• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈമാറിയ കേസില്‍ തൊണ്ടി മുതല്‍ മാറ്റി ; പോലീസുകാരന്‍ അറസ്റ്റില്‍

by Web Desk 06 - News Kerala 24
April 2, 2022 : 9:15 am
in Kerala, News
Reading Time: 1 min read
0
A A
0
കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈമാറിയ കേസില്‍ തൊണ്ടി മുതല്‍ മാറ്റി ; പോലീസുകാരന്‍ അറസ്റ്റില്‍

കൊല്ലം : കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കൈമാറിയ കേസിലെ തൊണ്ടി മുതലായ മൊബൈൽ ഫോൺ കോടതിയിൽ മാറ്റി നൽകിയ പോലീസുദ്യോഗസ്ഥനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ആയ ഉദ്യോഗസ്ഥനെ കൊല്ലം ജില്ലാ ക്രൈംബ്രാഞ്ച് ആണ് പിടികൂടിയത്. ഗ്രേഡ് എസ് ഐ ഷൂജയാണ് അറസ്റ്റിലായത്. കഴിഞ്ഞ വർഷം സെപ്റ്റംബറിൽ കൊല്ലം പരവൂർ പോലീസ് സ്റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് ഷൂജ തൊണ്ടി മുതലിൽ കൃത്രിമം കാട്ടിയത്. ഓപ്പറേഷൻ പി ഹണ്ടിന്റെ ഭാഗമായി ഷൂജയുടെ ബന്ധുവായ ആളുടെ ഫോൺ പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഈ ഫോൺ സ്റ്റേഷനിൽ കൊവിഡ് വോളന്റിയറായി സേവനം നടത്തിയ സെയ് ദലി എന്ന യുവാവിന് ഷൂജ കൈമാറി. പിന്നീട് പുതിയ ഫോണാണ് കോടതിയിൽ തെളിവായി നൽകിയത്. ഐഎംഇഐ നമ്പരിൽ വ്യത്യാസം കണ്ടപ്പോഴാണ് കൃത്രിമം വ്യക്തമായത്. തുടർന്ന് പരവൂർ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിത ഉദ്യോഗസ്ഥയടക്കം ഒമ്പതു പോലീസുകാരെ സ്ഥലം മാറ്റി.

എന്നാൽ ഷൂജ അപ്പോഴെല്ലാം ആർക്കും സംശയത്തിന് ഇടനൽകിയില്ല. അച്ചടക്ക നടപടിക്ക് വിധേയരായ പോലീസുകാർ അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് കൊല്ലം ജില്ലാ ക്രൈംബ്രാഞ്ചിന് അന്വേഷണം ഏൽപ്പിച്ചത്. ഐ എം ഇ എ നമ്പർ വച്ചുള്ള അന്വേഷണത്തിൽ ക്രൈംബ്രാഞ്ച് സെയ്ദലിയാണ് ഫോൺ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമായി. ഇതിനിടെ വാഹന മോഷണ കേസിൽ അറസ്റ്റിലായ സെയ്ദാലിയെ ചോദ്യം ചെയ്തപ്പോഴാണ് തൊണ്ടി മാറ്റിയത് ഷൂജയാണെന്ന് വ്യക്തമായത്. കുറച്ചു ദിവസം സൂക്ഷിക്കണമെന്ന് പറഞ്ഞാണ് ഷൂജ തനിക്ക് മൊബൈൽ കൈമാറിയതെന്ന് സെയ്ദാലി ക്രൈംബ്രാഞ്ചിനെ അറിയിച്ചു. ഇതോടെയാണ് ഷൂജയെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. പോലീസ് അസോസിയേഷനിലെ സ്വാധീനം ഉപയോഗിച്ച് കേസ് ഇല്ലാതാക്കാൻ ഷൂജ ശ്രമിച്ചിരുന്നു. എന്നാൽ സ്ഥലം മാറ്റ നടപടിക്ക് വിധേയരായ ഉദ്യോഗസ്ഥരുടെ സമ്മർദ്ദം ശക്തമായതോടെയാണ് ഷൂജയെ അറസ്റ്റ് ചെയ്യാൻ ക്രൈംബ്രാഞ്ച് തീരുമാനിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് 256 രൂപ കൂട്ടി

Next Post

ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

നടി അഞ്ജലി അമീറിന് യുഎഇ ഗോൾഡൻ വിസ

നടി അഞ്ജലി അമീറിന് യുഎഇ ഗോൾഡൻ വിസ

കാരുണ്യ KR- 543 ലോട്ടറി നറുക്കെടുപ്പ് ഇന്ന് ; ഒന്നാം സമ്മാനം 80 ലക്ഷം

കാരുണ്യ KR- 543 ലോട്ടറി നറുക്കെടുപ്പ് ഇന്ന് ; ഒന്നാം സമ്മാനം 80 ലക്ഷം

വധഗൂഢാലോചന : ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

വധഗൂഢാലോചന : ദിലീപിന്റെ സുഹൃത്ത് ശരത്തിനെ ആറാം പ്രതിയാക്കി ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ സജ്ജം

ഒരുക്കങ്ങള്‍ പൂര്‍ത്തിയായി ; 23-ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂര്‍ സജ്ജം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021