• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം

by Web Desk 06 - News Kerala 24
March 21, 2022 : 6:54 am
in News, World
Reading Time: 1 min read
0
A A
0
സൗദി അറേബ്യയിൽ വീണ്ടും ഹൂതി ആക്രമണം

സൗദി : സൗദിയിലെ വിവിധ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി ഹൂതി വിമതർ ഭീകരാക്രമണം നടത്തി. ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ക്രൂയിസ് മിസൈലുകളും ഉപയോഗിച്ചു സൗദിയിലെ വിവിധ നഗരങ്ങളെ ലക്ഷ്യമാക്കിയായിരുന്നു ഹൂതി ആക്രമണം. സൗദിയുടെ ദക്ഷിണ-പടിഞ്ഞാറൻ കേന്ദ്രങ്ങളിലേക്കാണ് ആക്രമണം ഹൂതികൾ നടത്തിയത്.
ദഹ്റാൻ അൽ-ജനൂബ് പവർ സ്റ്റേഷൻ ലക്ഷ്യമിട്ട് ഭീകരാക്രമണം നടത്തിയതായി സഖ്യ സേന ചൂണ്ടിക്കാട്ടി. ജിസാനിലെ ശുഖൈഖ് ജല ശുദ്ധീകരണ പ്ലാന്റും അരാംകോ റിഫൈനറിയും ലക്ഷ്യമിട്ടും ആക്രമണങ്ങൾ നടന്നു. ഖമീസ് മുശൈത്ത്, യാമ്പു എന്നിവടങ്ങളിലും ഹൂത്തികൾ ആക്രമണം നടത്തി. ഖമീസ് മുഷൈത്തിലെ ഗ്യാസ് സ്റ്റേഷൻ തകർക്കാനും ശ്രമം നടന്നു. ഡ്രോണുകളും മിസൈലുകളും ഉപയോഗിച്ച് നടത്തിയ ആക്രമണങ്ങളെ സഖ്യസൈന്യം പ്രതിരോധിച്ചതായി അധികൃതർ അറിയിച്ചു.

മാർച്ച് 10 ന് ഹൂതി സേന റിയാദിലെ എണ്ണ ശുദ്ധീകരണ ശാലയുലേക്ക് നടത്തിയ ആക്രമണത്തിന് പിന്നാലെയാണ് ഇപ്പോഴത്തെ ആക്രമണം. യമൻ യുദ്ധത്തിൽ പ്രശ്നപരിഹാരത്തിനായി ജിസിസി വിളിച്ചു ചേർത്ത യോ​ഗത്തിൽ പങ്കെടുക്കാൻ താൽപര്യമില്ലെന്ന് ഹൂതി വിമതർ വ്യക്തമാക്കിയിരുന്നു. ചർച്ചയിൽ വിട്ടുനിൽക്കുമെന്ന് ഹൂതി വിമതർ അറിയിച്ചു. ഈ മാസം 29ന് റിയാദില്‍ വച്ച് ചര്‍ച്ച നടത്താനായിരുന്നു ജിസിസിയുടെ തീരുമാനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റഷ്യ-യുക്രൈന്‍ യുദ്ധം ; പാലായനം ചെയ്തത് പത്ത് ദശലക്ഷം ആളുകളെന്ന് ഐക്യരാഷ്ട്ര സഭ

Next Post

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥി ജെബി മേത്തർ ഇന്ന് നാമനിർദേശ പത്രിക സമർപ്പിക്കും

നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു ; അന്തിമോപചാരം അർപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി

നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു ; അന്തിമോപചാരം അർപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി

കൊച്ചി മെട്രോ പാളത്തില്‍ ചരിവ് ; ഗുരുതരമല്ലെന്ന് പ്രാഥമിക വിലയിരുത്തല്‍ – പരിശോധന

കൊച്ചി മെട്രോ തൂണിലെ ചരിവ് പാലാരിവട്ടം മാതൃകയില്‍ അന്വേഷിക്കാന്‍ സര്‍ക്കാര്‍

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

പോലീസ് വേട്ടയാടുകയാണെന്നും സംരക്ഷണം വേണമെന്നും സൈബർ ഹാക്കർ സായി ശങ്ക‍ർ ; ഹർജി ഇന്ന് പരി​ഗണിക്കും

ലോഡ്ജുകളിൽ റെയ്ഡ് – ഒട്ടേറെ യുവതികളെ കണ്ടെത്തി ; ആലുവയിൽ വീണ്ടും മനുഷ്യക്കടത്ത്?

സംസ്ഥാനത്ത് കുട്ടികളിലെ ആത്മഹത്യ കൂടുന്നുവെന്ന് പോലീസ് പഠന റിപ്പോര്‍ട്ട് ; കാരണം കുടുംബ ബന്ധങ്ങളിലെ പ്രശ്‌നങ്ങള്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021