• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തലസ്ഥാനത്ത് പട്ടാപ്പകല്‍ വീടിന്‍റെ വാതില്‍ കുത്തിത്തുറന്ന് മോഷണം , പ്രതി പിടിയിൽ

by Web Desk 04 - News Kerala 24
March 27, 2022 : 9:55 pm
in Kerala, News
Reading Time: 1 min read
0
A A
0
തലസ്ഥാനത്ത് പട്ടാപ്പകല്‍ വീടിന്‍റെ വാതില്‍ കുത്തിത്തുറന്ന് മോഷണം , പ്രതി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് പട്ടാപ്പകല്‍ വീടിന്‍റെ വാതില്‍ തകര്‍ത്ത് മോഷണം നടത്തിയ പ്രതി പൊലീസ് പിടിയിലായി. അമ്പൂരി സ്വദേശി ഷാജി വര്‍ഗീസിന്‍റെ വീട്ടില്‍ നിന്നും കഴിഞ്ഞ ദിവസം, 8 ലക്ഷത്തോളം വില വരുന്ന സ്വര്‍ണാഭരണങ്ങളും മൊബൈല്‍ ഫോണും കവര്‍ന്ന അരുണാണ് വെള്ളറട പൊലീസിന്‍റെ പിടിയിലായത്.

കുട്ടികളെ സ്കൂളില്‍ വിടാനായി ഷാജിയും ഭാര്യയും പുറത്തേക്ക് പോയ സമയത്താണ് മോഷണം നടത്തിയത്. തിരുവനന്തപുരം ജില്ലയില്‍ നിരവധി മോഷണക്കേസുകളില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണ് അരുണ്‍. കസ്റ്റഡിയിലെടുക്കുമ്പേോള്‍ അരുണ്‍. ഇയാൾ ഉപയോഗിച്ചിരുന്ന മോട്ടോര്‍ സൈക്കിൾ വഞ്ചിയൂരില്‍ നിന്ന് മോഷണം പോയതാണെന്ന് പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘സഹായിക്കുന്നവര്‍ക്ക് ഹൃദയം നിറഞ്ഞ നന്ദി ‘ ; യെമന്‍ ജയിലില്‍ നിന്ന് നിമിഷപ്രിയയുടെ കത്ത്

Next Post

ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പ് നീക്കും ? ; കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പ് നീക്കും ? ;  കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പ് നീക്കും ? ; കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ രണ്ടു തവണ തീപിടിത്തം ;  ആസൂത്രിതമെന്ന് പരാതി

ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ രണ്ടു തവണ തീപിടിത്തം ; ആസൂത്രിതമെന്ന് പരാതി

പോലീസിനോട് അസഭ്യം പറഞ്ഞു , പട്രോളിങ് പകർത്തി കാമുകിക്ക് അയച്ചു ; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

പോലീസിനോട് അസഭ്യം പറഞ്ഞു , പട്രോളിങ് പകർത്തി കാമുകിക്ക് അയച്ചു ; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

പെൺകുട്ടിയുടെ ഫോണിനു പിന്നാലെ ഒരുകൂട്ടം കണ്ണുകൾ ; മോഷ്ടാവിനെ കുടുക്കി!

പെൺകുട്ടിയുടെ ഫോണിനു പിന്നാലെ ഒരുകൂട്ടം കണ്ണുകൾ ; മോഷ്ടാവിനെ കുടുക്കി!

യുഎഇയിലേക്ക് വാക്സീനെടുത്ത് കരമാർഗം വന്നാൽ പിസിആർ വേണ്ട

യുഎഇയിലേക്ക് വാക്സീനെടുത്ത് കരമാർഗം വന്നാൽ പിസിആർ വേണ്ട

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021