• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ലീവിലെ വിമാനത്താവളത്തിൽ റഷ്യൻ മിസൈലാക്രമണം ; കീവിലും സ്ഫോടനം

by Web Desk 04 - News Kerala 24
March 18, 2022 : 6:09 pm
0
A A
0
ലീവിലെ വിമാനത്താവളത്തിൽ റഷ്യൻ മിസൈലാക്രമണം ;  കീവിലും സ്ഫോടനം

കീവ് : കാര്യമായ മുന്നേറ്റങ്ങളില്ലാതെ യുക്രെയ്ൻ യുദ്ധം മൂന്നാഴ്ച പിന്നിടുമ്പോഴും എന്ന് അവസാനിപ്പിക്കുമെന്ന സൂചനയൊന്നും നൽകാതെ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ. അതിനിടെ, പടിഞ്ഞാറൻ യുക്രെയ്നിലെ ലീവ് വിമാനത്താവളത്തിൽ റഷ്യൻ സൈന്യം മിസൈലാക്രമണം നടത്തിയതായി റിപ്പോർട്ടുണ്ട്.

വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി പ്ലാന്റിൽ നിരവധി മിസൈലുകൾ പതിച്ചതായി സിറ്റി മേയർ ആൻഡ്രി സദോവി പറഞ്ഞു. വിമാനത്താവളം സുരക്ഷിതമാണെന്നും മേയർ അറിയിച്ചു. രാജ്യതലസ്ഥാനമായ കീവിന്റെ വടക്കുഭാഗത്തു സ്ഫോടനമുണ്ടായെന്നും റിപ്പോർട്ടുണ്ട്. യുക്രെയ്നിലെ സാധാരണക്കാരെ ആക്രമിക്കുന്നതിൽ റഷ്യയെ കുറ്റപ്പെടുത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ രംഗത്തെത്തി.

യുദ്ധക്കുറ്റങ്ങളും ഗൗരവകരമായ നിയമലംഘനങ്ങളും നടത്തുന്ന റഷ്യയ്ക്കെതിരെ യൂറോപ്യൻ യൂണിയൻ പ്രസ്താവനയിറക്കി. പശ്ചാത്യ രാജ്യങ്ങൾ ഉപരോധങ്ങൾ ശക്തമാക്കിയതിനെത്തുടർന്ന് ഡോൺബാസ് പ്രദേശത്ത് റഷ്യ ‘പറക്കൽനിരോധിത മേഖല’ പ്രഖ്യാപിച്ചതായി റിപ്പോർട്ടുണ്ട്. യുദ്ധം രൂക്ഷമായതോടെ യുക്രെയ്ന് 800 ദശലക്ഷം ഡോളറിന്റെ സൈനിക സഹായം നൽകാൻ യുഎസ് തീരുമാനിച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് 847 പേർക്ക് കോവിഡ് ; 1321 പേർക്ക് രോഗമുക്തി

Next Post

മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ സമഗ്ര മാറ്റം : വീണാ ജോർജ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ സമഗ്ര മാറ്റം : വീണാ ജോർജ്

മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ സമഗ്ര മാറ്റം : വീണാ ജോർജ്

കളമശേരി ദുരന്തം: ഇലക്ട്രോണിക് സിറ്റിയിലെ നിര്‍മാണം നിര്‍ത്തിവച്ചു ; എഡിഎം അന്വേഷിക്കും : ജില്ലാ കളക്ടർ

കളമശേരി ദുരന്തം: ഇലക്ട്രോണിക് സിറ്റിയിലെ നിര്‍മാണം നിര്‍ത്തിവച്ചു ; എഡിഎം അന്വേഷിക്കും : ജില്ലാ കളക്ടർ

ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് കലക്കി ; സമീപത്തെ ഹോട്ടലുടമ അറസ്റ്റില്‍

ജനകീയ ഹോട്ടലിലേക്ക് വെള്ളമെടുക്കുന്ന കിണറിൽ സോപ്പ് കലക്കി ; സമീപത്തെ ഹോട്ടലുടമ അറസ്റ്റില്‍

മാറ്റത്തിനായി സമര്‍ദം ശക്തമാക്കി ജി-23 നേതാക്കള്‍ ; ഗുലാം നബി ആസാദിനെ കണ്ട് സോണിയ ഗാന്ധി

മാറ്റത്തിനായി സമര്‍ദം ശക്തമാക്കി ജി-23 നേതാക്കള്‍ ; ഗുലാം നബി ആസാദിനെ കണ്ട് സോണിയ ഗാന്ധി

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

മുഖ്യമന്ത്രിക്കെതിരായ ലോകായുക്ത ഹർജി ; വാദം പൂർത്തിയായി ; വിധി പറയാൻ മാറ്റി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In