• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ ട്രാവൽ ബാഗിൽ

by Web Desk 04 - News Kerala 24
March 25, 2022 : 6:55 pm
in India, News
Reading Time: 1 min read
0
A A
0
കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ ട്രാവൽ ബാഗിൽ

ന്യൂഡൽഹി: കാണാതായ 17കാരന്റെ മൃതദേഹം കഴുത്തറുത്ത നിലയിൽ ട്രാവൽ ബാഗിൽ കണ്ടെത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മംഗൾപുരിയിൽ പീർ ബാബ മാജാർ ഭാഗത്ത് വെള്ളിയാഴ്ചയാണ് സംഭവം. വ്യാഴാഴ്ച രാത്രി മു​തൽ രോഹിണി ഭാഗത്ത് നിന്ന് കാണാതായ കൗമാരക്കാരനാണ് മരിച്ചത്.

കഴുത്തറുത്ത നിലയിൽ അജ്ഞാത മൃതദേഹം പർപ്പിൾ നിറത്തിലുള്ള യാത്രാ ബാഗിൽ നിറച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (ഔട്ടർ) സമീർ ശർമ പറഞ്ഞു. തുടർന്ന് കാണാതായ ആളുടെ രേഖകൾ പരിശോധിക്കുന്നതിനായി സമീപത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളിലും ജില്ലകളിലും അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഹിണി സെക്ടർ ഒന്നിൽ നിന്ന് കാണാതായ കൗമാരക്കാ​രന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. കേസിൽ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ടാം തവണയും മുഖ്യമന്ത്രി പദത്തിലേക്ക് യോഗി ; യുപി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

Next Post

ചേർപ്പിൽ യുവാവിനെ സഹോദരൻ കുഴിച്ചുമൂടിയത് ജീവനോടെ ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചേർപ്പിൽ യുവാവിനെ സഹോദരൻ കുഴിച്ചുമൂടിയത് ജീവനോടെ ;  പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

ചേർപ്പിൽ യുവാവിനെ സഹോദരൻ കുഴിച്ചുമൂടിയത് ജീവനോടെ ; പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് നഷ്ടപരിഹാര അപേക്ഷകളിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി അനുമതി

കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ കോവിഡ് നഷ്ടപരിഹാര അപേക്ഷകളിൽ അന്വേഷണം നടത്താൻ സുപ്രീംകോടതി അനുമതി

കുരു നീക്കാതെ കഴിക്കാം ഈ പഴങ്ങൾ ; ഒപ്പം അറിയാം ആരോഗ്യഗുണങ്ങളും

കുരു നീക്കാതെ കഴിക്കാം ഈ പഴങ്ങൾ ; ഒപ്പം അറിയാം ആരോഗ്യഗുണങ്ങളും

ദലിത്​ വിരുദ്ധ പരാമർശം നടത്തിയ കേസ് ​: നടി മീരമിഥുൻ വീണ്ടും അറസ്റ്റിൽ

ദലിത്​ വിരുദ്ധ പരാമർശം നടത്തിയ കേസ് ​: നടി മീരമിഥുൻ വീണ്ടും അറസ്റ്റിൽ

കെ റെയിൽ സർവേ നിർത്തിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ

കെ റെയിൽ സർവേ നിർത്തിയിട്ടില്ലെന്ന് മന്ത്രി കെ രാജൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021