• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐഎം-കോണ്‍ഗ്രസ് സാമ്യം ; സിപിഐ ജില്ലാ സെക്രട്ടറിക്ക് മറുപടി നല്‍കി സിപിഐ

by Web Desk 01 - News Kerala 24
March 27, 2022 : 9:45 am
in Kerala, News
Reading Time: 1 min read
0
A A
0
കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐഎം-കോണ്‍ഗ്രസ് സാമ്യം ; സിപിഐ ജില്ലാ സെക്രട്ടറിക്ക് മറുപടി നല്‍കി സിപിഐ

ഇടുക്കി : കൊലപാതക രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസ്സും ഒരേ പോലെ എന്ന സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി സിപിഎം ജില്ലാ സെക്രട്ടറി സി വി വര്‍ഗീസ്. കെ കെ ശിവരാമന്റെ പരാമര്‍ശം എതിരാളികള്‍ക്ക് കളമൊരുക്കുന്നതാണെന്ന് സി വി വര്‍ഗീസ് തിരിച്ചടിച്ചു. ഇടുക്കി ജില്ലയില്‍ സിപിഎമ്മും കോണ്‍ഗ്രസും തമ്മിലുള്ള പോര്‍വിളികളേ വിമര്‍ശിച്ചിയായിരുന്നു കെ കെ ശിവരാമന്റെ പ്രസ്താവന. അക്രമരാഷ്ട്രീയത്തിനാണ് സി വി വര്‍ഗ്ഗീസും ഡിസിസി പ്രസിഡന്റ് സി പി മാത്യുവും ആഹ്വാനം ചെയ്യുന്നതെന്നും കൊലപാതക രാഷ്ട്രീയത്തില്‍ സിപിഐഎമ്മും കോണ്‍ഗ്രസ്സും തമ്മില്‍ എന്ത് വ്യത്യാസമാണ് ഉള്ളതെന്നുമായിരുന്നു കെ കെ ശിവരാമന്റെ ചോദ്യം. ഇതിനു മറുപടിയാണ് സി വി വര്‍ഗീസ് നല്‍കിയത്.

എം എം മണിയെ പോലീസ് അറസ്റ്റ് ചെയ്തപ്പോള്‍ അര്‍ഹതപ്പെട്ടത് കിട്ടിയെന്ന് പ്രതികരിച്ചയാളാണ് കെ കെ ശിവരാമന്‍. ഇടതുമുന്നണി കൂട്ടായി നിന്ന് ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കുമ്പോള്‍ എല്‍ഡി എഫ് ജില്ലാ കണ്‍വീനര്‍ തന്നെ ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ശരിയല്ലെന്നും സി വി വര്‍ഗ്ഗീസ് പറഞ്ഞു. സിപിഎം, സിപിഐ പോരിന് പേരുകേട്ട ജില്ലയാണ് ഇടുക്കി. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും ആ പോര് ആവര്‍ത്തിക്കുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മദ്രസകള്‍ നിരോധിക്കണം ; മുഖ്യമന്ത്രിയെ സമീപിച്ച് എംഎല്‍എ

Next Post

മരണം നടന്ന വീട്ടില്‍ പോലീസ് അതിക്രമം ; നടപടി ആവശ്യപ്പെട്ട് വീട്ടുകാര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മരണം നടന്ന വീട്ടില്‍ പോലീസ് അതിക്രമം ; നടപടി ആവശ്യപ്പെട്ട് വീട്ടുകാര്‍

മരണം നടന്ന വീട്ടില്‍ പോലീസ് അതിക്രമം ; നടപടി ആവശ്യപ്പെട്ട് വീട്ടുകാര്‍

വള്ളിയൂർക്കാവിൽ ദമയന്തിയായി കഥകളി അരങ്ങേറ്റം കുറിച്ച് ജില്ലാ കളക്ടർ

വള്ളിയൂർക്കാവിൽ ദമയന്തിയായി കഥകളി അരങ്ങേറ്റം കുറിച്ച് ജില്ലാ കളക്ടർ

ബിർഭൂം സംഘർഷം ; അഗ്നിശമന സേനാംഗങ്ങളെ സിബിഐ ചോദ്യം ചെയ്യും ; മരണസംഖ്യയിലെ വിവാദവും അന്വേഷിക്കും

ബിർഭൂം സംഘർഷം ; അഗ്നിശമന സേനാംഗങ്ങളെ സിബിഐ ചോദ്യം ചെയ്യും ; മരണസംഖ്യയിലെ വിവാദവും അന്വേഷിക്കും

ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു ; ഏഴ് മരണം

ആന്ധ്രാപ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞു ; ഏഴ് മരണം

മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് ; മലപ്പുറം സ്വദേശി അറസ്റ്റില്‍

മോറിസ് കോയിൻ ക്രിപ്റ്റോ കറൻസി തട്ടിപ്പ് ; മലപ്പുറം സ്വദേശി അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021