• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പ് നീക്കും ? ; കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

by Web Desk 04 - News Kerala 24
March 27, 2022 : 10:10 pm
in India, News
Reading Time: 1 min read
0
A A
0
ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പ് നീക്കും ? ;  കേന്ദ്രസർക്കാരിന്റെ പരിഗണനയിൽ

ന്യൂഡൽഹി: ഫോണുകളിൽനിന്ന് കോവിഡ് അറിയിപ്പുകൾ നീക്കുന്നത് കേന്ദ്രസർക്കാർ പരിഗണിക്കുന്നു. പ്രീ കോൾ അറിയിപ്പുകളും കോളർ ട്യൂണുകളും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ടെലികമ്യൂണിക്കേഷൻ വകുപ്പ് ആരോഗ്യ മന്ത്രാലയത്തിനു കത്തയച്ചു. നിർണായക കോളുകൾ വൈകുന്നു എന്ന പരാതിയെത്തുടർന്നാണ് നടപടി.

സെല്ലുലാർ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയിൽ (സിഒഎ) നിന്നും മൊബൈൽ വരിക്കാരിൽനിന്നും ഇതുവരെ ലഭിച്ച പിന്തുണയെക്കുറിച്ച് കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. ആവശ്യത്തോട് ആരോഗ്യമന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് അടുത്തവൃത്തങ്ങൾ നൽകുന്ന സൂചന. കോവിഡ് സാഹചര്യം മെച്ചപ്പെട്ടതിനാൽ ഫോണിലൂടെയുള്ള ബോധവൽക്കരണം ഇനി തുടരേണ്ടതില്ലെന്നാണ് മന്ത്രാലയവും കരുതുന്നത്.

ഏകദേശം രണ്ടു വർഷത്തോളമായി ടെലികോം സേവനദാതാക്കൾ, ഫോണുകളിൽ കോൾ കണക്ട് ആകുന്നതിനു മുൻപ് കോവിഡ് ബോധവൽക്കരണ അറിയിപ്പുകൾ നൽകുന്നുണ്ട്. കോവിഡ് സമയത്ത് എടുക്കേണ്ട മുൻകരുതലുകളെക്കുറിച്ചും പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുമാണ് അറിയിപ്പ്.

‍നെറ്റ്‌വർക്കുകളിൽ ഉടനീളം പ്ലേ ചെയ്യപ്പെടുന്ന സന്ദേശം, അടിയന്തര ഘട്ടങ്ങളിൽ നിർണായക കോളുകൾ തടയുന്നതിനും കാലതാമസം വരുത്തുന്നതിനും ഇടയാക്കുന്നതായി ടെലികമ്യൂണിക്കേഷൻ വകുപ്പ് അയച്ച കത്തിൽ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തലസ്ഥാനത്ത് പട്ടാപ്പകല്‍ വീടിന്‍റെ വാതില്‍ കുത്തിത്തുറന്ന് മോഷണം , പ്രതി പിടിയിൽ

Next Post

ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ രണ്ടു തവണ തീപിടിത്തം ; ആസൂത്രിതമെന്ന് പരാതി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ രണ്ടു തവണ തീപിടിത്തം ;  ആസൂത്രിതമെന്ന് പരാതി

ഫര്‍ണീച്ചര്‍ നിര്‍മാണ കേന്ദ്രത്തില്‍ രണ്ടു തവണ തീപിടിത്തം ; ആസൂത്രിതമെന്ന് പരാതി

പോലീസിനോട് അസഭ്യം പറഞ്ഞു , പട്രോളിങ് പകർത്തി കാമുകിക്ക് അയച്ചു ; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

പോലീസിനോട് അസഭ്യം പറഞ്ഞു , പട്രോളിങ് പകർത്തി കാമുകിക്ക് അയച്ചു ; പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

പെൺകുട്ടിയുടെ ഫോണിനു പിന്നാലെ ഒരുകൂട്ടം കണ്ണുകൾ ; മോഷ്ടാവിനെ കുടുക്കി!

പെൺകുട്ടിയുടെ ഫോണിനു പിന്നാലെ ഒരുകൂട്ടം കണ്ണുകൾ ; മോഷ്ടാവിനെ കുടുക്കി!

യുഎഇയിലേക്ക് വാക്സീനെടുത്ത് കരമാർഗം വന്നാൽ പിസിആർ വേണ്ട

യുഎഇയിലേക്ക് വാക്സീനെടുത്ത് കരമാർഗം വന്നാൽ പിസിആർ വേണ്ട

ദോഹ ബാങ്കിന്റെ സിഇഒ ഇന്ത്യക്കാരനായ ആര്‍ സീതാരാമന്‍ രാജിവെച്ചു

ദോഹ ബാങ്കിന്റെ സിഇഒ ഇന്ത്യക്കാരനായ ആര്‍ സീതാരാമന്‍ രാജിവെച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021