• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ മുഖ്യമന്ത്രിയുടേത് വ്യാജപ്രചാരണം ; സിൽവർലൈനിൽ പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടില്ല’

by Web Desk 04 - News Kerala 24
March 26, 2022 : 10:47 pm
in Kerala, News
Reading Time: 1 min read
0
A A
0
‘ മുഖ്യമന്ത്രിയുടേത് വ്യാജപ്രചാരണം ; സിൽവർലൈനിൽ പ്രധാനമന്ത്രി ഉറപ്പു നൽകിയിട്ടില്ല’

തിരുവനന്തപുരം : സിൽവർലൈൻ പദ്ധതി അനുമതി സംബന്ധിച്ച് പ്രധാനമന്ത്രിയിൽനിന്ന് ഉറപ്പു ലഭിച്ചുവെന്നത് മുഖ്യമന്ത്രിയുടെ വ്യാജപ്രചാരണമാണെന്നു കേന്ദ്രമന്ത്രി വി.മുരളീധരൻ. സർവെ നടത്തുന്ന ഏജൻസികൾ പിൻമാറാതിരിക്കാനും ജനങ്ങൾക്ക് എതിരെയുള്ള അതിക്രമം തുടരാനുമുള്ള പ്രസ്താവന മാത്രമാണു മുഖ്യമന്ത്രിയുടേത്.

അനുമതി ലഭിച്ചൂവെന്നു പറഞ്ഞു ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണു മുഖ്യമന്ത്രിയെന്നും വി.മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം കരിക്കകത്ത് സിൽവർലൈൻ പദ്ധതിയുടെ ഭാഗമായി കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന ജനങ്ങളെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു മന്ത്രി.
മുഖ്യമന്ത്രിയുടെ സന്ദർശനത്തിനു ശേഷം പദ്ധതിയുടെ അപ്രായോഗികതയെക്കുറിച്ചു കേന്ദ്ര റെയിൽവേ മന്ത്രി പാർലമെന്‍റിൽ വ്യക്തമാക്കിയിട്ടുള്ളതാണ്.

പദ്ധതിക്കെതിരെ ജനരോഷം ഉണ്ടെന്നും, ഏറെ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പദ്ധതിക്ക് ഒരു ലക്ഷം കോടിയെങ്കിലും ചെലവു വരുമെന്നും റെയിൽവേ മന്ത്രി വിശദീകരിച്ചിട്ടുണ്ട്. അനുമതി നൽകിയിട്ടില്ലെന്ന് റെയിൽവേ മന്ത്രി അറിയിച്ച ശേഷവും ജനങ്ങളുടെ പ്രതിഷേധം വകവയ്ക്കാതെ മുന്നോട്ടു പോകുന്നത് ആപൽക്കരമാണെന്നും അദ്ദേഹം വ്യക്തമാക്കി.

സിൽവർലൈൻ പദ്ധതിക്കെതിരെ തിരുവനന്തപുരം ജില്ലയിലെ കരിക്കകം- കരിമണൽ- കഴക്കൂട്ടം മേഖലകളിൽ കേന്ദ്രമന്ത്രിയുടെ നേതൃത്വത്തിൽ പ്രതിരോധ യാത്ര നടന്നു. വീട്ടമ്മമാരടക്കം നൂറു കണക്കിനു പേർ വീടും സ്ഥലവും നഷ്ടപ്പെടുന്നമെന്ന ആശങ്ക മന്ത്രിയുമായി പങ്കുവച്ചു. പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്രം ഉറപ്പ് നൽകിയിട്ടില്ലെന്നും ആരെയും കുടിയിറക്കി പദ്ധതി നടപ്പാക്കാൻ അനുവദിക്കില്ലെന്നും മന്ത്രി പ്രദേശവാസികൾക്ക് ഉറപ്പു നൽകി. പദ്ധതിക്കെതിരായ ജനവികാരം കേന്ദ്ര സർക്കാരിനെ ധരിപ്പിക്കുമെന്നും മന്ത്രി ജനങ്ങളെ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റേഷൻ കടകൾ ഞായറാഴ്ച തുറക്കണം ; ഉത്തരവിട്ട് സംസ്ഥാന സർക്കാര്‍

Next Post

ആലപ്പുഴ ഡിവൈഎഫ്ഐ സമ്മേളനത്തിൽ സിപിഐക്ക് രൂക്ഷവിമർശനം ; പോലീസിനെതിരെയും വിമർശനം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആലപ്പുഴ ഡിവൈഎഫ്ഐ സമ്മേളനത്തിൽ സിപിഐക്ക് രൂക്ഷവിമർശനം ; പോലീസിനെതിരെയും വിമർശനം

ആലപ്പുഴ ഡിവൈഎഫ്ഐ സമ്മേളനത്തിൽ സിപിഐക്ക് രൂക്ഷവിമർശനം ; പോലീസിനെതിരെയും വിമർശനം

വന്യജീവി ആക്രമണം :  നഷ്ടപരിഹാരമായി നൽകിയത് 15.43 കോടി രൂപ

വന്യജീവി ആക്രമണം : നഷ്ടപരിഹാരമായി നൽകിയത് 15.43 കോടി രൂപ

വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ബൂസ്റ്റർ ഡോസ്  ; ചർച്ചകൾ പുരോഗമിക്കുന്നു

വിദേശയാത്ര ചെയ്യുന്ന ഇന്ത്യക്കാർക്ക് ബൂസ്റ്റർ ഡോസ് ; ചർച്ചകൾ പുരോഗമിക്കുന്നു

യുഎഇയില്‍ പെട്രോളിനും ഡീസലിനും വില കുറച്ചു

പെട്രോളിനും ഡീസലിനും ഇന്നും വില കൂട്ടി

തിരുവനന്തപുരം ​ന​ഗരത്തിൽ സ്വകാര്യ ബസുകൾ നിരത്തിലിറങ്ങി

തീരാതെ സ്വകാര്യബസ് സമരം ; നിലപാടിലുറച്ച് സർക്കാരും ബസ് ഉടമകളും, യാത്രാക്ലേശം സാധാരണക്കാർക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021