• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിലക്കയറ്റത്തിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി ; പഴയ വീഡിയോ കുത്തിപ്പൊക്കി ശശി തരൂർ

by Web Desk 06 - News Kerala 24
April 7, 2022 : 10:45 am
in India, News
Reading Time: 1 min read
0
A A
0
വിലക്കയറ്റത്തിനെതിരെ ആഞ്ഞടിച്ച് നരേന്ദ്ര മോദി ; പഴയ വീഡിയോ കുത്തിപ്പൊക്കി ശശി തരൂർ

ദില്ലി : അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്ക് പിന്നാലെ രാജ്യത്ത് ഇന്ധനവില/ കുതിച്ച് കയറുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ മാത്രം പത്ത് രൂപയിലധികമാണ് പെട്രോളിനും ഡീസലിനും വില കൂട്ടിയത്. ഇന്ധനവല വര്‍ദ്ധനവിനെതിരെ രാജ്യമെമ്പാടും വലിയ പ്രതിഷേധമുയരുമ്പോള്‍ പ്രധാനമന്ത്രിയെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി രംഗത്ത് വന്നു. ഇന്ധനവില വര്‍ധനവിനും വിലക്കയറ്റത്തിനുമെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിക്കുന്ന വീഡിയോ കുത്തിപ്പൊക്കിയാണ് തരൂരിന്‍റെ പരിഹാസം.  2013 ൽ യുപിഎ സ‍ർക്കാരിന്റെ കാലത്ത് വിലക്കയറ്റമുണ്ടായപ്പോഴായിരുന്നു സംഭവം.

വോട്ട് ചെയ്യുമ്പോൾ പാചക വാതകത്തിന്റെ വിലയടക്കം ഓർമ്മിക്കണമെന്ന് പ്രസം​ഗത്തിൽ മോദി പറയുന്നുണ്ട്. 2013 ൽ മൻമോഹൻ സിം​ഗ് ആയിരുന്നു പ്രധാനമന്ത്രി, നരേന്ദ്രമോദി ​ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. വില വ‍ർദ്ധനവ് കാരണം പാവങ്ങളുടെ വീടുകൾ പട്ടിണിയിലാണെന്നും കുഞ്ഞുങ്ങൾ വിശന്നുകരയുകാണെന്നുമെല്ലാം മോദി ഓർമ്മിപ്പിക്കുന്നുണ്ട്. ഇത്രയൊക്കെ ആയിട്ടും രാജ്യം ഭരിക്കുന്നവ‍ർക്ക് ദരിദ്രരെ കുറിച്ച് ചിന്തയില്ലെന്നും മോദി പറയുന്നു. വീഡിയോ ട്വിറ്ററിൽ പങ്കുവച്ച തരൂർ ഇതിനപ്പുറം തനിക്കൊന്നും കൂട്ടിച്ചേ‍ർക്കാനില്ലെന്നും വ്യക്തമാക്കുന്നു. നിലവിലെ പെട്രോൾ, ഡീസൽ വില, പാചകവാതക വില, നിത്യോപയോ​ഗ സാധനങ്ങളുടെ വിലയടക്കം രാജ്യത്ത് കുതിച്ചുയരുകയാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒറ്റപ്പെട്ടു ; സഹപ്രവര്‍ത്തകരില്‍ നിന്ന് മാനസിക പീഡനം നേരിട്ടെന്ന് സൂചിപ്പിച്ച് സിന്ധു എഴുതിയ ഡയറിക്കുറിപ്പ് കണ്ടെത്തി

Next Post

ആരോഗ്യ വകുപ്പിനെതിരെ വാര്‍ത്തകള്‍ ; പ്രചാരണത്തിന് പിന്നില്‍ വകുപ്പിലെ ചിലരെന്ന് വീണ ജോര്‍ജ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

ആരോഗ്യ വകുപ്പിനെതിരെ വാര്‍ത്തകള്‍ ; പ്രചാരണത്തിന് പിന്നില്‍ വകുപ്പിലെ ചിലരെന്ന് വീണ ജോര്‍ജ്

പെട്രോൾ കടം നൽകാത്തതിന് പമ്പിന് നേരെ ആക്രമണം

ഇന്ധന വില വർധനക്കെതിരെ എൻഡിഎയിൽ പ്രതിഷേധം ; ജനവികാരം എതിരാകുമെന്ന് ജെഡിയു

തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ എണ്ണം കുറവ് ; ഇതില്‍ മാറ്റം ഉണ്ടാകണം : മുഖ്യമന്ത്രി

കേരളാ വികസന മാതൃക അനുഭവ പശ്ചാത്തലത്തിൽ, വായ്പയും നിക്ഷേപവും ഇല്ലാതെ മുന്നോട്ടുപോകാനാവില്ല : പിണറായി

കണ്ണൂരിലേക്ക് ; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

കണ്ണൂരിലേക്ക് ; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

മദ്യപിച്ച് റോഡരികിൽ ബോധംകെട്ട് കിടന്നയാൾക്ക് കാർ കയറി ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021