• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ചൈനീസ് വിമാന ദുരന്തം ; 36,000 ഭാഗങ്ങൾ കണ്ടെത്തി , തിരച്ചിൽ തുടരുന്നു

by Web Desk 04 - News Kerala 24
March 29, 2022 : 5:20 pm
0
A A
0
ചൈനീസ് വിമാന ദുരന്തം ;  36,000 ഭാഗങ്ങൾ കണ്ടെത്തി , തിരച്ചിൽ തുടരുന്നു

ബെയ്ജിങ് : തകർന്നുവീണ ചൈനീസ് വിമാനത്തിന്റെ കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തി. കഴിഞ്ഞ ആഴ്ചയാണ് 132 യാത്രക്കാരുമായി പറക്കുകയായിരുന്ന എംയു 5735 വിമാനം മലയോരത്ത് തകർന്നുവീണത്. വിമാനത്തിന്റെ 36,000ത്തിലധികം ഭാഗങ്ങളാണ് കണ്ടെത്തിയത്.

ബ്ലാക്ക് ബോക്സ് പരിശോധിച്ചാൽ മാത്രമെ അപകടത്തിന്റെ കാരണം വ്യക്തമാകൂ എന്ന് സിവിൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ സുരക്ഷാ മേധാവി സു താവോ പറഞ്ഞു. കൂടുതൽ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനും തെളിവുകൾ ശേഖരിക്കുന്നതിനും ശ്രമം തുടരുകയാണ്. രണ്ട് ബ്ലാക്ക് ബോക്സുകൾ കണ്ടെത്തിയെന്നും അദ്ദേഹം പറഞ്ഞു.15,000 പേരാണ് തിരച്ചിൽ ദൗത്യം നടത്തുന്നത്. 28 വർഷത്തിനിടെ ചൈനയിലുണ്ടാകുന്ന ഏറ്റവും വലിയ വിമാനദുരന്തമാണിത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബാലചന്ദ്രകുമാറിനെ വിളിച്ചുവരുത്തി ; ദിലീപിന്റെ ഒപ്പമിരുത്തി ക്രൈംബ്രാഞ്ചിന്റെ ചോദ്യം ചെയ്യൽ

Next Post

കുടലിലെ അര്‍ബുദം; ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കുടലിലെ അര്‍ബുദം; ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ

കുടലിലെ അര്‍ബുദം; ഈ ലക്ഷണങ്ങളെ അവഗണിക്കല്ലേ

വേനൽക്കാലത്ത് ദിവസം എത്ര പ്രാവശ്യം കുളിക്കണം ? എണ്ണ ഉപയോഗിക്കേണ്ടത് എപ്പോൾ ? ഡോക്ടർ പറയുന്നു

വേനൽക്കാലത്ത് ദിവസം എത്ര പ്രാവശ്യം കുളിക്കണം ? എണ്ണ ഉപയോഗിക്കേണ്ടത് എപ്പോൾ ? ഡോക്ടർ പറയുന്നു

‘കൊച്ചി മെട്രോയുടെ നിര്‍മാണവേഗമെങ്കില്‍ സില്‍വര്‍ലൈന്‍ പൂര്‍ത്തിയാകാന്‍ 127 വര്‍ഷം’

‘കൊച്ചി മെട്രോയുടെ നിര്‍മാണവേഗമെങ്കില്‍ സില്‍വര്‍ലൈന്‍ പൂര്‍ത്തിയാകാന്‍ 127 വര്‍ഷം’

സൗദിയിലെ പുതിയ കൊവിഡ് കേസുകളുടെ എണ്ണം നൂറില്‍ താഴേക്ക്

കേരളത്തില്‍ 424 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കാന്‍ ആളുകളില്ലെന്നത് വ്യാജപ്രചാരണം – കെ.പി.സി.സി

കേരളത്തില്‍ കോണ്‍ഗ്രസ് അംഗത്വമെടുക്കാന്‍ ആളുകളില്ലെന്നത് വ്യാജപ്രചാരണം - കെ.പി.സി.സി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In