• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കൊവിഡിന്റെ പുതിയ വകഭേദമായ എക്സ് ഇ മ്യൂട്ടന്റ് കൂടുതൽ അപകടകാരി ; ലോകാരോഗ്യ സംഘടന

by Web Desk 06 - News Kerala 24
April 2, 2022 : 1:15 pm
in News, World
Reading Time: 1 min read
0
A A
0
കൊവിഡിന്റെ പുതിയ വകഭേദമായ എക്സ് ഇ മ്യൂട്ടന്റ് കൂടുതൽ അപകടകാരി ; ലോകാരോഗ്യ സംഘടന

കൊവിഡിന്റെ പുതിയ വകഭേദമായ എക്സ് ഇ മ്യൂട്ടന്റ് കൂടുതൽ അപകടകാരിയാണെന്ന് ലോകാരോഗ്യ സംഘടന. ഒമിക്‌റോണിന്റെ ബിഎ.2 സബ് വേരിയന്റിനേക്കാൾ പത്ത് ശതമാനം വ്യാപനശേഷി ‘എക്സ് ഇ’ക്ക് ഉണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ യുഎസിന്റെ ചില പ്രദേശങ്ങളിലാണ് പുതിയ വകഭേദമായ എക്സ് ഇ വ്യാപിക്കുന്നത്. മറ്റ് രാജ്യങ്ങളിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്ന കൊവിഡ് കേസുകളിൽ ഭൂരിഭാഗവും ബിഎ.2 സബ് വേരിയന്റുകളാണ്. ഈ പുതിയ ഗവേഷണത്തിൽ ഏറ്റവും കൂടുതൽ പകരുന്ന കൊവിഡ് 19 മ്യൂട്ടന്റ് ആകും ‘എക്സ് ഇ’ (XE) എന്നും ലോകാരോ​ഗ്യ സംഘടന പറയുന്നു. അതേസമയം, ഒമിക്രോണിന്റെ ബിഎ2 ഉപ-വകഭേദം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപിക്കുന്നു. ഒമിക്രോണിന്റെ BA1, BA2 എന്നീ രണ്ട് പതിപ്പുകളുടെ ഒരു മ്യൂട്ടന്റ് ഹൈബ്രിഡ് ആണ് പുതിയ വേരിയന്റ്, XE.

XE ജനുവരി 19 ന് യുകെയിൽ ആദ്യമായി കണ്ടെത്തി, അതിനുശേഷം 600-ൽ താഴെ സീക്വൻസുകൾ റിപ്പോർട്ട് ചെയ്യുകയും സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്നും ​വിദ​ഗ്ധർ പറയുന്നു. യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ (യുകെഎച്ച്എസ്എ) പഠനമനുസരിച്ച്  XD, XE, XF തുടങ്ങി മൂന്ന് പുതിയ റീകോമ്പിനന്റ് സ്‌ട്രെയിനുകൾ നിലവിൽ പ്രചരിക്കുന്നുണ്ടെന്നും വിദ​ഗ്ധർ പറയുന്നു. ഒമിക്രോണിന്റെ ഡെൽറ്റ x BA1 വംശത്തിന്റെ ഹൈബ്രിഡിനെ XD സൂചിപ്പിക്കുന്നു. ഫ്രാൻസ്, ഡെൻമാർക്ക്, ബെൽജിയം എന്നിവിടങ്ങളിൽ ഇത് കൂടുതലായി കണ്ടെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. XD ഒന്നിലധികം രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നതായി  ലണ്ടനിലെ ഇംപീരിയൽ കോളേജിലെ വൈറോളജിസ്റ്റ് ടോം പീക്കോക്ക് പറയുന്നു.

ഒമിക്രോണിന്റെ BA.1 x BA.2 ഉപ വകഭേദങ്ങളുടെ ഹൈബ്രിഡ് ആണ് XE. ഇത് ബ്രിട്ടനിൽ കണ്ടെത്തുകയും സമൂഹ വ്യാപനത്തിന്റെ തെളിവുകൾ കാണിക്കുകയും ചെയ്തു. ഒമിക്രോണിന്റെ Delta x BA.1 വംശത്തിന്റെ മറ്റൊരു ഹൈബ്രിഡ് ആണ് XF. ബ്രിട്ടനിൽ കണ്ടെത്തിയെങ്കിലും ഫെബ്രുവരി 15ന് ശേഷം കണ്ടെത്താനായിട്ടില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുജറാത്ത് നഗരങ്ങളിലെ അലഞ്ഞുതിരിഞ്ഞ് കന്നുകാലികള്‍ ; നിയന്ത്രിക്കാന്‍ നിയമം പാസാക്കി ഗുജറാത്ത്

Next Post

സഹോദരന്റെ മൃതദേഹം കുഴിച്ചിടാൻ സാബുവിനെ സഹായിച്ചത് സുഹൃത്ത് ; പ്രതി പിടിയിൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജ്യേഷ്ഠനെ അനിയൻ കുഴിച്ച് മൂടിയത് ജീവനോടെ ; കാലെടുത്ത് കുഴിയിലേക്ക് വച്ചത് അമ്മ

സഹോദരന്റെ മൃതദേഹം കുഴിച്ചിടാൻ സാബുവിനെ സഹായിച്ചത് സുഹൃത്ത് ; പ്രതി പിടിയിൽ

കൊവിഡ് വ്യാപനം രൂക്ഷം ; കര്‍ശന ജാഗ്രത വേണം എന്ന് മുഖ്യമന്ത്രി : നിയന്ത്രണങ്ങള്‍ കടുപ്പിച്ചേക്കും

പിന്നോട്ടില്ല, രണ്ടിരട്ടിക്കും മേലെ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാര്‍ ; നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി

4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

പരീക്ഷാ പേ ചര്‍ച്ച 2022 ; പുതിയ രീതിയിലുള്ള പഠനം ഒരു വെല്ലുവിളിയായല്ല, അവസരമായി കാണണം : പ്രധാനമന്ത്രി

സഹകരണ മേഖലയിലെ നിക്ഷേപകരുടെ സുരക്ഷാ ഗാരന്റി അഞ്ചുലക്ഷം രൂപയാക്കും : വി.എന്‍. വാസവന്‍

സിൽവർലൈനെതിരായ സമരം നിയമത്തോടുള്ള വെല്ലുവിളി : മന്ത്രി വി.എൻ വാസവൻ

10 ശതമാനം അധിക വ്യാപനശേഷിയുമായി എക്‌സ്ഇ വൈറസ് ; ആദ്യ കേസ് യുകെയിൽയുമായി എക്‌സ്ഇ വൈറസ്; ആദ്യ കേസ് യുകെയിൽ

10 ശതമാനം അധിക വ്യാപനശേഷിയുമായി എക്‌സ്ഇ വൈറസ് ; ആദ്യ കേസ് യുകെയിൽയുമായി എക്‌സ്ഇ വൈറസ്; ആദ്യ കേസ് യുകെയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021