• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഹയർ സെക്കൻഡറി പരീക്ഷ മൂല്യനിർണയത്തിൽ മാറ്റം

by Web Desk 06 - News Kerala 24
March 23, 2022 : 11:18 am
0
A A
0
അഗ്രി. ഓഫീസർ പി.എസ്.സി. പരീക്ഷയും ബാങ്കിങ് അഭിമുഖവും ഒരേ ദിവസം ; ആശങ്കയിൽ ഉദ്യോഗാർഥികൾ

കോഴിക്കോട് : ഹയർ സെക്കൻഡറി പരീക്ഷാ മൂല്യനിർണയത്തിൽ അധ്യാപകർ ഒരു ദിവസം നോക്കേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വർധിപ്പിച്ചു. പുതുക്കിയ പരീക്ഷാ മാനുവൽ പ്രകാരമാണിത്. കഴിഞ്ഞ വർഷം വരെ ഓരോ അധ്യാപകനും ദിവസം 26 ഉത്തരക്കടലാസ് വീതമായിരുന്നു മൂല്യനിർണയം നടത്തിയിരുന്നത്. ബോട്ടണി, സുവോളജി എന്നീ വിഷയങ്ങൾക്ക് 40 ഉത്തരക്കടലാസും. ഇത് 34, 50 എന്നിങ്ങനെയാകും. പ്രായോഗിക പരീക്ഷയുള്ള സയൻസ് വിഷയങ്ങൾക്ക് അറുപതും പ്രായോഗിക പരീക്ഷയില്ലാത്ത ഭാഷാ വിഷയങ്ങൾക്കും മാനവിക വിഷയങ്ങൾക്കും എൺപതും ആണ് പരമാവധി  മാർക്ക്.  അധ്യാപകർ ഒരു ദിവസം മൂല്യനിർണയം നടത്തേണ്ട സമയം 6 മണിക്കൂറാണ്. ഒരു ഉത്തരക്കടലാസ് മൂല്യനിർണയം നടത്തുന്നതിന് എടുക്കാവുന്ന കൂടിയ സമയം 10 മിനിറ്റ്. ബയോളജി വിഷയങ്ങൾക്ക് 7 മിനിറ്റ്. ഇതു മൂല്യനിർണയത്തിന്റെ കൃത്യതയെ ബാധിക്കുമെന്ന് അധ്യാപകർ പരാതിപ്പെടുന്നു. ഒപ്പം അധ്യാപകരെ സമ്മർദത്തിലാക്കുകയും ചെയ്യും.

പുതുക്കിയ മാനദണ്ഡപ്രകാരം പരീക്ഷകളുടെ സമയദൈർഘ്യമോ, ആകെ മാർക്കോ വ്യത്യാസപ്പെടുത്തിയിട്ടില്ലെങ്കിലും ഈ വർഷം ചോദ്യങ്ങളുടെ എണ്ണത്തിലും വർധന ഉണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രി മോദിയും ബ്രിട്ടീഷ് പ്രധാനമന്ത്രിയും ടെലിഫോണ്‍ സംഭഷണം നടത്തി

Next Post

സിൽവർ ലൈൻ ; ബഫർ സോണിൽ മന്ത്രി സജി ചെറിയാനെ തിരുത്തി കോടിയേരി

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
ഇന്ത്യയില്‍ മെച്ചപ്പെട്ട ക്രമസമാധാന നിലയുളളത് കേരളത്തില്‍ ; അതിഥി തൊഴിലാളികളെ ഒറ്റപ്പെടുത്തരുത് : കോടിയേരി ബാലകൃഷ്ണന്‍

സിൽവർ ലൈൻ ; ബഫർ സോണിൽ മന്ത്രി സജി ചെറിയാനെ തിരുത്തി കോടിയേരി

മാസ്കിലെങ്കിൽ ഇനി കേസില്ല ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

മാസ്കിലെങ്കിൽ ഇനി കേസില്ല ; സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര നിര്‍ദേശം

ആഗോള എണ്ണ വിപണിയില്‍ കുറവുണ്ടായാല്‍ ഉത്തരവാദിത്തം വഹിക്കില്ലെന്ന് സൗദി

ആഗോള എണ്ണ വിപണിയില്‍ കുറവുണ്ടായാല്‍ ഉത്തരവാദിത്തം വഹിക്കില്ലെന്ന് സൗദി

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; തീരുമാനമെടുക്കേണ്ടത് എൽ.ഡി.എഫെന്ന് കൊച്ചുറാണി ജോസഫ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; തീരുമാനമെടുക്കേണ്ടത് എൽ.ഡി.എഫെന്ന് കൊച്ചുറാണി ജോസഫ്

സാമ്പത്തിക പ്രതിസന്ധി ; ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ബോട്ടില്‍ കടക്കാന്‍ ശ്രമം ; 16 പേരെ കണ്ടെത്തി

സാമ്പത്തിക പ്രതിസന്ധി ; ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് ബോട്ടില്‍ കടക്കാന്‍ ശ്രമം ; 16 പേരെ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In