• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജസ്ഥാനില്‍ കടുവ സങ്കേതത്തിൽ വൻ തീപിടിത്തം

by Web Desk 04 - News Kerala 24
March 29, 2022 : 8:45 pm
0
A A
0
രാജസ്ഥാനില്‍ കടുവ സങ്കേതത്തിൽ വൻ തീപിടിത്തം

ജയ്പുർ: രാജസ്ഥാനിലെ അൽവാർ ജില്ലയിലെ സരിസ്‌ക കടുവ സങ്കേതത്തിൽ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഉണ്ടായ തീപിടിത്തം കൂടുതൽ പ്രദേശങ്ങളിലേക്കു പടരുന്നു. വനമേഖലയിൽ ഉണ്ടായ തീപിടുത്തം ഇതിനകം തന്നെ 10 ചതുരശ്ര കിലോമീറ്ററിലധികം വ്യാപിച്ചതായി അധികൃതരെ ഉദ്ധരിച്ച് ദേശീയമാധ്യമം റിപ്പോർട്ട് ചെയ്തു.

1800 ഫുട്ബോൾ മൈതാനങ്ങളോളം വലപ്പമുള്ള പ്രദേശങ്ങളാണ് ഇതിനകം തന്നെ കത്തിയമർന്നത്. 24 മണിക്കൂറിലേറെയായിട്ടും തീ അണയ്ക്കാനോ കുടൂതൽ സ്ഥലങ്ങളിലേക്കു പടരുന്നതു തടയാനോ കഴിഞ്ഞിട്ടില്ല. തീപിടിത്തം പ്രദേശത്തെ കടുവകളുടെ സഞ്ചാരത്തെ ബാധിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥർ പറയുന്നു. സരിസ്ക കടുവ സങ്കേതത്തിൽ ഇരുപതിലധികം കടുവകളുണ്ട്.

എസ്‌ടി–17 എന്ന കടുവയുടെയും രണ്ട് കടുവകുട്ടികളുടെയും ആവാസകേന്ദ്രത്തെയാണ് തീപിടിത്തം കൂടുതലായി ബാധിച്ചിട്ടുള്ളത്. കടുവയുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷയിൽ ആശങ്കയുണ്ടെന്നും അധികൃതർ പറയുന്നു. വനപാലകരും അഗ്നിരക്ഷാ സേനാംഗങ്ങളും അടക്കം 200ൽ അധികം പേർ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കാൻ കഠിനമായി പരിശ്രമിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. തീപിടിത്തമുണ്ടായ പ്രദേശത്തിന്റെ ചുറ്റളവിൽ താമസിക്കുന്ന ഗ്രാമീണരോട് സുരക്ഷിത സ്ഥാനത്തേക്കു മാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഇന്ത്യൻ വ്യോമ സേനയുടെ രണ്ട് ഹെലികോപ്റ്ററുകൾക്കു പുറമേ സൈന്യത്തിന്റെ രണ്ട് ഹെലികോപ്റ്ററുകളും തീയണയ്ക്കാൻ സ്ഥലത്തുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

4824 പേരിൽ സെക്രട്ടേറിയറ്റിൽ ജോലിക്കെത്തിയത് 212 പേർ ; ഡയസ്നോണിന് പുല്ലുവില

Next Post

പോലീസ് നോക്കിനിൽക്കെ കെഎസ്ആർടിസി ജീവനക്കാർക്ക് മര്‍ദനം ; 50 പേർക്കെതിരെ കേസ്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പോലീസ് നോക്കിനിൽക്കെ കെഎസ്ആർടിസി ജീവനക്കാർക്ക് മര്‍ദനം  ;  50 പേർക്കെതിരെ കേസ്

പോലീസ് നോക്കിനിൽക്കെ കെഎസ്ആർടിസി ജീവനക്കാർക്ക് മര്‍ദനം ; 50 പേർക്കെതിരെ കേസ്

സൗദിയില്‍ പ്രവാസി നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന തുടരുന്നു

സൗദിയില്‍ പ്രവാസി നിയമലംഘകരെ പിടികൂടാന്‍ കര്‍ശന പരിശോധന തുടരുന്നു

പാനൂരിൽ പ്ലാസ്റ്റിക് ബോട്ടിലിൽ ഒളിപ്പിച്ച നിലയിൽ ബോംബ് ; ഭയന്ന് നാട്ടുകാർ

പാനൂരിൽ പ്ലാസ്റ്റിക് ബോട്ടിലിൽ ഒളിപ്പിച്ച നിലയിൽ ബോംബ് ; ഭയന്ന് നാട്ടുകാർ

‘ ഒന്ന് ഉറക്കെ വിളിച്ചിരുന്നെങ്കിൽ ‘ ; കൊച്ചിയിലെ അത്യപൂർവ്വ ടാറിംഗ് ഒഴിവാക്കാമായിരുന്നു , ഒടുവിൽ പരിഹാരം

' ഒന്ന് ഉറക്കെ വിളിച്ചിരുന്നെങ്കിൽ ' ; കൊച്ചിയിലെ അത്യപൂർവ്വ ടാറിംഗ് ഒഴിവാക്കാമായിരുന്നു , ഒടുവിൽ പരിഹാരം

പൊതുപണിമുടക്ക് : കോഴിക്കോട് അധ്യാപകരെ സിപിഎമ്മുകാർ മർദ്ദിച്ചെന്ന് പരാതി

പൊതുപണിമുടക്ക് : കോഴിക്കോട് അധ്യാപകരെ സിപിഎമ്മുകാർ മർദ്ദിച്ചെന്ന് പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In