• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

റമദാനെ വരവേറ്റ് വിശുദ്ധിയില്‍ ബഹ്‌റൈനും

by Web Desk 06 - News Kerala 24
April 3, 2022 : 8:45 am
in News, World
Reading Time: 1 min read
0
A A
0
റമദാന്‍ വ്രതം മറ്റന്നാള്‍ മുതല്‍

ബഹ്‌റൈന്‍ : പുണ്യമാസമായ റമദാനെ വരവേറ്റ് ബഹ്‌റൈനും. ഇനി വ്രതശുദ്ധിയുടെ നാളുകളിലേക്ക് കടക്കുകയാണ് ബഹ്‌റൈനിലെ വിശ്വാസികള്‍. റമദാന്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ശനിയാഴ്ചയാണ് ബഹ്‌റൈനിലെ വിശുദ്ധ റമദാന്‍ മാസത്തിലെ ആദ്യ ദിവസമായ മാസപ്പിറവി നിരീക്ഷക സമിതി അറിയിച്ചത്. പരിശുദ്ധ റമദാന്‍ മാസത്തെ വരവേല്‍ക്കാനുള്ള അവസാന വട്ട ഒരുക്കത്തിലായിരുന്നു ബഹ്‌റൈനിലെ പ്രവാസികള്‍ അടക്കമുള്ള വിശ്വാസികള്‍ കഴിഞ്ഞ ദിവസങ്ങളില്‍. പ്രാര്‍ത്ഥനകളുടേത് മാത്രമാകും ഇനിയുള്ള നാളുകള്‍. ബഹ്‌റൈന്‍ ഭരണാധികാരിയും രാജാവുമായ അമദ് ബിന്‍ ഈസ അല്‍ ഖലീഫ, ബഹ്‌റൈന്‍ കിരീടാവകാശി, രാജകുടുംബാംഗങ്ങള്‍ എന്നിവര്‍ക്കും ബഹ്‌റൈനിലെ ജനങ്ങള്‍ക്കും സുപ്രിം കൗണ്‍സില്‍ ഫോര്‍ ഇസ്ലാമിക അഫേയേഴ്‌സ് ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് അമദ് രാജാവ് വിവിധ രാജ്യങ്ങളിലെ ഭരണകര്‍ത്താക്കള്‍ക്ക് ആശംസാ സന്ദേശങ്ങളും കൈമാറി.

കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിവിധ സംഘടനകളും മറ്റും റമദാന്‍ മാസത്തിലെ വ്രതാനുഷ്ഠാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചുള്ള പ്രഭാഷണങ്ങള്‍ ഓണ്‍ലൈനായിട്ടാണ് നടത്തിയിരുന്നത്. എന്നാല്‍ ഇത്തവണ കൊവിഡ് നിയന്ത്രണങ്ങളെ മാറ്റിനിര്‍ത്തിയാണ് റമദാന്‍. മുടങ്ങിക്കിടന്നിരുന്ന ഇഫ്താറുകള്‍ ഇത്തവണ സജീവമാകും. റിലീഫ് പ്രവര്‍ത്തനങ്ങള്‍ക്കാണ് സംഘടന പ്രധാനമായും ഊന്നല്‍ നല്‍കുന്നത്. ഹോട്ടലുകള്‍ അടക്കമുള്ള സ്ഥാപനങ്ങളും വ്യക്തികളും റമദാന്‍ തമ്പുകള്‍ ഒരുക്കാറുണ്ടായിരുന്നെങ്കിലും കഴിഞ്ഞ വര്‍ഷങ്ങളില്‍ ഒഴിവാക്കിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

172 അംഗങ്ങളുടെ പിന്തുണ നേടാനാകുമോ? ഇമ്രാന്‍ ഖാന് ഇന്ന് നിര്‍ണായക ദിനം

Next Post

ഇന്ത്യയ്ക്ക് വൻ പദ്ധതികൾ ആവശ്യം ; ഉദ്യോഗസ്‌ഥരുടെ നയം മാറണമെന്നും പ്രധാനമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
4800 കോടിയുടെ പദ്ധതി ; മണിപ്പൂരും ത്രിപുരയും സന്ദര്‍ശിക്കാന്‍ പ്രധാനമന്ത്രി

ഇന്ത്യയ്ക്ക് വൻ പദ്ധതികൾ ആവശ്യം ; ഉദ്യോഗസ്‌ഥരുടെ നയം മാറണമെന്നും പ്രധാനമന്ത്രി

മലയാളി മാധ്യമപ്രവർത്തകയുടെ മരണം ; ഒരാഴ്ചയായിട്ടും ഭർത്താവിനെ കണ്ടെത്താനായില്ല

മാധ്യമപ്രവർത്തകയുടെ മരണത്തിൽ അന്വേഷണം ഇഴയുന്നു ; ഒളിവിലുള്ള ഭർത്താവിനെ കണ്ടെത്താനാകാതെ പോലീസ്

ഹോട്ടലുകളിലെ അമിത വില ; നടപടി എടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

ഹോട്ടലുകളിലെ അമിത വില ; നടപടി എടുക്കുമെന്ന് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍

മാറ്റിവെച്ച വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ; ഒന്നാം സമ്മാനം 75 ലക്ഷം

മാറ്റിവെച്ച വിൻ വിൻ ലോട്ടറി നറുക്കെടുപ്പ് ഇന്ന് ; ഒന്നാം സമ്മാനം 75 ലക്ഷം

ഹലാൽ വിവാദം ; മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുത് ; ഉത്തരവുമായി കർണാടക മൃഗസംരക്ഷണ വകുപ്പ്

ഹലാൽ വിവാദം ; മൃഗങ്ങളെ അറുത്ത് കശാപ്പ് ചെയ്യരുത് ; ഉത്തരവുമായി കർണാടക മൃഗസംരക്ഷണ വകുപ്പ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021