• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ്. എം. ജോർജ്ജിന് ജന്മനാട്ടില്‍ സ്വീകരണം നൽകി

by Web Desk 06 - News Kerala 24
April 2, 2022 : 10:54 am
in Kerala, News
Reading Time: 1 min read
0
A A
0
ഓ.ഐ.സി.സി ഓഷ്യാന കൺവീനർ ജോസ്. എം. ജോർജ്ജിന് ജന്മനാട്ടില്‍ സ്വീകരണം നൽകി

തൊടുപുഴ : ഓ.ഐ.സി.സി. ഓഷ്യാന റീജിയന്റെ കൺവീനറായി കെ.പി.സി.സി നിയോഗിച്ച ജോസ്.എം.ജോർജ്ജിന് തൊടുപുഴ കരിമണ്ണൂരിൽ സ്വീകരണം നൽകി. കരിമണ്ണൂർ മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ മാസ് ഓഡിറ്റോറിയത്തില്‍ നടന്ന സ്വീകരണ യോഗത്തില്‍ മണ്ഡലം പ്രസിഡന്റ് ബേബി തോമസ് ജോസ് എം.ജോര്‍ജ്ജിനെ ഹാരമണിയിച്ചു. ഓ.ഐ.സി.സി. ഓഷ്യാന റിജിയന്റെ പ്രവർത്തനവും വര്‍ത്തമാന കാലഘട്ടത്തില്‍ ചാരിറ്റി പ്രവർത്തനത്തിന്റെ ആവശ്യകതയും ജോസ് എം.ജോർജ് വിശദീകരിച്ചു. ഓസ്ട്രേലിയയില്‍ കുടിയേറിയിട്ടുള്ള ജോസ് എം.ജോര്‍ജ്ജ് അറിയപ്പെടുന്ന മാധ്യമപ്രവര്‍ത്തകന്‍ കൂടിയാണ്. ഓസ്ട്രേലിയയില്‍ ഒരു പത്രവും ഇദ്ദേഹം നടത്തുന്നുണ്ട്. ഓണ്‍ ലൈന്‍ മാധ്യമ മാനേജ്മെന്റ്കളുടെ സംഘടനയായ ചീഫ് എഡിറ്റേഴ്സ് ഗില്‍ഡിന്റെ സംസ്ഥാന സെക്രട്ടറിയായും ഇദ്ദേഹം പ്രവര്‍ത്തിക്കുന്നു. കേരളാ ന്യൂസ് എന്ന ചാനലിന്റെ ചീഫ് എഡിറ്ററുമാണ് ജോസ് എം.ജോര്‍ജ്ജ്.

ചടങ്ങിൽ ഡി.സി.സി  ജനറൽ സെക്രട്ടറി ജോൺ നെടിയപാല, കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജിജി അപ്രേം, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിബിൻ അഗസ്റ്റ്യൻ, കോൺഗ്രസ് നേതാക്കളായ അനൂപ് വി.എസ് , ജോസ് തോട്ടത്തിമ്യാലിൽ, ടോമി കുരുട്ടുകുന്നേൽ, സിജി വാഴയിൽ,  എ.എൻ. ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പെരുമ്പാവൂരിൽ അസ്സം സ്വദേശിയായ വീട്ടമ്മ കൊല്ലപ്പെട്ട നിലയിൽ ; ഭ‍ർത്താവ് ഒളിവിൽ

Next Post

ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസ് : കൂറുമാറിയ സാക്ഷി മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസ് : കൂറുമാറിയ സാക്ഷി മരിച്ചു

ആര്യൻ ഖാൻ ഉൾപ്പെട്ട ലഹരിമരുന്ന് കേസ് : കൂറുമാറിയ സാക്ഷി മരിച്ചു

പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം

യുഎഇയിലെ ഇന്ധന വില ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയില്‍ ; ഡീസല്‍ വില നാല് ദിര്‍ഹം കടന്നു

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് യുവാക്കളുടെ മരണം ; ഡ്രൈവര്‍ അറസ്റ്റില്‍

രണ്ട് യുവാക്കൾ മരിച്ച കുഴൽമന്ദം അപകടം ; കെഎസ്ആർടിസി ബസ് ഡ്രൈവർക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

മോന്‍സണ്‍ മാവുങ്കലിനെതിരെ കാറുകള്‍ തട്ടിയെടുത്തെന്ന പരാതി കൂടി ; ക്രൈംബ്രാഞ്ച് അന്വേഷിക്കും

പുരാവസ്തു തട്ടിപ്പുകാരൻ മോൻസനിൽ നിന്നും പണംവാങ്ങിയ പോലീസുകാരന് സ്ഥലംമാറ്റം

കൊവിഡ് വ്യാപനം ; കെഎസ്ആർടിസി ബസ് സർവീസ് നിർത്തിവെക്കില്ലെന്ന് ഗതാഗതമന്ത്രി

നിരക്ക് വർധനയിൽ ഉത്തരവ് ഉടൻ ഇറക്കണം ; ഗതാഗത മന്ത്രിയെ കണ്ട് ബസ് ഉടമകൾ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021