• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിർഭും അക്രമത്തിൽ 21 പേരെ പ്രതിയാക്കി സി.ബി.ഐ

by Web Desk 04 - News Kerala 24
March 27, 2022 : 7:30 pm
in India, News
Reading Time: 1 min read
0
A A
0
ബിർഭും അക്രമത്തിൽ 21 പേരെ പ്രതിയാക്കി സി.ബി.ഐ

കൊൽക്കത്ത: പശ്ചിമബംഗാളിലെ ബിർഭും ജില്ലയിൽ എട്ട് പേരെ ജീവനോടെ ചുട്ടുകൊന്ന സംഭവത്തിൽ 21 പേരെ പ്രതിയാക്കി സി.ബി.ഐ കേസെടുത്തു. പൊലീസിന്‍റെ പ്രതിപട്ടിക തന്നെയാണ് ഇതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. വൻ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായ കൊലപാതകങ്ങൾക്ക് കഴിഞ്ഞയാഴ്ച തൃണമൂൽ കോൺഗ്രസ് പ്രവർത്തകൻ കൊല്ലപ്പെട്ട സംഭവവുമായി ബന്ധമുള്ളതായി ആരോപണം ഉയർന്നിരുന്നു.
രാംപുർഹട്ടിലെ സർക്കാർ ഗസ്റ്റ് ഹൗസിൽ ക്യാമ്പ് ചെയ്തിട്ടുള്ള സി.ബി.ഐ സംഘം മുതിർന്ന ഉദ്യോഗസ്ഥനായ അഖിലേഷ് സിങ്ങിന്റെ നേതൃത്വത്തിലാണ് അന്വേഷണം തുടരുന്നത്. അന്വേഷണം സി.ബി.ഐയെ ഏൽപ്പിച്ച് കൊൽക്കത്ത ഹൈകോടതിയാണ് ഉത്തരവിട്ടത്. ഏപ്രിൽ ഏഴിന് അന്വേഷണ പുരോഗതി കാണിച്ചുകൊണ്ടുള്ള റിപ്പോർട്ട് ഹാജരമാക്കണമെന്ന് കോടതി ഉത്തരവിട്ടിരുന്നു.

അന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കരുതെന്ന ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ആവശ്യം തള്ളികൊണ്ടാണ് കേസ് സംസ്ഥാന പൊലീസിൽ നിന്ന് കേന്ദ്ര ഏജൻസിക്ക് കൈമാറിയത്.രാംപൂർഹട്ടിലെ സംഭവസ്ഥലം സന്ദർശിച്ച മമത ആക്രമണങ്ങൾക്ക് പിന്നിൽ വലിയ ഗൂഢാലോചന നടന്നതായി ആരോപിച്ചിരുന്നു. ആധുനിക ബംഗാളിൽ നടക്കാൻ പാടില്ലാത്ത ആക്രമണമാണിതെന്ന് വിശേഷിപ്പിച്ച മമത സംസ്ഥാന അന്വേഷണ സംഘം എല്ലാ കോണിൽ നിന്നും അന്വേഷിക്കുമെന്നും അറിയിച്ചിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് 20 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനാസ്ഥയുടെ പേരിൽ രാംപുർഹട്ടിലെ രണ്ട് പൊലീസ് ഉദ്യോഗസ്ഥർക്ക് നേരെ നടപടിയെടുക്കുകയും ചെയ്തിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുഎഇയില്‍ 850 പേര്‍ക്ക് രോഗമുക്തി ; പുതിയ കൊവിഡ് മരണങ്ങളില്ല

Next Post

ബിഹാറിലെ എൻ.ഡി.എ സർക്കാറിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎൽഎ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബിഹാറിലെ എൻ.ഡി.എ സർക്കാറിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎൽഎ

ബിഹാറിലെ എൻ.ഡി.എ സർക്കാറിനെതിരെ ആഞ്ഞടിച്ച് ബിജെപി എംഎൽഎ

നടിയെ ആക്രമിച്ച കേസ് : ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

ദിലീപിന്റെ ഫോണിൽ കോടതിരേഖകൾ കണ്ടതായി സായ്‌ ശങ്കറിന്റെ മൊഴി

സൗദിയില്‍ 98 പേര്‍ക്ക് കൊവിഡ്  ;  219 രോഗികള്‍ സുഖം പ്രാപിച്ചു

സൗദിയില്‍ 98 പേര്‍ക്ക് കൊവിഡ് ; 219 രോഗികള്‍ സുഖം പ്രാപിച്ചു

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വിദ്യാർഥിനിയെ വീട്ടിൽ കെട്ടിത്തൂക്കി ;  23കാരൻ അറസ്റ്റിൽ

ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ വിദ്യാർഥിനിയെ വീട്ടിൽ കെട്ടിത്തൂക്കി ; 23കാരൻ അറസ്റ്റിൽ

ബിർഭും ആക്രമണം നടന്ന സിക്കന്ദപൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി

ബിർഭും ആക്രമണം നടന്ന സിക്കന്ദപൂരിൽ വീണ്ടും ബോംബുകൾ കണ്ടെത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021