• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആദ്യഭാര്യ മരിച്ചു ; പെൻഷൻ രണ്ടാമത്തെ ഭാര്യയ്ക്കു നൽകാൻ ഉത്തരവ്

by Web Desk 04 - News Kerala 24
April 5, 2022 : 8:25 pm
in Kerala, News
Reading Time: 1 min read
0
A A
0
ആദ്യഭാര്യ മരിച്ചു ; പെൻഷൻ രണ്ടാമത്തെ ഭാര്യയ്ക്കു നൽകാൻ ഉത്തരവ്

പത്തനംതിട്ട: അന്തരിച്ച സർക്കാർ ഉദ്യോഗസ്ഥന്റെ രണ്ടു ഭാര്യമാർക്കും തുല്യമായി ലഭിച്ചുകൊണ്ടിരുന്ന കുടുംബ പെൻഷൻ ആദ്യഭാര്യയുടെ മരണത്തെ തുടർന്നു രണ്ടാമത്തെ ഭാര്യയ്ക്കു മുഴുവനായി നൽകാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവ്. ഒരു മാസത്തിനുള്ളിൽ നടപടി സ്വീകരിക്കണം. ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയർക്കാണു കമ്മിഷൻ അംഗം വി.കെ.ബീനാകുമാരി ഉത്തരവ് നൽകിയത്.

ജലസേചന വകുപ്പിൽ ഉന്നത ഉദ്യോഗസ്ഥനായിരുന്ന അന്തരിച്ച ഭാസ്ക്കര പിള്ളയുടെ രണ്ടാം ഭാര്യ കുഞ്ഞികുട്ടിയമ്മ തങ്കമണിയമ്മക്ക് പെൻഷൻ പൂർണമായി നൽകണം. ആദ്യ ഭാര്യ ഗൗരിയമ്മ ഭാർഗ്ഗവിയമ്മ മരിച്ചതിനെ തുടർന്നാണു നടപടി. പരാതിക്കാരിക്കു കുടുംബ പെൻഷൻ നൽകുന്നതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കുന്നതിന് കെഐപി (ആർബി) സർക്കിൾ സൂപ്രണ്ടിങ് എന്‍ജിനീയർക്കു നിർദേശം നൽകിയിട്ടുണ്ടെന്നു ജലസേചന വകുപ്പ് ചീഫ് എന്‍ജിനീയർ കമ്മിഷനെ അറിയിച്ചു.

പരാതിക്കാരിക്ക് 90 വയസ്സു കഴിഞ്ഞതായി കമ്മിഷൻ ഉത്തരവിൽ ചൂണ്ടിക്കാണിച്ചു. പെൻഷൻ തുകയല്ലാത്ത മറ്റു വരുമാന മാർഗങ്ങളൊന്നുമില്ല. പെൻഷൻ നൽകാനുള്ള കാലതാമസത്തിൽ ഉദ്യോഗസ്ഥരുടെ ഭാഗത്ത് അനാസ്ഥയുണ്ടെന്ന് കമ്മിഷൻ ഉത്തരവിൽ പറഞ്ഞു. പരാതിക്കാരിയുടെ പ്രായവും സാമ്പത്തിക സ്ഥിതിയും കണക്കിലെടുക്കണം. ജലസേചന വകുപ്പ് (പ്രോജക്റ്റ് -2) ചീഫ് എന്‍ജിനീയർ അടിയന്തര നടപടി സ്വീകരിക്കണമെന്നും കമ്മിഷൻ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വകുപ്പുതല നിര്‍ദേശങ്ങള്‍ വളച്ചൊടിക്കുന്നത് അപലപനീയം : ആരോഗ്യവകുപ്പ്

Next Post

ഇത് സ്നേഹഭവനം ; യുക്രെയ്ൻ അഭയാർഥികൾക്കായി വീട് ഒരുക്കി ദമ്പതികൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഇത് സ്നേഹഭവനം ; യുക്രെയ്ൻ അഭയാർഥികൾക്കായി വീട് ഒരുക്കി ദമ്പതികൾ

ഇത് സ്നേഹഭവനം ; യുക്രെയ്ൻ അഭയാർഥികൾക്കായി വീട് ഒരുക്കി ദമ്പതികൾ

സിപിഎം സെമിനാറിൽ കെ.വി.തോമസ് പങ്കെടുത്തേക്കും ; പേര് വീണ്ടും ഉൾപ്പെടുത്തി

സിപിഎം സെമിനാറിൽ കെ.വി.തോമസ് പങ്കെടുത്തേക്കും ; പേര് വീണ്ടും ഉൾപ്പെടുത്തി

ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ സൗദി യുവതി മരിച്ചു

ഭർത്താവിന്‍റെ ആസിഡ് ആക്രമണത്തിൽ സൗദി യുവതി മരിച്ചു

റോഡരികിലെ ചുമരുകളില്‍ ഫോട്ടോ സഹിതം അശ്ലീല പോസ്റ്റര്‍ ; യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ യുവാവ് പിടിയില്‍

റോഡരികിലെ ചുമരുകളില്‍ ഫോട്ടോ സഹിതം അശ്ലീല പോസ്റ്റര്‍ ; യുവതിയെ അപകീര്‍ത്തിപ്പെടുത്തിയ യുവാവ് പിടിയില്‍

കനത്തമഴയും കാറ്റും : അങ്കമാലിയില്‍ വന്‍ നാശനഷ്‌ടം

കനത്തമഴയും കാറ്റും : അങ്കമാലിയില്‍ വന്‍ നാശനഷ്‌ടം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021