• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

നഗ്നരായി ആറ്റിൽ കുളിച്ചെന്ന് പറഞ്ഞ് തർക്കം , അടിപിടി ; പോലീസ് കേസെടുത്തു

by Web Desk 04 - News Kerala 24
March 26, 2022 : 8:10 pm
in Kerala, News
Reading Time: 1 min read
0
A A
0
നഗ്നരായി ആറ്റിൽ കുളിച്ചെന്ന് പറഞ്ഞ് തർക്കം , അടിപിടി  ; പോലീസ് കേസെടുത്തു

തിരുവനന്തപുരം: വിതുരയില്‍ റിസോര്‍ട്ടുകാരും നാട്ടുകാരും തമ്മിലുണ്ടായ അടിപിടിയില്‍ പോലീസ് കേസെടുത്തു. നാട്ടുകാരെ ആക്രമിച്ചതിന് റിസോര്‍ട്ട് ഉടമ, ഇയാളുടെ സുഹൃത്തുക്കളായ അനില്‍കുമാര്‍, മനോജ് എന്നിവര്‍ക്കെതിരേ വധശ്രമത്തിനാണ് പോലീസ് കേസെടുത്തത്. സംഘര്‍ഷത്തിനിടെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഉപദ്രവിച്ചെന്ന പരാതിയിലും പോലീസ് കേസെടുത്തിട്ടുണ്ട്. കണ്ടാലറിയാവുന്ന മൂന്ന് പേര്‍ക്കെതിരെയാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ ദിവസമാണ് വിതുരയില്‍ റിസോര്‍ട്ടുകാരും നാട്ടുകാരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായത്. ചെറ്റച്ചല്‍ ആറ്റിന്റെ കരയില്‍ ഒരുവര്‍ഷമായി റിസോര്‍ട്ടിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. ഇവിടെ വന്ന രണ്ടുപേര്‍ നഗ്നരായി സ്ത്രീകളുടെ കടവില്‍ കുളിക്കാനിറങ്ങിയെന്നാണ് നാട്ടുകാരുടെ ആരോപണം. നാട്ടുകാരിലൊരാള്‍ ഇത് ചോദ്യംചെയ്തതോടെ റിസോര്‍ട്ടിലുണ്ടായിരുന്നവര്‍ ഇയാളെ കൈയേറ്റം ചെയ്തു. തുടര്‍ന്ന് കൂടുതല്‍ നാട്ടുകാര്‍ സ്ഥലത്തെത്തിയതോടെ തര്‍ക്കം ഏറ്റുമുട്ടലില്‍ കലാശിക്കുകയായിരുന്നു.

റിസോര്‍ട്ട് ഉടമയുടെ സുഹൃത്തുക്കള്‍ മദ്യലഹരിയില്‍ വസ്ത്രം പോലും ധരിക്കാതെയാണ് സ്ത്രീകളുടെ കടവില്‍ കുളിക്കാനിറങ്ങിയതെന്നാണ് നാട്ടുകാരുടെ ആരോപണം. സംഘര്‍ഷത്തില്‍ നാട്ടുകാരായ സന്തോഷ്, മഹില്‍ എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ആറ്റിന്റെ കരയില്‍ റിസോര്‍ട്ടുകാര്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു. ക്യാമറയെച്ചൊല്ലി പ്രദേശവാസികളും റിസോര്‍ട്ട് ഉടമയും തമ്മില്‍ നേരത്തെ വാക്കേറ്റമുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതു പണിമുടക്ക് : അവശ്യ സർവീസുകൾക്ക് ക്രമീകരണം ഏർപ്പെടുത്തി കെ.എസ്.ആർ.ടി.സി

Next Post

ചേരാനെല്ലൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ച് തളച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചേരാനെല്ലൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ച് തളച്ചു

ചേരാനെല്ലൂരിൽ ഉത്സവത്തിനിടെ ഇടഞ്ഞ ആനയെ മയക്കുവെടി വച്ച് തളച്ചു

യുഎഇയില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

യുഎഇയില്‍ കിണറ്റില്‍ വീണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം

തൃശൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള  :  ഉദ്ഘാടന ചിത്രം ‘ചുരുളി’ പ്രദർശനം ഇന്ന്

തൃശൂർ അന്താരാഷ്ട്ര ചലച്ചിത്ര മേള : ഉദ്ഘാടന ചിത്രം 'ചുരുളി' പ്രദർശനം ഇന്ന്

പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വിന്യസിക്കും

പശ്ചിമ ബംഗാൾ ഉപതെരഞ്ഞെടുപ്പിന് കേന്ദ്രസേനയെ വിന്യസിക്കും

നടി നിക്കി ​ഗൽറാണിയും നടൻ ആദിയും വിവാഹിതരാകുന്നു

നടി നിക്കി ​ഗൽറാണിയും നടൻ ആദിയും വിവാഹിതരാകുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021