• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചിറ്റൂരിൽ 45 വയസ്സുകാരി വീടിനുള്ളിൽ മരിച്ചനിലയിൽ ; ഒപ്പം താമസിച്ചയാൾ പിടിയിൽ

by Web Desk 04 - News Kerala 24
April 3, 2022 : 10:10 pm
in Kerala, News
Reading Time: 1 min read
0
A A
0
ചിറ്റൂരിൽ 45 വയസ്സുകാരി വീടിനുള്ളിൽ മരിച്ചനിലയിൽ  ; ഒപ്പം താമസിച്ചയാൾ പിടിയിൽ

പാലക്കാട്: ചിറ്റൂർ അഞ്ചാം മൈലിൽ വീടിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. കൊലപാതകമെന്ന സംശയത്തിൽ, കൂടെ താമസക്കുന്നയാളെ പൊലീസ് ചോദ്യം ചെയ്തു വരുന്നു. മൂങ്കിൽമട ഇന്ദിരാനഗർ കോളനി രംങ്കന്റെ മകൾ ജ്യോതിർമണി(45) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർക്കാപ്പം താമസിച്ചിരുന്ന തമിഴ്നാട് ആനമല സ്വദേശി വീരാസ്വമി(46) യെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നത്. വീരാസ്വാമിയും ജ്യോതിർമണിയും ഒരു വർഷമായി അഞ്ചാം മൈൽ പുറമ്പോക്കിൽ കുടിൽ കെട്ടി ഒരുമിച്ചു താമസിച്ചു വരികയാണ്.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ സമീപത്തു താമസിക്കുന്ന വീട്ടമ്മയെത്തി നോക്കിയപ്പോഴാണ് ജ്യോതിർമണി മരിച്ചു കിടക്കുന്നത് കണ്ടത്. ഉടൻ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തിയതായാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കലിഫോർണിയയിൽ വെടിവയ്പ് ; ആറു മരണം , ഒൻപത് പേർക്ക് പരുക്ക്

Next Post

‘ കേരളത്തിന് നയാപൈസയുടെ ഗുണമില്ല ‘ ; വി.മുരളീധരനെതിരെ കോടിയേരി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേന്ദ്രം രാജ്യത്തെ കൊള്ളയടിക്കുന്നു ;  വിലവർധന എണ്ണക്കമ്പനികൾക്കായി : കോടിയേരി

' കേരളത്തിന് നയാപൈസയുടെ ഗുണമില്ല ' ; വി.മുരളീധരനെതിരെ കോടിയേരി

ചെന്നൈയിൽ ഡി.എം.കെ പ്രവർത്തകനെ ബസ് സ്റ്റാൻഡിനുള്ളിൽ കൊലപ്പെടുത്തി

ചെന്നൈയിൽ ഡി.എം.കെ പ്രവർത്തകനെ ബസ് സ്റ്റാൻഡിനുള്ളിൽ കൊലപ്പെടുത്തി

ഐഎഎസ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിയെ ബലാത്സം​ഗം ചെയ്തു , ന​ഗ്ന ചിത്രങ്ങൾ പകർത്തി ; അധ്യാപകൻ അറസ്റ്റിൽ

ഐഎഎസ് കോച്ചിങ്ങിനെത്തിയ വിദ്യാർഥിയെ ബലാത്സം​ഗം ചെയ്തു , ന​ഗ്ന ചിത്രങ്ങൾ പകർത്തി ; അധ്യാപകൻ അറസ്റ്റിൽ

അഞ്ച് വയസുകാരിയെ എടുത്തെറിഞ്ഞു ; വീട്ടുജോലിക്കാരിക്കെതിരെ കേസ്

അഞ്ച് വയസുകാരിയെ എടുത്തെറിഞ്ഞു ; വീട്ടുജോലിക്കാരിക്കെതിരെ കേസ്

വനിതകള്‍ നേതൃരംഗത്തേക്ക് വരണം : കെ കെ ഷൈലജ

വനിതകള്‍ നേതൃരംഗത്തേക്ക് വരണം : കെ കെ ഷൈലജ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021