• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

56കാരിയായ അധ്യാപികയുടെ അശ്ലീല വിഡിയോ പകർത്തി ; 16കാരനെതിരെ പരാതി

by Web Desk 04 - News Kerala 24
April 2, 2022 : 8:52 pm
0
A A
0
56കാരിയായ അധ്യാപികയുടെ അശ്ലീല വിഡിയോ പകർത്തി ; 16കാരനെതിരെ പരാതി

പൂനെ: 56കാരിയായ അധ്യാപികയുടെ അശ്ലീല വിഡിയോ പകർത്തിയതായി 16കാരനായ വിദ്യാർഥിക്കെതിരെ പരാതി. മഹാരാഷ്ട്രയിലെ പൂനെയിലാണ് സംഭവം. വിദ്യാർഥിയുടെ വീട്ടിൽ ട്യൂഷനെടുക്കാനെത്തുന്ന അധ്യാപികയുടെ അശ്ലീല ദൃശ്യങ്ങളാണ് കാമറ‍യിൽ പകർത്തിയത്. സംഭവം തിരിച്ചറിഞ്ഞ അധ്യാപിക വിദ്യാർഥിക്കെതിരെ പരാതി നൽകുകയായിരുന്നു. പതിനാറുകാരൻ തന്‍റെ വീട്ടിലെ ശുചിമുറിയിൽ മൊബൈൽ ഫോൺ കാമറ ഘടിപ്പിച്ചാണ് ദൃശ്യങ്ങൾ പകർത്തിയതെന്ന് അധ്യാപിക പരാതിയിൽ പറഞ്ഞു.

പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അശ്ലീല വിഡിയോ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെടുത്തിട്ടുണ്ടെന്ന് പൊലീസ് ഇൻസ്പെക്ടർ സംഗീത പാട്ടീൽ അറിയിച്ചു. ഒരു മാസമായി വിദ്യാർഥി അശ്ലീല ദൃശ്യങ്ങൾ പകർത്തുന്നുണ്ടെന്നാണ് പരാതി. കഴിഞ്ഞ അഞ്ച് വർഷമായി അധ്യാപിക കുട്ടിയുടെ വീട്ടിൽ പോയി ട്യൂഷൻ നൽകാറുണ്ടായിരുന്നു. അടുത്തിടെ ശുചിമുറിയിൽ പോയപ്പോളാണ് റെക്കോർഡിങ് മോഡിലിട്ടിരിക്കുന്ന സ്മാർട്ട്‌ഫോൺ അധ്യാപികയുടെ ശ്രദ്ധയിൽ പെട്ടത്. സംശയം തോന്നിയ അധ്യാപിക വിദ്യാർഥിയോട് ഫോൺ അൺലോക്ക് ചെയ്യാൻ ആവശ്യപ്പെടുകയും റെക്കോർഡു ചെയ്‌ത തന്‍റെ വിഡിയോ ദൃശ്യങ്ങൾ കാണുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന ബോർഡ് പരീക്ഷകൾ കണക്കിലെടുത്ത് വിദ്യാർഥിക്കെതിരെ ഇതുവരെ നടപടികളൊന്നും എടുത്തിട്ടില്ലെന്നും ജുവനൈൽ ജസ്റ്റിസ് ബോർഡിൽ സംഭവത്തെക്കുറിച്ചുള്ള വിവരം നൽകിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തെക്കൻ കേരളത്തിൽ നാളെ റമദാൻ വ്രതാരംഭം

Next Post

മുട്ടിൽ മരംമുറി : പ്രധാന വിവരങ്ങൾ കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുട്ടിൽ മരംമുറി  : പ്രധാന വിവരങ്ങൾ കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

മുട്ടിൽ മരംമുറി : പ്രധാന വിവരങ്ങൾ കണ്ടെത്തിയ ഉദ്യോഗസ്ഥന് സ്ഥലംമാറ്റം

ശ്രീലങ്കയിൽ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു

ശ്രീലങ്കയിൽ 36 മണിക്കൂർ കർഫ്യൂ പ്രഖ്യാപിച്ചു

61 കുപ്പി മദ്യവുമായി കോഴിക്കോട്ട് രണ്ട് പേർ പിടിയിൽ

61 കുപ്പി മദ്യവുമായി കോഴിക്കോട്ട് രണ്ട് പേർ പിടിയിൽ

ശ്രുതിയുടെ ഭർത്താവിനെ കണ്ടെത്താനാകാതെ പോലീസ് ; അന്വേഷണം ഇഴയുന്നു

ശ്രുതിയുടെ ഭർത്താവിനെ കണ്ടെത്താനാകാതെ പോലീസ് ; അന്വേഷണം ഇഴയുന്നു

ഡ്രൈവർ ഉറങ്ങി ; വൈദ്യുതിക്കാലിൽ വാനിടിച്ച് ഒമ്പത് പേർ മരിച്ചു , 10 പേർക്ക് പരിക്ക്

ഡ്രൈവർ ഉറങ്ങി ; വൈദ്യുതിക്കാലിൽ വാനിടിച്ച് ഒമ്പത് പേർ മരിച്ചു , 10 പേർക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In