• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

വാടകയ്‍ക്ക് എടുത്ത കാര്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമം ; യുഎഇയില്‍ നാല് പേര്‍ അറസ്റ്റില്‍

by Web Desk 04 - News Kerala 24
April 2, 2022 : 3:55 pm
0
A A
0
വാടകയ്‍ക്ക് എടുത്ത കാര്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമം ; യുഎഇയില്‍ നാല് പേര്‍ അറസ്റ്റില്‍

ദുബൈ: വാടകയ്‍ക്ക് എടുത്ത കാര്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച സംഭവത്തില്‍ നാല് പേരെ യുഎഇയില്‍ പൊലീസ് അറസ്റ്റ് ചെയ്‍തു. ഇവര്‍ക്ക് തടവും 2,70,000 ദിര്‍ഹം പിഴയുമാണ് കോടതി വിധിച്ചത്. ശിക്ഷ അനുഭവിച്ച ശേഷം എല്ലാവരെയും യുഎഇയില്‍ നിന്ന് നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.

ഗള്‍ഫ് പൗരനായ ഒരാള്‍ ദുബൈയില്‍ ആഡംബര കാറുകള്‍ വാടകയ്‍ക്ക് നല്‍കുന്ന ഒരു സ്ഥാപനത്തെ സമീപിച്ചാണ് വാഹനം വാടകയ്‍ക്ക് എടുത്തത്. 5000 ദിര്‍ഹം ഡിപ്പോസിറ്റായും 1500 ദിര്‍ഹം വാടകയായും നല്‍കിയായ ശേഷം വാഹനം കൊണ്ടുപോയി. എന്നാല്‍ വാഹനം തിരിച്ചേല്‍പിക്കേണ്ട സമയമായിട്ടും ഇയാളെക്കുറിച്ചുള്ള വിവരമൊന്നും ലഭിക്കാതെ വന്നതോടെ കാര്‍ റെന്റല്‍ കമ്പനി ഇയാളെ ബന്ധപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ പലതവണ ശ്രമിച്ചിട്ടും ഇയാളോട് സംസാരിക്കാന്‍ സാധിച്ചില്ല.

ഇതോടെ വാഹനത്തില്‍ ഘടിപ്പിച്ചിരുന്ന നിരീക്ഷണ സംവിധാനം ഉപയോഗിച്ച് കാര്‍ എവിടെയുണ്ടെന്ന് കണ്ടെത്താനുള്ള ശ്രമം തുടങ്ങി. ട്രാക്കിങ് ഉപകരണം സ്ഥാപിച്ച കമ്പനിയുടെ ജീവനക്കാരുടെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ ഈ ഉപകരണം വാഹനത്തില്‍ നിന്ന് ഇളക്കിമാറ്റിയതായി കണ്ടെത്തുകയായിരുന്നു. എന്നാല്‍ വാഹനം അബുദാബിയിലെ അതിര്‍ത്തിക്ക് സമീപമാണെന്ന് കണ്ടെത്താന്‍ സാധിച്ചു. കാര്‍ കടത്തിക്കൊണ്ട് പോകാനുള്ള ശ്രമമാണെന്ന് ഇതോടെ മനസിലാക്കിയ കമ്പനി ജീവനക്കാര്‍ പൊലീസിനെ വിവരം അറിയിച്ചു. അതിര്‍ത്തിയില്‍ വെച്ചാണ് പൊലീസ്, കാര്‍ പിടിച്ചെടുത്തത്. തുടര്‍ന്ന് കേസില്‍ വിചാരണ നടത്തി കഴിഞ്ഞ ദിവസം വിധി പറയുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നാരങ്ങയ്ക്ക് കിലോ 200 രൂപ , രാജ്‌കോട്ടിൽ കൈ പൊള്ളി കച്ചവടക്കാരും ഉപഭോക്താക്കളും

Next Post

‘ സ്വകാര്യ ബസുകളിൽ കയറുന്നത് കൂടുതലും വിദ്യാർഥികൾ , യാത്രാനിരക്ക് വർധിപ്പിക്കണം’

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
‘ സ്വകാര്യ ബസുകളിൽ കയറുന്നത് കൂടുതലും വിദ്യാർഥികൾ , യാത്രാനിരക്ക് വർധിപ്പിക്കണം’

‘ സ്വകാര്യ ബസുകളിൽ കയറുന്നത് കൂടുതലും വിദ്യാർഥികൾ , യാത്രാനിരക്ക് വർധിപ്പിക്കണം’

ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യോത്തരം 30 മിനിറ്റിനുള്ളിൽ യുട്യൂബിൽ; പരാതി

ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യോത്തരം 30 മിനിറ്റിനുള്ളിൽ യുട്യൂബിൽ; പരാതി

കോതമംഗലത്ത് കോൺവെന്റിൽ സന്യസ്ത വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

കോതമംഗലത്ത് കോൺവെന്റിൽ സന്യസ്ത വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

യുഎഇയില്‍ 284 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; പുതിയ മരണങ്ങളില്ല

യുഎഇയില്‍ 284 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; പുതിയ മരണങ്ങളില്ല

പാർട്ടി കോൺഗ്രസിനില്ലെന്ന് ജി സുധാകരൻ  ;  ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകി

പാർട്ടി കോൺഗ്രസിനില്ലെന്ന് ജി സുധാകരൻ ; ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In