• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പിതാവ്​ മകനെയും കുടുംബത്തെയും തീവെച്ച്​ കൊലപ്പെടുത്തിയ സംഭവം: അന്വേഷണത്തിന്​ പത്തംഗ സംഘം

by Web Desk 04 - News Kerala 24
March 20, 2022 : 9:14 pm
in Kerala, News
Reading Time: 1 min read
0
A A
0
പിതാവ്​ മകനെയും കുടുംബത്തെയും തീവെച്ച്​ കൊലപ്പെടുത്തിയ സംഭവം: അന്വേഷണത്തിന്​ പത്തംഗ സംഘം

തൊടുപുഴ: ചീനിക്കുഴിയിൽ പിതാവ്​ മകനെയും കുടുംബത്തെയും വീടിന്​ തീവെച്ച്​ കൊലപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്​ പ്രത്യേക സംഘം രൂപവത്​കരിച്ചു. തൊടുപുഴ ഡിവൈ.എസ്​.പി എ.ജി. ലാലിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാകും അന്വേഷിക്കുക.

പ്രതി ഹമീദിനെ കസ്റ്റഡിയിൽ വാങ്ങാൻ അപേക്ഷ നൽകുന്ന കാര്യത്തിൽ സംഘം കൂടിയാലോചിച്ച്​ തീരുമാനമെടുക്കുമെന്ന്​ ഡിവൈ.എസ്​.പി പറഞ്ഞു. പ്രതിയുമായുള്ള തെളിവെടുപ്പ്​ ശനിയാഴ്ചതന്നെ പൊലീസ്​ പൂർത്തിയാക്കിയിരുന്നു. ഹമീദ്​ കുറ്റം സമ്മതിക്കുകയും കൃത്യമായ സാക്ഷിമൊഴികളും സാഹചര്യത്തെളിവുകളും ലഭിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇനി വിപുലമായ അന്വേഷണം ആവശ്യമില്ലെന്നാണ്​ വിലയിരുത്തൽ.

ഈ സാഹചര്യത്തിൽ ലഭിച്ച തെളിവുകളിൽ എന്തെങ്കിലും വ്യക്​തത വരുത്തേണ്ടതുണ്ടെങ്കിൽ മാത്രമേ പ്രതിയെ കസ്റ്റഡിയിൽ വാങ്ങൂ. നിശ്​ചിത സമയത്തിനകം തന്നെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ്​ അന്വേഷണ സംഘം. ഇതിനിടെ, സമീപത്ത്​ പമ്പുകളില്ലാത്ത ചീനിക്കുഴിയി​ലെ തന്‍റെ കടയിൽ വിൽക്കാനായി കൊല്ലപ്പെട്ട ഫൈസൽ വാങ്ങിസൂക്ഷിച്ചിരുന്ന പെട്രോൾ ആരുമറിയാതെ പ്രതി കുപ്പികളിലാക്കി കടത്തുകയായിരുന്നു എന്ന്​ കണ്ടെത്തിയിട്ടുണ്ട്​.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കളമശ്ശേരിയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിച്ചു

Next Post

2024ൽ എല്ലാവര്‍ക്കും ശുദ്ധജലം –മന്ത്രി റോഷി അഗസ്റ്റിന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
2024ൽ എല്ലാവര്‍ക്കും ശുദ്ധജലം –മന്ത്രി റോഷി അഗസ്റ്റിന്‍

2024ൽ എല്ലാവര്‍ക്കും ശുദ്ധജലം –മന്ത്രി റോഷി അഗസ്റ്റിന്‍

കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ്‌ വേട്ട ;  ഒന്നേകാൽ കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി

കരുനാഗപ്പള്ളിയിൽ വൻ കഞ്ചാവ്‌ വേട്ട ; ഒന്നേകാൽ കിലോ കഞ്ചാവും എം.ഡി.എം.എയും പിടികൂടി

ഭർത്താവിന്‍റെയും കുട്ടികളുടെയും മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കി

ഭർത്താവിന്‍റെയും കുട്ടികളുടെയും മുന്നിൽ വെച്ച് യുവതിയെ കൂട്ടബലാൽസംഗത്തിനിരയാക്കി

എ.ഐ.എം.ഐ.എമ്മുമായി ശിവസേന സഖ്യമുണ്ടാക്കില്ലന്ന് ഉദ്ദവ് താക്കറെ

എ.ഐ.എം.ഐ.എമ്മുമായി ശിവസേന സഖ്യമുണ്ടാക്കില്ലന്ന് ഉദ്ദവ് താക്കറെ

വീട്ടമ്മക്കുനേരെ ആക്രമണം ; രണ്ടുപേർ അറസ്റ്റിൽ

വീട്ടമ്മക്കുനേരെ ആക്രമണം ; രണ്ടുപേർ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021