• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

തൃശൂരിൽ സിപിഎം ഭരിക്കുന്ന ബാങ്കില്‍ സമരമില്ല ; ഷട്ടറിട്ട് ജീവനക്കാരുടെ ജോലി

by Web Desk 04 - News Kerala 24
March 29, 2022 : 4:28 pm
in Kerala, News, Uncategorized
Reading Time: 1 min read
0
A A
0
തൃശൂരിൽ സിപിഎം ഭരിക്കുന്ന ബാങ്കില്‍ സമരമില്ല ; ഷട്ടറിട്ട് ജീവനക്കാരുടെ ജോലി

തൃശൂർ: പൊതുപണിമുടക്കിനിടെ, സിപിഎം ഭരിക്കുന്ന സഹകരണ ബാങ്കില്‍ ജീവനക്കാര്‍ ഷട്ടര്‍ അടച്ചിട്ടിരുന്ന് ജോലി ചെയ്യുന്നു. തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് ജീവനക്കാര്‍ ജോലിക്ക് കയറിയത്. ബാങ്കിലേക്ക് ഇടപാടുകാരെ പ്രവേശിപ്പിക്കുന്നില്ല. ബാങ്കിന്റെ ഷട്ടർ പുറത്തുനിന്ന് പൂട്ടിയിരിക്കുകയാണ്. സെക്യൂരിറ്റി ജീവനക്കാർ ഷട്ടർ പുറത്തുനിന്ന് പൂട്ടുകയായിരുന്നു. സംഭവത്തിൽ സിപിഎം നേതാക്കൾ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തമിഴ്‌നാട്ടിൽ 3500 കോടിയുടെ നിക്ഷേപവുമായി ലുലു

Next Post

മുക്താർ അൻസാരി ആംബുലൻസ് കേസ് : ബിജെപി നേതാവും സഹോദരനും അറസ്റ്റിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുക്താർ അൻസാരി ആംബുലൻസ് കേസ് : ബിജെപി നേതാവും സഹോദരനും അറസ്റ്റിൽ

മുക്താർ അൻസാരി ആംബുലൻസ് കേസ് : ബിജെപി നേതാവും സഹോദരനും അറസ്റ്റിൽ

‘രത്നേഷ് ദേഹത്ത് പെട്രോള്‍ ഒഴിച്ചു, കുടിച്ചു ;  യുവതിയെ കൊല്ലാനുറച്ച് സ്വയം തീകൊളുത്തി’

‘രത്നേഷ് ദേഹത്ത് പെട്രോള്‍ ഒഴിച്ചു, കുടിച്ചു ; യുവതിയെ കൊല്ലാനുറച്ച് സ്വയം തീകൊളുത്തി’

വ‍ർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേ‍‍ർ മരിച്ച സംഭവം: അഗ്നിബാധ തുടങ്ങിയത് കാർപോർച്ചിൽ നിന്നെന്ന് കണ്ടെത്തൽ

വ‍ർക്കലയിൽ ഒരു വീട്ടിലെ അഞ്ച് പേ‍‍ർ മരിച്ച സംഭവം: അഗ്നിബാധ തുടങ്ങിയത് കാർപോർച്ചിൽ നിന്നെന്ന് കണ്ടെത്തൽ

നടിയെ ആക്രമിച്ച കേസ് : ദിലീപിനെ നാളെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി ; ദിലീപിന്റെ ഒപ്പമിരുത്തി ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ

ചൈനീസ് വിമാന ദുരന്തം ;  36,000 ഭാഗങ്ങൾ കണ്ടെത്തി , തിരച്ചിൽ തുടരുന്നു

ചൈനീസ് വിമാന ദുരന്തം ; 36,000 ഭാഗങ്ങൾ കണ്ടെത്തി , തിരച്ചിൽ തുടരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021