• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കോൺഗ്രസ് അംഗത്വവിതരണം 15 വരെ നീട്ടി ; സംഘടനാ തിരഞ്ഞെടുപ്പ് തീയതികളിൽ മാറ്റമില്ല

by Web Desk 04 - News Kerala 24
April 1, 2022 : 7:30 am
in India, News
Reading Time: 1 min read
0
A A
0
കോൺഗ്രസ് അംഗത്വവിതരണം 15 വരെ നീട്ടി ; സംഘടനാ തിരഞ്ഞെടുപ്പ് തീയതികളിൽ മാറ്റമില്ല

ന്യൂഡൽഹി: സംഘടനാ തിരഞ്ഞെടുപ്പിനു മുന്നോടിയായി അംഗങ്ങളെ ചേർക്കുന്നതിൽ കേരളമടക്കമുള്ള സംസ്ഥാനങ്ങൾ അലംഭാവം കാട്ടിയതോടെ , ഇതിനുള്ള സമയം 15 ദിവസം കൂടി നീട്ടാൻ കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിച്ചു. സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറിമാർ നൽകിയ ശുപാർശ അംഗീകരിച്ചാണ് പാർട്ടി പ്രസിഡന്റ് സോണിയ ഗാന്ധിയുടെ നടപടി. അംഗത്വ വിതരണം 15നു സമാപിക്കുമെന്നും തിരഞ്ഞെടുപ്പിന്റെ തീയതികളിൽ മാറ്റമില്ലെന്നും ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറിയിച്ചു.

അംഗത്വ വിതരണത്തിന് ആദ്യം നിശ്ചയിച്ച സമയപരിധി ഇന്നലെ അവസാനിച്ചപ്പോൾ തെലങ്കാനയും കർണാടകയും മാത്രമാണ് മികച്ച രീതിയിൽ അംഗങ്ങളെ ചേർത്തത്. 40 ലക്ഷം അംഗങ്ങളെ ചേർത്ത തെലങ്കാനയാണ് ഒന്നാമത്. 50 ലക്ഷം പേരെ ചേർക്കാൻ ലക്ഷ്യം കുറിച്ച കേരളത്തിലടക്കം വിതരണം മന്ദഗതിയിലാണ്. വരും ദിവസങ്ങളിൽ പരമാവധി അംഗങ്ങളെ ചേർക്കണമെന്ന് ഹൈക്കമാൻഡ് കർശന നിർദേശം നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരത്ത് പത്ത് വയസുകാരന് ക്രൂര മര്‍ദ്ദനം ; ഡ്രൈവറെ അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു

Next Post

ശബരിമല വിമാനത്താവളം : കേന്ദ്രം വീണ്ടും റിപ്പോർട്ട് തേടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശബരിമല വിമാനത്താവളം : കേന്ദ്രം വീണ്ടും റിപ്പോർട്ട് തേടി

ശബരിമല വിമാനത്താവളം : കേന്ദ്രം വീണ്ടും റിപ്പോർട്ട് തേടി

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

വൈദ്യുതി നിരക്ക് വർധന ഉടനില്ല

വൈദ്യുതി നിരക്ക് വർധന ഉടനില്ല

തീപിടിച്ച മരുന്ന് വില ;  പാരസെറ്റമോൾ അടക്കം ജീവൻ രക്ഷാ മരുന്നുകളുടെ വില 10ശതമാനത്തിലേറെ കൂടി

തീപിടിച്ച മരുന്ന് വില ; പാരസെറ്റമോൾ അടക്കം ജീവൻ രക്ഷാ മരുന്നുകളുടെ വില 10ശതമാനത്തിലേറെ കൂടി

വാണിജ്യ എൽപിജി സിലിണ്ടറിന് 255 രൂപ വർധിപ്പിച്ചു ; സിഎൻജി വിലയും കുത്തനെ കൂട്ടി

വാണിജ്യ എൽപിജി സിലിണ്ടറിന് 255 രൂപ വർധിപ്പിച്ചു ; സിഎൻജി വിലയും കുത്തനെ കൂട്ടി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021