• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ദൗസ കൂട്ടബലാത്സംഗക്കേസ് : എംഎൽഎയുടെ മകനുൾപ്പെടെയുള്ള പ്രതികൾക്ക് തൂക്കുകയർ വിധിക്കണമെന്ന് ഇരയായ പെൺകുട്ടി

by Web Desk 04 - News Kerala 24
March 29, 2022 : 10:45 pm
in Kerala, News
Reading Time: 1 min read
0
A A
0
ദൗസ കൂട്ടബലാത്സംഗക്കേസ് : എംഎൽഎയുടെ മകനുൾപ്പെടെയുള്ള പ്രതികൾക്ക് തൂക്കുകയർ വിധിക്കണമെന്ന് ഇരയായ പെൺകുട്ടി

ജയ്പൂർ: രാജസ്ഥാനിലെ ദൗസ ജില്ലയിലെ കൂട്ടബലാത്സംഗക്കേസിൽ കോൺഗ്രസ് എം.എൽ.എ ജോഹാരി ലാൽ മീണയുടെ മകനുൾപ്പടെയുള്ള അഞ്ച് പ്രതികൾക്കും തുക്കുകയർ വിധിക്കണമെന്ന് ഇരയായ പെൺകുട്ടി. പ്രതികളെ രക്ഷിക്കാന്‍ ശ്രമിക്കുകയാണെങ്കിൽ കൂടുതൽ പെൺകുട്ടികൾ ബലാത്സംഗത്തിനിരയാകേണ്ടി വരുമെന്നും ഇവർ കൂട്ടിച്ചേർത്തു. കഴിഞ്ഞദിവസമാണ് പതിനാറുകാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കോൺഗ്രസ് എം.എൽ.എയുടെ മകനുൾപ്പെടെ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തത്.

എം.എൽ.എയുടെ മകനും സുഹൃത്തുക്കളും ചേർന്ന് ഹോട്ടലിൽ വെച്ച് തന്നെ ബലാത്സംഗം ചെയ്യുകയും അശ്ലീല വീഡിയോകൾ പകർത്തുകയും ചെയ്‌തെന്ന് പെൺകുട്ടി പറഞ്ഞു. വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാക്കുമെന്ന് ഭീഷണിപ്പെടുത്തി 15 ലക്ഷം രൂപയും ആഭരണങ്ങളും പ്രതികൾ തട്ടിയെടുത്തതായും പെൺകുട്ടിയുടെ കുടുംബം പൊലീസിന് നൽകിയ പരാതിയിൽ വെളിപ്പെടുത്തി.

മുഖ്യപ്രതി വിവേക് ​​ബലാത്സംഗ വീഡിയോ പകർത്തി ഒരു വർഷത്തോളമാണ് പെൺകുട്ടിയെ ബ്ലാക്ക് മെയിൽ ചെയ്തത്. തുടർന്ന് ഇവരുടെ ആരോഗ്യം വഷളാവുകയും സംഭവം മാതാവിനോട് പറയുകയുമായിരുന്നു. അതേ സമയം തന്‍റെ മകനെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ നിഷേധിച്ച് എം.എൽ.എ ജോഹരി ലാൽ മീണ രംഗത്തുവന്നിട്ടുണ്ട്. തന്റെ മകൻ നിരപരാധിയാണെന്നും അവനെ കള്ളക്കേസിൽ കുടുക്കി അകത്താക്കാനാണ് പെൺകുട്ടിയുടെ കുടുംബം ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘നിങ്ങളാണ് താരം, ഫിലോസഫി പുഴുങ്ങി തിന്നാൻ കൊള്ളാം’ ; വിൽ സ്മിത്തിനെ കുറിച്ച് ജൂഡ് ആന്റണി

Next Post

ഒഡിഷയിൽ ചരിത്രം സൃഷ്ടിച്ച് ഗുൽമാക്കി ദലാവ്സി ; നഗരസഭ അധ്യക്ഷയാകുന്ന ആദ്യ മുസ്‍ലിം വനിത

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒഡിഷയിൽ ചരിത്രം സൃഷ്ടിച്ച് ഗുൽമാക്കി ദലാവ്സി  ; നഗരസഭ അധ്യക്ഷയാകുന്ന ആദ്യ മുസ്‍ലിം വനിത

ഒഡിഷയിൽ ചരിത്രം സൃഷ്ടിച്ച് ഗുൽമാക്കി ദലാവ്സി ; നഗരസഭ അധ്യക്ഷയാകുന്ന ആദ്യ മുസ്‍ലിം വനിത

ദേവികുളം എംഎൽഎയെ മർദിച്ച സംഭവം ;  എസ്ഐക്ക് സ്ഥലം മാറ്റം

ദേവികുളം എംഎൽഎയെ മർദിച്ച സംഭവം ; എസ്ഐക്ക് സ്ഥലം മാറ്റം

റമദാന്‍ ; മക്കയില്‍ വിശ്വാസികള്‍ക്ക് വൈദ്യ പരിചരണത്തിന് 92 ആശുപത്രികള്‍

റമദാന്‍ ; മക്കയില്‍ വിശ്വാസികള്‍ക്ക് വൈദ്യ പരിചരണത്തിന് 92 ആശുപത്രികള്‍

പതിവ് തുടരുന്നു ; ഇന്ധനവിലയിൽ ഇന്നും വർധന

പെട്രോളിനും ഡീസലിനും ഇന്നും വില കൂടി

നടിയെ ആക്രമിച്ച കേസ് ; നിര്‍ണായക വിധി ഇന്ന്

വധ ഗൂഢാലോചന കേസ് : ദിലീപിന്റെ ഹർജിയിൽ വാദം തുടരും ; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പോലീസ് ഇന്നും ചോദ്യം ചെയ്യും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021