• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദിയിൽ നിയമലംഘനം നടത്തിയ 13,000 പ്രവാസികൾ പിടിയിൽ

by Web Desk 04 - News Kerala 24
March 20, 2022 : 5:42 am
in News, World
Reading Time: 1 min read
0
A A
0
സൗദിയിൽ നിയമലംഘനം നടത്തിയ 13,000 പ്രവാസികൾ പിടിയിൽ

റിയാദ്: സൗദിയിൽ തൊഴിൽ, താമസ, അതിർത്തി സുരക്ഷ ചട്ടങ്ങൾ ലംഘിച്ച് അനധികൃതമായി കഴിഞ്ഞു വന്ന വിവിധ രാജ്യക്കാരായ 13000 പ്രവാസികൾ ഒരാഴ്ചക്കിടെ പിടിയിലായി. മാർച്ച് 10 മുതൽ 16 വരെ കാലയളവിൽ സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകളും ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടും നടത്തിയ പരിശോധനയിൽ രാജ്യത്തിൻറെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഏകദേശം 13,400 ഓളം പേരെയാണ് പിടികൂടിയത്.

ഇതിൽ 7,300 ത്തോളം പേർ താമസ നിയമം ലംഘിച്ചവരും 4,000 ത്തോളം പേർ അതിർത്തി സുരക്ഷാ ലംഘനം നടത്തിയവരുമാണ്. തൊഴിൽ നിയമ ലംഘനത്തിന് 1,900 ത്തോളം പേരും പിടിയിലായി. രാജ്യത്തേക്ക് അനധികൃതമായി അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മൊത്തം 294 പേർ അറസ്റ്റിലായി. ഇവരിൽ 34 ശതമാനം യെമൻ പൗരന്മാരും 65 ശതമാനം എത്യോപ്യക്കാരും ഒരു ശതമാനം മറ്റ് രാജ്യക്കാരുമാണ്. 271 പേർ രാജ്യത്തിന്റെ അതിർത്തി കടന്ന് രക്ഷപ്പെടാൻ ശ്രമിച്ചതിനും അറസ്റ്റിലായി. താമസ, ജോലി, അതിർത്തി സുരക്ഷാ നിയമലംഘകർക്ക് വിവിധ സഹായങ്ങൾ നൽകിയ 15 പേരെയും സുരക്ഷാസേന അറസ്റ്റ് ചെയ്തു. രാജ്യത്ത് നിയമലംഘകരെ പിടികൂടാനുള്ള പരിശോധന കർശനമാക്കിയതിന് ശേഷം ആകെ പിടിയിലായവരുടെ എണ്ണം 1,03,000 ത്തോളമായി.

ഇവരിൽ 90,000 ത്തിലധികം പുരുഷന്മാരും 12,000 ത്തിലധികം സ്ത്രീകളുമാണ്. പിടിക്കപ്പെട്ട വിദേശികളിൽ 90,000 ത്തിലധികം നിയമലംഘകരെ അവരുടെ യാത്രാ രേഖകൾ ലഭിക്കുന്നതിന് അതാത് രാജ്യത്തെ നയതന്ത്ര കാര്യാലയ ഓഫീസുകളിലേക്ക് റഫർ ചെയ്തു. 95,000 ത്തിലധികം പേരെ ഇതിനോടകം അവരുടെ നാടുകളിലേക്ക് തിരിച്ചയച്ചു. 2,300 പേരെ നിലവിൽ തിരിച്ചയക്കാനുള്ള തയ്യാറെടുപ്പിലുമാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവതികളെ വശീകരിച്ച് ചൂഷണം ചെയ്യുന്ന വ്യാജ സിദ്ധന്‍ പിടിയിലായി

Next Post

‘ നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് ‘ ; മകന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കെവി തോമസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘ നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് ‘ ; മകന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കെവി തോമസ്

' നേതൃ ദാരിദ്ര്യമുള്ള കോണ്‍ഗ്രസ് ' ; മകന്‍റെ പോസ്റ്റ് ഷെയര്‍ ചെയ്ത് കെവി തോമസ്

സിപിഎം സെമിനാറില്‍ പങ്കെടുക്കാതെ ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍ മടങ്ങി

സിപിഎം സെമിനാറില്‍ പങ്കെടുക്കാതെ ഐഎന്‍ടിയുസി നേതാവ് ചന്ദ്രശേഖരന്‍ മടങ്ങി

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കം ചെയ്യൽ ; സർക്കാർ വിളിച്ച സർവകക്ഷി യോ​ഗം ഇന്ന്

പാതയോരങ്ങളിലെ കൊടി തോരണങ്ങൾ നീക്കം ചെയ്യൽ ; സർക്കാർ വിളിച്ച സർവകക്ഷി യോ​ഗം ഇന്ന്

കൊച്ചി മെട്രോ തൂണിന്‍റെ ബലക്ഷയം ; നി‍‍ർമാണത്തിലെ പിഴവെന്ന് വിലയിരുത്തൽ ; ഗുണനിലവാരം ഉറപ്പാക്കുന്നതിലും പാളിച്ച

കൊച്ചി മെട്രോ തൂണിന്‍റെ ബലക്ഷയം ; നി‍‍ർമാണത്തിലെ പിഴവെന്ന് വിലയിരുത്തൽ ; ഗുണനിലവാരം ഉറപ്പാക്കുന്നതിലും പാളിച്ച

അവര്‍ എവിടെ മറഞ്ഞു ; പാലക്കാട്ട് രണ്ടുയുവാക്കളുടെ തിരോധാനത്തിന് 200 ദിവസം

അവര്‍ എവിടെ മറഞ്ഞു ; പാലക്കാട്ട് രണ്ടുയുവാക്കളുടെ തിരോധാനത്തിന് 200 ദിവസം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021