• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പൊതു പണിമുടക്ക് : അവശ്യ സർവീസുകൾക്ക് ക്രമീകരണം ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി

by Web Desk 04 - News Kerala 24
March 26, 2022 : 7:58 pm
in Kerala, News
Reading Time: 1 min read
0
A A
0
പൊതു പണിമുടക്ക് : അവശ്യ സർവീസുകൾക്ക് ക്രമീകരണം ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി

തിരുവനന്തപുരം: മാർച്ച് 28, 29 തീയതികളിലായി നടക്കുന്ന പൊതുപണിമുടക്കുമായി ബന്ധപ്പട്ട് അവശ്യസർവീസുകൾക്ക് കെ.എസ്.ആർ.ടി.സി ക്രമീകരണങ്ങൾ ഏർപ്പെടുത്തി. ആശുപത്രികൾ, എയർപോർട്ടുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലേക്കുള്ള അത്യാവശ്യ സർവ്വീസുകൾ ക്രമീകരിക്കുമെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ക്രമസമാധാന പ്രശ്നങ്ങൾ ഇല്ലാതെ പോലീസ് സഹായത്തോടെയും നിർദ്ദേശപ്രകാരവും ജീവനക്കാരുടെ ലഭ്യത അനുസരിച്ചും ട്രാഫിക് ഡിമാന്റ് അനുസരിച്ചും മറ്റ് പ്രധാന റൂട്ടുകളിൽ സർവീസുകൾ അയക്കുന്നതിനും വേണ്ട നടപടികൾ സ്വീകരിച്ചു. ഞായറാഴ്ച സാധാരണയിൽ കൂടുതൽ സർവീസുകൾ അയക്കുന്നതും പണിമുടക്ക് കഴിഞ്ഞ് മാർച്ച് 30 ബുധനാഴ്ച പരമാവധി സർവീസുകളും അഡീഷണൽ സർവീസുകളും ആവശ്യാനുസരണം അയക്കുന്നതും യാത്രക്കാർക്ക് പരമാവധി യാത്രാസൗകര്യങ്ങൾ ലഭ്യമാക്കുന്നതിനും വേണ്ട ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും കെ.സ്.ആർ.ടി.സി വ്യക്തമാക്കി.

അതേസമയം സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ ശനിയാഴ്ച മാത്രം 3909 സർവ്വീസുകളാണ് കെ.എസ്.ആർ.ടി.സി നടത്തിയത്. സാധാരണ നടത്തുന്ന സർവ്വീസുകളേക്കാൾ 700 ൽ‌ അധികം സർവ്വീസുകളാണ് നടത്തിയത്. സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്ന സെക്ടറിൽ യാത്രാക്കാരുടെ ആവശ്യത്തിന് അനുസരിച്ച് കൂടുതൽ നടത്തുകയും ഉണ്ടായെന്ന് കെ.എസ്.ആർ.ടി.സി അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വില വർധനവിനെതിരേ കോൺഗ്രസ് ; വ്യാഴാഴ്ച മുതൽ രാജ്യവ്യാപക പ്രതിഷേധം

Next Post

നഗ്നരായി ആറ്റിൽ കുളിച്ചെന്ന് പറഞ്ഞ് തർക്കം , അടിപിടി ; പോലീസ് കേസെടുത്തു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നഗ്നരായി ആറ്റിൽ കുളിച്ചെന്ന് പറഞ്ഞ് തർക്കം , അടിപിടി  ; പോലീസ് കേസെടുത്തു

നഗ്നരായി ആറ്റിൽ കുളിച്ചെന്ന് പറഞ്ഞ് തർക്കം , അടിപിടി ; പോലീസ് കേസെടുത്തു

ചേരാനെല്ലൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ച് തളച്ചു

ചേരാനെല്ലൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ച് തളച്ചു

യുഎഇയില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

യുഎഇയില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

തൃശൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള  :  ഉദ്ഘാടന ചിത്രം ‘ചുരുളി’ പ്രദർശനം ഇന്ന്

തൃശൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള : ഉദ്ഘാടന ചിത്രം 'ചുരുളി' പ്രദർശനം ഇന്ന്

പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വിന്യസിക്കും

പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വിന്യസിക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021