• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മതമൈത്രിയുടെ മാതൃക തീർത്തത് ഒരു മുസ്ലിം കുടുംബം; ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രത്തിനായി വിട്ടുനൽകിയത് സ്വന്തം ഭൂമി

by Web Desk 01 - News Kerala 24
March 22, 2022 : 11:30 am
in India, News
Reading Time: 1 min read
0
A A
0
മതമൈത്രിയുടെ മാതൃക തീർത്തത് ഒരു മുസ്ലിം കുടുംബം; ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രത്തിനായി വിട്ടുനൽകിയത് സ്വന്തം ഭൂമി

ദില്ലി : വർഗീയ വിവേചനത്തിന്റെ വാർത്തകൾ ഇന്നൊരു പതിവ് സംഭവമാണ്. ഇതിന് വിപരീതമായി സാമൂഹിക സൗഹാർദ്ദത്തിന്റെയും, പരസ്പര സാഹോദര്യത്തിന്റെയും മഹിമ വിളിച്ചോതുന്ന ഒരു പ്രവർത്തിയാണ് ബിഹാറിൽ നിന്ന് പങ്കുവെയ്ക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ രാമായണ ക്ഷേത്രം നിർമിക്കുന്നതിനായി തങ്ങളുടെ ഭൂമി നൽകിയിരിക്കുകയാണ് ഒരു മുസ്ലീം കുടുംബം. സംസ്ഥാനത്തെ കിഴക്കൻ ചമ്പാരൻ ജില്ലയിലാണ് മാതൃകാപരമായ സംഭവം. ക്ഷേത്രം പണിയുന്നതിന് 2.5 കോടി രൂപയുടെ ഭൂമി ഇഷ്‌തയാഖ് അഹമ്മദ് ഖാന്റെ കുടുംബം ട്രസ്റ്റിന് കൈമാറി. ഇഷ്തായാഖ് അഹമ്മദ് ഖാന്റെ കുടുംബം ജമീന്ദാർ കുടുംബത്തിൽ പെട്ടതാണ്. ആസാമിലെ ഗുവാഹത്തിയിലാണ് ഇഷ്തായാഖ് അഹമ്മദ് വ്യാപരം ചെയ്യുന്നത്. ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ഗ്രാമത്തിൽ പണിയുന്നത്. നമ്മൾ പിന്തുണച്ചില്ലെങ്കിൽ പിന്നെ ആരു പിന്തുണക്കും? ഒരുമിച്ച് നിന്നാൽ ആർക്കും നമ്മെ ഭിന്നിപ്പിക്കാൻ കഴിയില്ലെന്നും ഇഷ്‌തയാഖ് അഹമ്മദ് പറയുന്നു.

ഹിന്ദു ക്ഷേത്രത്തിങ്ങളിൽ വെച്ച് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ അമ്പലമാണ് ഇത്. രാമായണ ക്ഷേത്രത്തിന്റെ ഉയരം 270 അടിയാണ്. കിഴക്കൻ ചമ്പാരനിലെ കൈത്വാലിയയിൽ നിർമിക്കുന്ന വിരാട് രാമായണ ക്ഷേത്രത്തിൽ ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗം സ്ഥാപിക്കും. 33 അടി ഉയരവും 33 അടി വ്യാസവുമുള്ള ശിവലിംഗമാണ് നിർമിക്കുന്നത്. ബ്ലാക്ക് ഗ്രാനൈറ്റ് കൊണ്ട് നിർമ്മിച്ച ഈ ശിവലിംഗം ലോകത്തിലെ ഏറ്റവും വലിയ ശിവലിംഗമായിരിക്കും. അയോധ്യയിൽ നിന്ന് ജനക്പൂരിലേക്ക് നിർമ്മിക്കുന്ന രാം-ജാനകി റോഡ് ഈ മഹത്തായ രാമായണ ക്ഷേത്രത്തിലൂടെയാണ് കടന്നുപോകുന്നത്. കുങ്കുമ ബുദ്ധ സ്തൂപവും ഈ റൂട്ടിൽ സ്ഥിതി ചെയ്യുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോൺഗ്രസ് ഒറ്റക്കെട്ട് ; കെ-റെയിൽ പ്രക്ഷോഭം നേതൃത്വത്തെ ധരിപ്പിച്ചു – കൊടിക്കുന്നിൽ സുരേഷ്

Next Post

റഷ്യയുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് ജോ ബൈഡന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റഷ്യയുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് ജോ ബൈഡന്‍

റഷ്യയുടെ കാര്യത്തില്‍ ഇന്ത്യന്‍ നിലപാടിനെ ചോദ്യം ചെയ്ത് ജോ ബൈഡന്‍

കെ റെയിൽ പ്രതിഷേധം ; ഈ ഘട്ടത്തിൽ അഭിപ്രായം പറയുന്നില്ല ; ഒഴിഞ്ഞുമാറി റവന്യുമന്ത്രി

കെ റെയിൽ പ്രതിഷേധം ; ഈ ഘട്ടത്തിൽ അഭിപ്രായം പറയുന്നില്ല ; ഒഴിഞ്ഞുമാറി റവന്യുമന്ത്രി

കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പരീക്ഷ ജൂലൈയിൽ

കേന്ദ്ര സർവകലാശാലകളിലെ ബിരുദ പ്രവേശനത്തിനുള്ള പൊതു പരീക്ഷ ജൂലൈയിൽ

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ ഉടൻ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസ് ; ദിലീപിനെ ഉടൻ ചോദ്യം ചെയ്യും

രണ്ടിടങ്ങളിൽ കെ റെയിൽ കല്ലിടൽ മാറ്റിവെച്ചു ; കോട്ടയത്ത് വൻ പ്രതിഷേധം

രണ്ടിടങ്ങളിൽ കെ റെയിൽ കല്ലിടൽ മാറ്റിവെച്ചു ; കോട്ടയത്ത് വൻ പ്രതിഷേധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021