• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം : 21കാരൻ റിമാൻഡിൽ

by Web Desk 03 - News Kerala 24
December 18, 2021 : 6:36 pm
in Kerala, News
Reading Time: 1 min read
0
A A
0
അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമം :  21കാരൻ റിമാൻഡിൽ

കിളിമാനൂർ: മൊബൈൽ ഫോണിൽ അശ്ലീല ചിത്രങ്ങളയച്ച് ഒമ്പതാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിലെ പ്രതിയെ പള്ളിക്കൽ പോലീസ് പിടികൂടി. അറസ്റ്റിലായ 21കാരനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
പള്ളിക്കൽ കൊക്കോട്ടുകോണം കുളത്തിൻകര വീട്ടിൽ അജീർ (21) ആണ് അറസ്റ്റിലായത്. ഒമ്പതാം ക്ലാസുകാരിയുടെ മൊബൈൽ നമ്പർ സംഘടിപ്പിച്ച് വാട്ട്സ്ആപ്പിലും മറ്റും നിരന്തരം മെസേജ് അയക്കുക പതിവായിരുന്നത്രേ. മൊബൈൽ ഫോണിലെ അശ്ലീല ചിത്രങ്ങൾ കണ്ടെത്തിയ സ്കൂൾ അധ്യാപകർ പള്ളിക്കൽ പോലീസിൽ പരാതി നൽകുകയായിരുന്നു.

പ്രതിയായ യുവാവിനെക്കുറിച്ച് ഒന്നുമറിയില്ലെന്ന് പെൺകുട്ടി അറിയിച്ചു. തുടർന്ന് സി.ഐ പി. ശ്രീജിത്തിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. പ്രതിയുടെ ഫോണിൽനിന്ന് നിരവധി അശ്ലീല വിഡിയോകൾ കണ്ടെത്തി. എസ്.ഐ എം. സാഹിൽ, എസ്.സി.പി.ഒ മനോജ്, സി.പി.ഒമാരായ രാജീവ്, ഷമീർ, അജീസ്, വനിത സി.പി.ഒ അനുമോഹൻ എന്നിവരും അന്വേഷണസംഘത്തിലുണ്ടായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് ഇന്ന് 3297 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

മാരാരിക്കുളം ബീച്ചിൽ കവര് പ്രതിഭാസം ; അത്ഭുത കാഴ്ച കാണാൻ സഞ്ചാരി പ്രവാഹം

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മാരാരിക്കുളം ബീച്ചിൽ കവര് പ്രതിഭാസം ;  അത്ഭുത കാഴ്ച കാണാൻ സഞ്ചാരി പ്രവാഹം

മാരാരിക്കുളം ബീച്ചിൽ കവര് പ്രതിഭാസം ; അത്ഭുത കാഴ്ച കാണാൻ സഞ്ചാരി പ്രവാഹം

ജനപ്രിയ സിനിമകളും ടിവി ഷോകളുമായി ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

ജനപ്രിയ സിനിമകളും ടിവി ഷോകളുമായി ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങി നെറ്റ്ഫ്‌ളിക്‌സ്

ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു ;  ആക്രമണം പ്രഭാതസവാരിക്ക് പുറപ്പെടാനിരിക്കെ

ആലപ്പുഴയിൽ ബി.ജെ.പി നേതാവിനെ വെട്ടിക്കൊന്നു ; ആക്രമണം പ്രഭാതസവാരിക്ക് പുറപ്പെടാനിരിക്കെ

നാട്ടുകാരുടെ പ്രതിഷേധം  :  ബിവറേജസ് ഔട്ട്ലെറ്റ് അടച്ചു

നാട്ടുകാരുടെ പ്രതിഷേധം : ബിവറേജസ് ഔട്ട്ലെറ്റ് അടച്ചു

24 മണിക്കൂറിനിടെ ആലപ്പുഴയില്‍ 2 രാഷ്ട്രീയ കൊലപാതകങ്ങള്‍ ;   ക്രമസമാധാനത്തില്‍ ആശങ്ക

24 മണിക്കൂറിനിടെ ആലപ്പുഴയില്‍ 2 രാഷ്ട്രീയ കൊലപാതകങ്ങള്‍ ; ക്രമസമാധാനത്തില്‍ ആശങ്ക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021