• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മാധ്യമ വാർത്തകൾ അധാരമാക്കി കീഴ് ജീവനക്കാർക്കെതിരെ നടപടിയെടുക്കരുത് ; ജില്ലാ മേധാവിമാർക്ക് ഡിജിപിയുടെ നിർദേശം

by Web Desk 06 - News Kerala 24
March 21, 2022 : 11:00 am
in Kerala, News
Reading Time: 1 min read
0
A A
0
ഇരുഭാഗത്തെയും ക്രിമിനല്‍ പട്ടിക തയാറാക്കും ; അഡ്മിന്‍മാരെയും കേസില്‍ പ്രതിയാക്കും

തിരുവനന്തപുരം : മാധ്യമ വാർത്തകൾ അധാരമാക്കി കീഴ് ജീവനക്കാർക്കെതിരെ അച്ചടക്ക നടപടിയെടുക്കരുതെന്ന് ജില്ലാ പോലീസ് മേധാവിമാർക്ക് നിർദേശം നൽകി ഡിജിപി അനിൽ കാന്ത്. മുൻപും ഇത് സംബന്ധിച്ച് നൽകിയ നിർദേശങ്ങൾ പാലിക്കുന്നില്ലെന്നും അനിൽ കാന്ത് ചൂണ്ടിക്കാട്ടി. മാധ്യമങ്ങളിൽ വന്ന ആരോപണങ്ങൾ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തിൽ തെളിയാതെ പോലീസുകാർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കരുതെന്നാണ് ഡിജിപി നൽകിയ നിർദേശം. ക്രമസമാധാനപാലനത്തിനിടെ പൊലീസ് നടപടിയിൽ പ്രകോപിതരായ കുറ്റക്കാർ ഓൺലൈൻ മാധ്യമങ്ങളിലെ സ്വാധീനം ഉപയോഗിച്ച് പൊലീസുകാർക്കെതിരെ തെറ്റായ വാർത്തകൾ പടച്ചുവടുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തിൽ അച്ചടക്ക നടപടിക്ക് ഇരയാവുന്നുവെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടർന്നാണ് ഡിജിപിയുടെ ഇടപെടൽ.

ചില സന്ദർഭങ്ങളിൽ ജനരോഷം കണക്കിലെടുത്താണ് നടപടിയുണ്ടാകുന്നത്. ഇത്തരം സന്ദർഭങ്ങളിൽ ശരിയായ നടപടിക്രമങ്ങളോ, അന്വേഷണങ്ങളോ ഉണ്ടാകാറില്ല. പ്രാഥമിക അന്വേഷണത്തിൽ കുറ്റം തെളിഞ്ഞാൽ ചട്ടപ്രകാരം നടപടി എടുക്കണം’- അനിൽ കാന്ത് വ്യക്തമാക്കി. പോലീസ് സേനയിൽ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാറില്ല. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ ക്രിമിനലായി പരിഗണിക്കില്ലെങ്കിലും, പല ശിക്ഷാ മുറകളും സേനയ്ക്കുള്ളിൽ തന്നെ ലഭിക്കാറുണ്ട്. ഫൈൻ, അധിക ഡ്യൂട്ടി, ഡ്രിൽ, കഠിനമായ ട്രെയ്‌നിങ്ങുകൾ, നാശനഷ്ടങ്ങൾക്കുള്ള തുക ശമ്പളത്തിൽ നിന്ന് ഈടാക്കുക തുടങ്ങി നിരവധി ശിക്ഷാ മുറകളുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജിദ്ദയിലെ മിസൈല്‍ ആക്രമണത്തില്‍ അരാംകോയുടെ എണ്ണ ടാങ്കിന് തീപിടിച്ചു

Next Post

ആശ്വാസത്തിന് ശേഷം വീണ്ടും വര്‍ധനവ് ; സംസ്ഥാനത്ത് സ്വർണ വില കൂടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആശ്വാസത്തിന് ശേഷം വീണ്ടും വര്‍ധനവ് ; സംസ്ഥാനത്ത് സ്വർണ വില കൂടി

ആശ്വാസത്തിന് ശേഷം വീണ്ടും വര്‍ധനവ് ; സംസ്ഥാനത്ത് സ്വർണ വില കൂടി

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

പരീക്ഷയെഴുതാൻ പോയ പത്താം ക്ലാസുകാരിയെ വിവാഹം കഴിച്ചു ; 21 കാരൻ പോലീസ് പിടിയിൽ

ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം ; തിരച്ചിൽ ഊർജിതം

ഇടുക്കി കല്ലാർ ഡാമിൽ രണ്ടുപേർ ചാടിയതായി സംശയം ; തിരച്ചിൽ ഊർജിതം

കല്ല് പിഴുതെറിഞ്ഞാലും പദ്ധതി നടക്കും ; സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

കല്ല് പിഴുതെറിഞ്ഞാലും പദ്ധതി നടക്കും ; സമരം നടത്തി കോൺഗ്രസ് സമയം കളയരുതെന്ന് കോടിയേരി ബാലകൃഷ്ണൻ

സിൽവർ ലൈനിനെതിരെ കോഴിക്കോടും കോട്ടയത്തും പ്രതിഷേധം

സിൽവർ ലൈനിനെതിരെ കോഴിക്കോടും കോട്ടയത്തും പ്രതിഷേധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021