തിരുവനന്തപുരം : നിരക്ക് വർധനയിൽ ഉത്തരവ് ഉടൻ ഇറക്കണമെന്ന ആവശ്യവുമായി ഗതാഗത മന്ത്രിയെ കണ്ട് ബസ് ഉടമകൾ. വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്കിൽ മാറ്റം വരുത്തണമെന്നാണ് ആവശ്യം. മുഖ്യമന്ത്രിയുമായി വീണ്ടും ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു അറിയിച്ചു.

Copyright © 2021