• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സമരക്കാരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു ; പണിമുടക്ക് പിൻവലിക്കണം : കെ.സുരേന്ദ്രൻ

by Web Desk 04 - News Kerala 24
March 28, 2022 : 9:35 pm
in Kerala, News
Reading Time: 1 min read
0
A A
0
സമരക്കാരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നു ;  പണിമുടക്ക് പിൻവലിക്കണം : കെ.സുരേന്ദ്രൻ

തിരുവനന്തപുരം : പണിമുടക്കിന്റെ പേരിൽ കേരളത്തിൽ സാധാരണക്കാർക്കെതിരെ സർക്കാർ സ്പോൺസേർഡ് അക്രമം നടക്കുകയാണെന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പണിമുടക്ക് പിൻവലിച്ച് ജനങ്ങളോട് മാപ്പു പറയാൻ സമരക്കാർ തയാറാവണം. പുറത്തിറങ്ങിയ സാധാരണക്കാരെ സമരക്കാർ ആക്രമിച്ചത് പ്രതിഷേധാർഹമാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം കൊടുക്കേണ്ട സർക്കാർ സമരക്കാരെ പ്രോത്സാഹിപ്പിക്കുന്നതു ലജ്ജാകരമാണ്.

സർക്കാർ‌ ജീവനക്കാർ പണിമുടക്കുന്നതിനെതിരെ ഹൈക്കോടതി രംഗത്തുവന്നതു മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖത്തേറ്റ പ്രഹരമാണ്. സംസ്ഥാനത്തെ ജനങ്ങളെ രണ്ടുദിവസം ബന്ദികളാക്കുന്ന സമരാഭാസം അപലപനീയമാണ്. സാമ്പത്തിക വർഷത്തിന്റെ അവസാനം നടക്കുന്ന രണ്ടുദിവസത്തെ പണിമുടക്ക് സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖല തകർക്കുമെന്ന് ഏത് കൊച്ചുകുട്ടികൾക്കും അറിയാം.

ഇത് കേരളത്തിനു വിനാശകരമായ പണിമുടക്കാണ്. ഇന്ത്യയിൽ ഒരിടത്തും ഒരു ചലനവും ഉണ്ടാക്കാനാവാത്ത പണിമുടക്കിൽ കേരളം നിശ്ചലമാവുന്നത് മലയാളികൾക്ക് മുഴുവൻ അപമാനമാണ്. സമരത്തിൽ പങ്കെടുത്ത സർക്കാർ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്റ്റേജ് കാരിയേജുകളുടെ നികുതി : ജൂൺ 30 വരെ നീട്ടി മന്ത്രി ആന്റണി രാജു

Next Post

റോഡരികിൽ നിർത്തിയ സ്കൂട്ടറിൽ കാറിടിച്ചു ; ഭാര്യ മരിച്ചു , ഭർത്താവിന് ഗുരുതര പരുക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
റോഡരികിൽ നിർത്തിയ സ്കൂട്ടറിൽ കാറിടിച്ചു  ; ഭാര്യ മരിച്ചു , ഭർത്താവിന് ഗുരുതര പരുക്ക്

റോഡരികിൽ നിർത്തിയ സ്കൂട്ടറിൽ കാറിടിച്ചു ; ഭാര്യ മരിച്ചു , ഭർത്താവിന് ഗുരുതര പരുക്ക്

റിലയൻസിനും ലുലുവിനും ഇല്ലാത്ത വിലക്കോ ?  നാളെ കട തുറക്കാൻ ഒറ്റക്കെട്ടായി വ്യാപാരികൾ

റിലയൻസിനും ലുലുവിനും ഇല്ലാത്ത വിലക്കോ ? നാളെ കട തുറക്കാൻ ഒറ്റക്കെട്ടായി വ്യാപാരികൾ

പാലക്കാട് പേഴുങ്കരയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

പാലക്കാട് പേഴുങ്കരയിൽ വീട്ടമ്മ തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവ്‌ മരിച്ചനിലയിൽ

വീട്ടുമുറ്റത്ത് നിർത്തിയിട്ട കാറിൽ യുവാവ്‌ മരിച്ചനിലയിൽ

ടേക്ക് ഓഫിന് തൊട്ടുമുമ്പ് സ്പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചു

ടേക്ക് ഓഫിന് തൊട്ടുമുമ്പ് സ്പൈസ് ജെറ്റ് വിമാനം തൂണിലിടിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021