• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ല : കേന്ദ്ര ആരോ​ഗ്യമന്ത്രി

by Web Desk 06 - News Kerala 24
April 4, 2022 : 9:50 pm
0
A A
0
അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ല : കേന്ദ്ര ആരോ​ഗ്യമന്ത്രി

ദില്ലി : അവശ്യ മരുന്നുകളുടെ വില നിയന്ത്രിക്കുന്നത് സർക്കാർ അല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവിയ പറഞ്ഞു. ഹോൾസെയിൽ വില സൂചികയുടെ അടിസ്‌ഥാനത്തിൽ ആണ് മരുന്നിന്റെ വില നിശ്‌ചയിക്കുന്നത്. ഹോൾസെയിൽ വില സൂചിക ഉയരുമ്പോൾ വിലയും ഉയരും എന്നും മന്ത്രി പറഞ്ഞു. രൂക്ഷമായ വിലക്കയറ്റത്തിനിടെ ജനങ്ങൾക്ക് ഒട്ടും ആശ്വാസമില്ലാതെ മരുന്നുവിലയും ഉയർന്നിരുന്നു.  ജീവൻരക്ഷാ മരുന്നുകൾക്കടക്കം പത്ത് ശതമാനത്തിലധികമുള്ള വിലവർധന  ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് മന്ത്രിയുടെ പ്രതികരണം. പ്രമേഹം, ഹൃദ്രോഗം അടക്കം പതിവായി ഉപയോഗിക്കേണ്ട മരുന്നുകൾ വാങ്ങുന്നവർക്കാണ് വലിയ തിരിച്ചടി.

സ്ഥിരം ഉപയോഗിക്കുന്ന പാരസെറ്റാമോൾ, ആന്റിബയോട്ടിക്കുകൾ, വൈറ്റമിൻ-മിനറൽ ഗുളികകൾ മുതൽ രോഗികൾക്ക് പതിവായി വേണ്ട പ്രമേഹം, ഹൃദ്രോഗം എന്നിവയ്ക്കുള്ള മരുന്നുവിലയാണ് പ്രധാനമായും ഉയരുന്നത്.  രാസഘടകങ്ങൾക്ക് വിലകൂടിയതടക്കം കണക്കിലെടുത്ത്, മൊത്തവില സൂചികയിൽ 10.7 ശതമാനത്തിലധികം വർധനവ് നടപ്പാക്കിയതോടെയാണ് 800 ലധികം വരുന്ന മരുന്നുകൾക്ക് വില കൂടുന്നത്.  പത്ത് ശതമാനത്തിന് മുകളിലുള്ള കൂടിയ വില, പുതിയ ബാച്ച് മരുന്നുകളിലാകും  കൊടുക്കേണ്ടി വരിക.  ഇതിനാൽ നിലവിലെ സ്റ്റോക്ക് തീരും വരെ തൽകാലം ഉയർന്നവില നൽകേണ്ടി വരില്ലെന്ന നേരിയ ആശ്വാസമുണ്ട്.

എന്നാലിതിന് ശേഷം ഓരോ യൂണിറ്റിനുമുണ്ടാകുന്ന വിലവർധന, ഓരോ മരുന്നും കുറച്ചു വാങ്ങുമ്പോൾ പോലും പ്രകടമാകും. രാജ്യത്തെ മൊത്തം മരുന്നുവിപണിയുടെ പതിനേഴ് ശതമാനത്തിലധികവും കേരളത്തിലാണെന്നാണ് കണക്കുകൾ.  ജീവിതശൈലീ രോഗത്തിനുള്ള സ്ഥിരം മരുന്നുകളുപയോഗിക്കുന്നവരുടെ എണ്ണവും കൂടുതലാണ്.  ഇതിനാൽ കേരളത്തെ വിലവ‌ർധന കാര്യമായി ബാധിക്കും. ഉയർന്ന വിലയുള്ള സ്റ്റെൻഡുകൾ, കാൻസർ മരുന്നുകൾ എന്നിവയിൽ നേരത്തെയുണ്ടായ വിലക്കയറ്റങ്ങൾ കാര്യമായി ബാധിച്ചിരുന്നു.  സർക്കാരിടപെട്ട് അവശ്യമരുന്നുകളുടെ പട്ടികയിൽപ്പെടുത്തിയാണ് മിക്കവയുടേയും വില പിടിച്ചുനിർത്തിയിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗുരുവായൂരപ്പന്റെ ഥാർ : വിവാദം അവസാനിക്കുന്നില്ല ; പരാതിക്കാരുടെ ഹിയറിങ് ഏപ്രിൽ ഒൻപതിന്

Next Post

പുൽവാമയിൽ വീണ്ടും കുടിയേറ്റ തൊഴിലാളികൾക്ക് നേരെ വെടിവെപ്പ് ; പിന്നിൽ തീവ്രവാദികളെന്ന് സംശയം

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പുൽവാമയിൽ വീണ്ടും കുടിയേറ്റ തൊഴിലാളികൾക്ക് നേരെ വെടിവെപ്പ് ; പിന്നിൽ തീവ്രവാദികളെന്ന് സംശയം

പുൽവാമയിൽ വീണ്ടും കുടിയേറ്റ തൊഴിലാളികൾക്ക് നേരെ വെടിവെപ്പ് ; പിന്നിൽ തീവ്രവാദികളെന്ന് സംശയം

സില്‍വര്‍ലൈന്‍ ; കാര്യങ്ങള്‍ വിശദീകരിക്കാന്‍ മുഖ്യമന്ത്രി പ്രാപ്തന്‍ : സീതാറാം യെച്ചൂരി

പാർട്ടി കോൺഗ്രസ് സെമിനാറിൽ നേതാക്കൾ പങ്കെടുക്കാത്തതിന് മറുപടി പറയേണ്ടത് കോൺഗ്രസ് : യെച്ചൂരി

ഇടുക്കിയിൽ വൻ സ്പിരിറ്റ് വേട്ട : സ്പിരിറ്റിൽ നിറം ചേർത്ത് വിദേശമദ്യത്തിന്റെ വ്യാജ നിർമ്മാണം ; 2 പേർ പിടിയിൽ

ഇടുക്കിയിൽ വൻ സ്പിരിറ്റ് വേട്ട : സ്പിരിറ്റിൽ നിറം ചേർത്ത് വിദേശമദ്യത്തിന്റെ വ്യാജ നിർമ്മാണം ; 2 പേർ പിടിയിൽ

അദ്ദേഹത്തെ രാജ്യത്തിന് വേണം ; മുഴുവൻ സ്വത്തുക്കളും രാഹുൽ ഗാന്ധിയുടെ പേരിലെഴുതിവച്ച് വൃദ്ധ

അദ്ദേഹത്തെ രാജ്യത്തിന് വേണം ; മുഴുവൻ സ്വത്തുക്കളും രാഹുൽ ഗാന്ധിയുടെ പേരിലെഴുതിവച്ച് വൃദ്ധ

കഞ്ചാവിന് അടിമ, പണം ചോദിച്ച് ശല്യപ്പെടുത്തുന്നു ; 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ

കഞ്ചാവിന് അടിമ, പണം ചോദിച്ച് ശല്യപ്പെടുത്തുന്നു ; 15കാരനെ തൂണില്‍ കെട്ടിയിട്ട് കണ്ണില്‍ മുളകുപൊടി തേച്ച് അമ്മ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In