• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 18, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൊച്ചി ഐഎഫ്എഫ്‌കെ ; കൂഴങ്കല്‍ ഇന്ന് പ്രദര്‍ശിപ്പിക്കും, നെടുമുടി വേണുവിനും ആദരം

by Web Desk 06 - News Kerala 24
April 3, 2022 : 7:30 am
0
A A
0
കൊച്ചി ഐഎഫ്എഫ്‌കെ ; കൂഴങ്കല്‍ ഇന്ന് പ്രദര്‍ശിപ്പിക്കും, നെടുമുടി വേണുവിനും ആദരം

കൊച്ചി : കൊച്ചി പ്രാദേശിക രാജ്യാന്തര ചലച്ചിത്രമേളയുടെ മൂന്നാം ദിനമായ ഇന്ന് പ്രദര്‍ശനത്തിനെത്തുന്നത് പുരസ്‌കാര നേട്ടത്തിലൂടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. സുവര്‍ണചകോരം, രജതചകോരം പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നേടിയ 14 ചിത്രങ്ങളാണ് മൂന്നാം ദിനത്തെ ശ്രദ്ധേയമാക്കുന്നത്. 26ാമത് രാജ്യാന്തര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള സുവര്‍ണചകോരം, മികച്ച നവാഗത സംവിധായകനുള്ള രജതചകോരം എന്നീ പുരസ്‌കാരങ്ങള്‍ കരസ്ഥമാക്കിയ ചിത്രം ക്ലാരാ സോള, മികച്ച ഏഷ്യന്‍ ചിത്രത്തിനുള്ള നെറ്റ്പാക് പുരസ്‌കാരം നേടിയ കൂഴങ്കല്‍, ഇന്ത്യയില്‍ നിന്നുള്ള മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് നേടിയ നിഷിദ്ധോ ഉള്‍പ്പെടെ പതിനാല് ചിത്രങ്ങളാണ് മൂന്നാം ദിനം പ്രദര്‍ശിപ്പിക്കുന്നത്.

പ്രേക്ഷക ശ്രദ്ധനേടിയ ഹംഗേറിയന്‍ ചിത്രം ദി സ്റ്റോറി ഓഫ് മൈ വൈഫ്, സ്ലോവാക്യന്‍ ചിത്രം 107 മദേഴ്‌സ്, ഫ്രാന്‍സില്‍ നിന്നുള്ള ബെര്‍ഗ്മാന്‍ ഐലന്‍ഡ്, റഡു ജൂഡ് സംവിധാനം ചെയ്ത റൊമാനിയന്‍ ചിത്രം ബാഡ് ലക്ക് ബാങ്കിങ് ഓര്‍ ലൂണി പോണ്‍, ഇറാനിയന്‍ ചിത്രം ബെല്ലാര്‍ഡ് ഓഫ് എ വൈറ്റ് കൗ എന്നീ ചിത്രങ്ങള്‍ ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കും. നെടുമുടി വേണുവിന് ആദരമര്‍പ്പിച്ചു കൊണ്ട് ഹോമേജ് വിഭാഗത്തില്‍ വിടപറയും മുന്‍പേ, മധുജ മുഖര്‍ജിയുടെ ഡീപ് 6, ബിശ്വജിത് ബോറയുടെ ബൂംബാ റൈഡ്, മലയാള ചിത്രം ചവിട്ട് ഉള്‍പ്പെടെ ഏഴു ഇന്ത്യന്‍ ചിത്രങ്ങളും മൂന്നാം ദിനം പ്രദര്‍ശിപ്പിക്കുന്നുണ്ട്. അഞ്ച് ദിവസം നീണ്ട് നില്‍ക്കുന്ന കൊച്ചി രാജ്യന്തര ചലച്ചിതമേള ഏപ്രില്‍ അഞ്ചിന് അവസാനിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രണ്ടാം പിണറായി സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന്

Next Post

ശ്രീലങ്കയിൽ ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്ക് ; നടപടി കർഫ്യൂവിന് പിന്നാലെ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ശ്രീലങ്കയിൽ ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്ക് ; നടപടി കർഫ്യൂവിന് പിന്നാലെ

ശ്രീലങ്കയിൽ ഫേസ്ബുക്കിനും വാട്സാപ്പിനുമടക്കം വിലക്ക് ; നടപടി കർഫ്യൂവിന് പിന്നാലെ

കെ റെയിലിന് പിന്തുണയുമായി കെഎസ്ഇബി ; ഹരിത വൈദ്യുതി വാഗ്ദാനം ചെയ്തു

കൊച്ചി, ആലപ്പുഴ ,പത്തനംതിട്ട ജില്ലകളിൽ സാമൂഹികാഘാത പഠനം താൽകാലികമായി നിർത്തി

നടിയെ ആക്രമിച്ച കേസ് ; കാവ്യ മാധവനെ ചോദ്യം ചെയ്യും

നടിയെ ആക്രമിച്ച കേസ് ; കാവ്യാ മാധവന്റെ മൊഴി വീട്ടിലെത്തി ശേഖരിക്കും ; അനൂപിനെയും സുരാജിനെയും ചോദ്യം ചെയ്യും

ലോകം ഇന്ത്യന്‍ പാസ്പോര്‍ട്ടിന് നല്‍കുന്ന ആദരവ് നോക്കൂ : ഇന്ത്യയെ പുകഴ്ത്തി വീണ്ടും ഇമ്രാന്‍

172 അംഗങ്ങളുടെ പിന്തുണ നേടാനാകുമോ? ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം

റമദാന്‍ വ്രതം മറ്റന്നാള്‍ മുതല്‍

റമദാനെ വരവേറ്റ് വിശുദ്ധിയില്‍ ബഹ്‌റൈനും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In