• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നമ്പർ 18 പോക്സോ കേസ് : റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം

by Web Desk 04 - News Kerala 24
March 21, 2022 : 3:13 pm
in Kerala, News
Reading Time: 1 min read
0
A A
0
നമ്പർ 18 പോക്സോ കേസ് :  റോയ് വയലാറ്റിനും സൈജു തങ്കച്ചനും ജാമ്യം

കൊച്ചി: പോക്സോ കേസിൽ അറസ്റ്റിലായ നമ്പർ18 ഹോട്ടൽ ഉടമ റോയ് വയലാറ്റിനും കൂട്ടുപ്രതി സൈജു തങ്കച്ചനും ജാമ്യം. കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി നേരത്തെ കോടതി മുന്‍കൂർ ജാമ്യം നൽകിയിരുന്നു.

കോഴിക്കോട് സ്വദേശിയായ അമ്മയും മകളും നൽകിയ പരാതിയിലാണ് റോയ് വയലാറ്റിനെതിരെ ഫോർട്ട് കൊച്ചി പൊലീസ് പോക്സോ കേസ് ചുമത്തിയത്. വൈറ്റിലയ്ക്ക് അടുത്ത് മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിന് ഒരാഴ്ച മുമ്പ് സമാന രീതിയിൽ തന്നെയും മകളെയും ഉൾപ്പടെ ഏഴു പെൺകുട്ടികളെ കൊച്ചിയിൽ ബിസിനസ് മീറ്റിന് എന്ന പേരിൽ വിളിച്ചു വരുത്തി മദ്യം നൽകുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്നമാണ് യുവതിയുടെ പരാതി.പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ശ്രമമുണ്ടായപ്പോൾ സ്ഥലത്തു നിന്ന് ഓടി രക്ഷപെടുകയായിരുന്നു എന്നും ഇവർ മൊഴി നൽകിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചൈനയില്‍ 133 യാത്രക്കാരുമായി സഞ്ചരിച്ച വിമാനം തകര്‍ന്നു ; തീപിടിച്ചതായി റിപ്പോര്‍ട്ട്

Next Post

കോഴിക്കോട്ട്​ കെ റെയിൽ കുറ്റികൾ പിഴുതെറിഞ്ഞു ; തഹസിൽദാറെ തിരിച്ചയച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോഴിക്കോട്ട്​ കെ റെയിൽ കുറ്റികൾ പിഴുതെറിഞ്ഞു ; തഹസിൽദാറെ തിരിച്ചയച്ചു

കോഴിക്കോട്ട്​ കെ റെയിൽ കുറ്റികൾ പിഴുതെറിഞ്ഞു ; തഹസിൽദാറെ തിരിച്ചയച്ചു

കെ റെയിലിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട് ;  നടക്കുന്നത് സാമൂഹികാഘാത പഠനത്തിന്റെ നടപടികളെന്ന് എം.ഡി

കെ റെയിലിന് കേന്ദ്രത്തിന്റെ പിന്തുണയുണ്ട് ; നടക്കുന്നത് സാമൂഹികാഘാത പഠനത്തിന്റെ നടപടികളെന്ന് എം.ഡി

കല്ലായിയിലും ചോറ്റാനിക്കരയിലും സംഘര്‍ഷം ;  കല്ലിടല്‍ ശ്രമം രണ്ടാമതും നിര്‍ത്തിവച്ചു

കല്ലായിയിലും ചോറ്റാനിക്കരയിലും സംഘര്‍ഷം ; കല്ലിടല്‍ ശ്രമം രണ്ടാമതും നിര്‍ത്തിവച്ചു

അകാലനരയിൽ ആശങ്ക വേണ്ട ; പരിഹാരം വീട്ടിലുണ്ട്: അറിയാം

അകാലനരയിൽ ആശങ്ക വേണ്ട ; പരിഹാരം വീട്ടിലുണ്ട്: അറിയാം

സമരത്തില്‍ തീവ്രവാദികളും ;  കുറ്റി ഊരുന്നവരെ വെറുതെ വിടില്ല: സജി ചെറിയാൻ

സമരത്തില്‍ തീവ്രവാദികളും ; കുറ്റി ഊരുന്നവരെ വെറുതെ വിടില്ല: സജി ചെറിയാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021