• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

റഷ്യയുടെ ഷെൽ ആക്രമണത്തിൽ യുക്രെയ്ൻ നടി കൊല്ലപ്പെട്ടു

by Web Desk 04 - News Kerala 24
March 18, 2022 : 4:16 pm
in News, World
Reading Time: 1 min read
0
A A
0
റഷ്യയുടെ ഷെൽ ആക്രമണത്തിൽ യുക്രെയ്ൻ നടി കൊല്ലപ്പെട്ടു

കീവ്: യുക്രെയ്നു നേരെ റഷ്യ നടത്തിയ ഷെൽ ആക്രമണത്തിൽ യുക്രെയ്നിയൻ നടി ഒക്സാന ഷ്വെറ്റ്സ് (67) കൊല്ലപ്പെട്ടു. യുക്രെയ്ൻ തലസ്ഥാനമായ കീവിലെ റെസിഡൻഷ്യൽ കെട്ടിടത്തിന് നേരെ നടന്ന ഷെല്ലാക്രമണത്തിലാണ് നടി കൊല്ലപ്പെട്ടത്. ഒക്സാന ഷ്വെറ്റ്സ് പ്രവർത്തിച്ചിരുന്ന ‘യങ് തിയേറ്റർ’ ട്രൂപ്പ് വിയോഗ വിവരം സ്ഥിരീകരിച്ചു. യുക്രെയ്നിലെ ഏറ്റവും ഉയർന്ന ബഹുമതി നേടിയിട്ടുള്ള നടിയാണ് ഒക്സാന ഷ്വെറ്റ്സ്.

യുക്രെയ്നിലെ റഷ്യൻ അധിനിവേശം നാലാം ആഴ്ചയിലേക്ക് കടക്കുകയാണ്. നഗരങ്ങളിലും പട്ടണങ്ങളിലും റഷ്യയുടെ വ്യോമാക്രമണങ്ങളിൽ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണവും വർധിക്കുന്നു. മരിയുപോളിൽ മാത്രം ഇതിനകം 2300 പേർ കൊല്ലപ്പെട്ടെന്നാണു കണക്ക്. വടക്കൻ മേഖലയായ ചെർണീവിൽ വ്യോമാക്രമണത്തിൽ ഇന്നലെ 53 പേർ കൊല്ലപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അധിക വൈദ്യുതി വാങ്ങാൻ കരാറുകൾ ; പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഇല്ല : മന്ത്രി

Next Post

തുടർ ഭരണം എന്തിനുമുള്ള ലൈസൻസല്ല ; ജനകീയ പ്രതിരോധം തീർക്കും : സുരേന്ദ്രൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
തുടർ ഭരണം എന്തിനുമുള്ള ലൈസൻസല്ല ;  ജനകീയ പ്രതിരോധം തീർക്കും : സുരേന്ദ്രൻ

തുടർ ഭരണം എന്തിനുമുള്ള ലൈസൻസല്ല ; ജനകീയ പ്രതിരോധം തീർക്കും : സുരേന്ദ്രൻ

‘ പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയം ‘ ; എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കും : സച്ചിന്‍ ദേവ്

' പെണ്‍കുട്ടിയെ വലിച്ചിഴച്ച സംഭവം അപലപനീയം ' ; എസ്എഫ്ഐ പ്രവര്‍ത്തകരുണ്ടെങ്കില്‍ നടപടിയെടുക്കും : സച്ചിന്‍ ദേവ്

ടാറ്റൂ-മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കെതിരായ പരാതി; കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരുന്നെന്ന് കമ്മീഷണർ

ടാറ്റൂ-മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ക്കെതിരായ പരാതി; കൂടുതൽ സ്ത്രീകൾ മുന്നോട്ട് വരുന്നെന്ന് കമ്മീഷണർ

കൂട്ട സ്ഥലംമാറ്റം ;  ടാറ്റ കൊവിഡ് ആശുപത്രിയുടെ ഭാവി തുലാസില്‍

കൂട്ട സ്ഥലംമാറ്റം ; ടാറ്റ കൊവിഡ് ആശുപത്രിയുടെ ഭാവി തുലാസില്‍

രാജ്യസഭാ തെരഞ്ഞടുപ്പ്: റഹീമും സന്തോഷ് കുമാറും പത്രിക സമർപ്പിച്ചു

രാജ്യസഭാ തെരഞ്ഞടുപ്പ്: റഹീമും സന്തോഷ് കുമാറും പത്രിക സമർപ്പിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021