘

' മുഖ്യമന്ത്രി സംസാരിക്കുന്നത് അപ്പര്‍ ക്ലാസുമായി മാത്രം : ഏകാധിപത്യവുമായി വരരുത് '

കൊടുങ്ങല്ലൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സംരംഭക മരിച്ചു

കൊടുങ്ങല്ലൂരില്‍ വെട്ടേറ്റ് ചികിത്സയിലായിരുന്ന സംരംഭക മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021