• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നെയ്യാറ്റിൻകരയിൽ മരണവീട്ടിൽ കേറി പോലീസ് അതിക്രമം കാണിച്ചതായി പരാതി

by Web Desk 04 - News Kerala 24
March 25, 2022 : 9:55 pm
in Kerala, News
Reading Time: 1 min read
0
A A
0
നെയ്യാറ്റിൻകരയിൽ മരണവീട്ടിൽ കേറി പോലീസ് അതിക്രമം കാണിച്ചതായി പരാതി

തിരുവനന്തപുരം: മരണവീട്ടിൽ കയറി പോലീസ് അതിക്രമം കാണിച്ചതായി പരാതി. നെയ്യാറ്റിൻകര പെരുമ്പഴുതൂർ സ്വദേശി മധുവിന്റെ വീട്ടിലാണ് പോലീസ് കയറി അതിക്രമം കാണിച്ചതായി പരാതി ഉയർന്നിരിക്കുന്നത്. ‘

നെയ്യാറ്റിൻകരയിലെ ഒരു ക്ഷേത്രത്തിലെ ഘോഷയാത്ര കടന്ന് പോകുന്നതിനിടെ മധുവും മകൻ അരവിന്ദും പോലീസും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു. ഇവരെ പിടിക്കാനായി മധുവിൻ്റെ ഭാര്യ വീട്ടിൽ കയറി പോലീസ് അതിക്രമം കാണിച്ചുവെന്നാണ് പരാതി. മധുവിന്റെ ഭാര്യയുടെ അമ്മ രണ്ട് ദിവസം മുമ്പാണ് മരിച്ചത്. അതിനാൽ മധുവും കുടുംബവും ഈ വീട്ടിലാണുണ്ടായിരുന്നത്. വീട്ടിലെത്തിയ സംഘം അരവിന്ദിനെ കസ്റ്റഡിയിലെടുത്താണ് മടങ്ങിയത്.

അതേസമയം വീട്ടിനുള്ളിൽ അതിക്രമം കാണിച്ചെന്ന ആരോപണം നെയ്യാറ്റിൻകര ഡിവൈഎസ്പി നിഷേധിച്ചു. പോലീസ് ഉദ്യോഗസ്ഥരെ അക്രമിക്കുകയും കല്ലെടുത്ത് തലയ്ക്ക് അടിക്കുകയും ചെയ്ത കേസിലെ പ്രതിയാണ് അരവിന്ദെന്നും ഇയാളുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റതാണെന്നും ഡിവൈഎസ്പി പറഞ്ഞു. പിടികൂടാനെത്തിയ പോലീസുകാരെ കണ്ട് വീട്ടിൽ കയറി ഒളിച്ച പ്രതിയെ നാട്ടുകാരുടെ സാന്നിധ്യത്തിൽ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്നും പോലീസ് വിശീദകരിക്കുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ റെയിൽ പ്രതിഷേധത്തെ പ്രതിരോധിക്കാൻ സിപിഎം വീടുകളിലേക്ക് ; ചെങ്ങന്നൂരിലടക്കം ആലപ്പുഴയിൽ ശക്തമായ പ്രചാരണം

Next Post

വാഴയിലയിൽ നാടൻ അയല മീൻ പൊള്ളിച്ചത് ; റെസിപ്പി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വാഴയിലയിൽ നാടൻ അയല മീൻ പൊള്ളിച്ചത് ;  റെസിപ്പി

വാഴയിലയിൽ നാടൻ അയല മീൻ പൊള്ളിച്ചത് ; റെസിപ്പി

സിസിടിവിയിൽ കണ്ട ജീവി പുലിയെന്ന് സംശയം , തൃശ്ശൂർ കോലഴിയിൽ ജനങ്ങൾ ആശങ്കയിൽ

സിസിടിവിയിൽ കണ്ട ജീവി പുലിയെന്ന് സംശയം , തൃശ്ശൂർ കോലഴിയിൽ ജനങ്ങൾ ആശങ്കയിൽ

കെഎസ്ആർടിസിയിൽ പന്ത്രണ്ടര കിലോ കഞ്ചാവ് കടത്ത് ;  ചേർത്തലയിൽ രണ്ട് യുവാക്കൾ പിടിയിൽ

കെഎസ്ആർടിസിയിൽ പന്ത്രണ്ടര കിലോ കഞ്ചാവ് കടത്ത് ; ചേർത്തലയിൽ രണ്ട് യുവാക്കൾ പിടിയിൽ

ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി അഞ്ചുവർഷമായി മുങ്ങിയ സ്ത്രീ അറസ്റ്റിൽ

ഒരു കോടിയോളം രൂപയുടെ തട്ടിപ്പു നടത്തി അഞ്ചുവർഷമായി മുങ്ങിയ സ്ത്രീ അറസ്റ്റിൽ

‘രണ്ടുവട്ടം കൊന്നു ‘ ; വ്യാജവാർത്തകളിൽ കോപാകുലനായി ഫർദീൻ ഖാൻ

'രണ്ടുവട്ടം കൊന്നു ' ; വ്യാജവാർത്തകളിൽ കോപാകുലനായി ഫർദീൻ ഖാൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021