• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ സ്വകാര്യ ബസുകളിൽ കയറുന്നത് കൂടുതലും വിദ്യാർഥികൾ , യാത്രാനിരക്ക് വർധിപ്പിക്കണം’

by Web Desk 04 - News Kerala 24
April 2, 2022 : 4:05 pm
0
A A
0
‘ സ്വകാര്യ ബസുകളിൽ കയറുന്നത് കൂടുതലും വിദ്യാർഥികൾ , യാത്രാനിരക്ക് വർധിപ്പിക്കണം’

തിരുവനന്തപുരം: വിദ്യാർഥികളുടെ യാത്രാനിരക്ക് വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സ്വകാര്യ ബസുടമകളുടെ സംയുക്ത സമിതി ഗതാഗതമന്ത്രി ആന്റണി രാജുവിനു നിവേദനം നൽകി. ഡീസൽ വില വർധിക്കുന്ന സാഹചര്യത്തിൽ, സർക്കാർ തീരുമാനിച്ചിട്ടുള്ള നിരക്കുമായി മുന്നോട്ടു പോകാനാകില്ലെന്നു സമിതി ചൂണ്ടിക്കാട്ടി.

വിദ്യാർഥികളുടെ മിനിമം നിരക്ക് ആറു രൂപയാക്കണമെന്നാണ് സമിതിയുടെ ആവശ്യം. തുടർന്നു വരുന്ന നിരക്കിന്റെ 50 ശതമാനവും വിദ്യാർഥികളിൽനിന്ന് ഈടാക്കണം. നിലവിൽ രണ്ടര കിലോമീറ്റർ സഞ്ചരിക്കാൻ ഒരു രൂപയാണ് വിദ്യാർഥികളുടെ മിനിമം നിരക്ക്. ഏഴര കിലോമീറ്ററിനു രണ്ടു രൂപയും 12.5 കിലോമീറ്ററിനു മൂന്ന് രൂപയുമാണ് നിരക്ക്. സ്വകാര്യ ബസുകളിൽ കയറുന്നത് കൂടുതലും വിദ്യാർഥികളായതിനാൽ നിരക്കു വർധന അനിവാര്യമാണെന്നു സംഘടന ചൂണ്ടിക്കാട്ടി. നിരക്കു വർധിപ്പിച്ചില്ലെങ്കിൽ സർവീസുകൾ തുടരാൻ സാധിക്കാതെ വരുമെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വാടകയ്‍ക്ക് എടുത്ത കാര്‍ വിദേശത്തേക്ക് കടത്താന്‍ ശ്രമം ; യുഎഇയില്‍ നാല് പേര്‍ അറസ്റ്റില്‍

Next Post

ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യോത്തരം 30 മിനിറ്റിനുള്ളിൽ യുട്യൂബിൽ; പരാതി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യോത്തരം 30 മിനിറ്റിനുള്ളിൽ യുട്യൂബിൽ; പരാതി

ജൂനിയർ ക്ലർക്ക് പരീക്ഷയുടെ ചോദ്യോത്തരം 30 മിനിറ്റിനുള്ളിൽ യുട്യൂബിൽ; പരാതി

കോതമംഗലത്ത് കോൺവെന്റിൽ സന്യസ്ത വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

കോതമംഗലത്ത് കോൺവെന്റിൽ സന്യസ്ത വിദ്യാർത്ഥിനി തൂങ്ങിമരിച്ച നിലയിൽ

യുഎഇയില്‍ 284 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; പുതിയ മരണങ്ങളില്ല

യുഎഇയില്‍ 284 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു ; പുതിയ മരണങ്ങളില്ല

പാർട്ടി കോൺഗ്രസിനില്ലെന്ന് ജി സുധാകരൻ  ;  ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകി

പാർട്ടി കോൺഗ്രസിനില്ലെന്ന് ജി സുധാകരൻ ; ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകി

ചെയ്യേണ്ടത് സമയത്ത് ചെയ്തില്ലെങ്കിൽ വലിയ വില നൽകേണ്ടി വരും ; സില്‍വര്‍ ലൈനില്‍ വീണ്ടും മുഖ്യമന്ത്രി

ബദൽ നയങ്ങളുമായി സർക്കാർ മുന്നോട്ട് പോകും : മുഖ്യമന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In