• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്ത്രീധനത്തിന്‍റെ ‘മാഹാത്മ്യങ്ങൾ’ പറഞ്ഞ് പാഠപുസ്തകം ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

by Web Desk 04 - News Kerala 24
April 5, 2022 : 4:20 pm
0
A A
0
സ്ത്രീധനത്തിന്‍റെ ‘മാഹാത്മ്യങ്ങൾ’ പറഞ്ഞ് പാഠപുസ്തകം ; സമൂഹമാധ്യമങ്ങളിൽ പ്രതിഷേധം ശക്തം

ന്യൂഡൽഹി: സ്ത്രീധന പീഡനങ്ങൾ ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ സ്ത്രീധനത്തിന്‍റെ ഗുണങ്ങളെ പരാമർശിക്കുന്ന പാഠഭാഗത്തിനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം ശക്തമാകുന്നു. ‘ഇന്ത്യയിലെ പാഠപുസ്തകങ്ങൾ’ എന്ന തലക്കെട്ടോടെ അപർണ എന്ന ട്വിറ്റർ ഉപയോക്താവാണ് പാഠഭാഗത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ചത്. നഴ്സുമാർക്കുള്ള സോഷ്യോളജി പാഠപുസ്തകത്തിലാണ് വിവാദ ഭാഗങ്ങൾ ഉൾപ്പെടുത്തിയിരിക്കുന്നത്.ടി.കെ ഇന്ദ്രാണിയാണ് പുസ്തകത്തിന്‍റെ രചയിതാവ്.

ഇന്ത്യൻ നഴ്സിങ് കൗൺസിലിന്‍റെ സിലബസിലാണ് ഇവ ഉൾപ്പെടുത്തിയിരിക്കുന്നത്. സ്ത്രീധനം നൽകുന്നതിലൂടെ വീട്ടിലേക്ക് ആവശ്യമായ ഉപകരണങ്ങളും വാഹനവും വാങ്ങാൻ സാധിക്കുമെന്ന് പുസ്തകത്തിൽ പറയുന്നു. പെൺകുട്ടികൾക്ക് ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിലൂടെ കുറഞ്ഞ സ്ത്രീധന തുക നൽകിയാൽ മതിയാകുമെന്നതാണ് ഈ സമ്പ്രദായത്തിന്‍റെ നേട്ടമെന്നും പാഠഭാഗത്തിൽ പരാമർശിക്കുന്നു.

സൗന്ദര്യമില്ലാത്ത സ്ത്രീകൾക്കും ഉയർന്ന സ്ത്രീധനം നൽകുന്നതിലൂടെ വിവാഹം കഴിക്കാനാകുമെന്നത് സവിശേഷതയാമെന്നും കുറിപ്പിൽ പറയുന്നു. പാഠഭാഗത്തിന്‍റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ നിരവധി പേരാണ് പ്രതിഷേധവുമയി രംഗത്തെത്തിയത്. പാഠഭാഗം ഒഴിവാക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.

സ്ത്രീധനത്തെ ന്യായീകരിക്കുന്ന തരത്തിലുള്ള പരാമർശങ്ങൾ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നത് ഭരണഘടനക്കും രാജ്യത്തിനും നാണക്കേടാണെന്ന് ശിവസേന നേതാവും രാജ്യസഭ എം.പിയുമായ പ്രിയങ്ക ചതുർവേദി ട്വിറ്ററിൽ കുറിച്ചു. ഇത്തരം പാഠഭാഗങ്ങൾ ഒഴിവാക്കണമെന്നും പ്രിയങ്ക വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാനോട് ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വ്യാജ അബ്കാരി കേസിൽ ജയിലടച്ച രണ്ട് പേര്‍ക്കും നഷ്ടപരിഹാരം നല്‍കണം ; ഹൈക്കോടതി ഉത്തരവ്

Next Post

യുഎഇയില്‍ ഇന്ന് 244 കൊവിഡ് കേസുകള്‍ , പുതിയ മരണങ്ങളില്ല

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
യുഎഇയില്‍ ഇന്ന് 244 കൊവിഡ് കേസുകള്‍ , പുതിയ മരണങ്ങളില്ല

യുഎഇയില്‍ ഇന്ന് 244 കൊവിഡ് കേസുകള്‍ , പുതിയ മരണങ്ങളില്ല

മദ്യപിച്ച് അമ്മയെ ഉപദ്രവിക്കുന്നതിനെ ചൊല്ലി തർക്കം , കാസര്‍കോട് മകന്‍റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

മദ്യപിച്ച് അമ്മയെ ഉപദ്രവിക്കുന്നതിനെ ചൊല്ലി തർക്കം , കാസര്‍കോട് മകന്‍റെ അടിയേറ്റ് അച്ഛന്‍ മരിച്ചു

വിജയ് ചിത്രം ബീസ്റ്റ്ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍

വിജയ് ചിത്രം ബീസ്റ്റ്ന് വിലക്കേര്‍പ്പെടുത്തി കുവൈറ്റ് സര്‍ക്കാര്‍

കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു

കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വീട്ടമ്മ മരിച്ചു

സോളാര്‍ കേസ് ; എം എൽ എ ഹോസ്റ്റലിലെ പരിശോധന പൂർത്തിയായി

സോളാര്‍ കേസ് ; എം എൽ എ ഹോസ്റ്റലിലെ പരിശോധന പൂർത്തിയായി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In