• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളാ വികസന മാതൃക അനുഭവ പശ്ചാത്തലത്തിൽ, വായ്പയും നിക്ഷേപവും ഇല്ലാതെ മുന്നോട്ടുപോകാനാവില്ല : പിണറായി

by Web Desk 06 - News Kerala 24
April 7, 2022 : 11:20 am
in Kerala, News
Reading Time: 1 min read
0
A A
0
തൊഴില്‍മേഖലയില്‍ സ്ത്രീകളുടെ എണ്ണം കുറവ് ; ഇതില്‍ മാറ്റം ഉണ്ടാകണം : മുഖ്യമന്ത്രി

കണ്ണൂർ : കേരളത്തിൽ സിപിഎം സ്വീകരിക്കുന്ന വികസന നയം വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ പാർട്ടി സ്വീകരിക്കുന്ന വികസന മാതൃക അനുഭവങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. സിപിഎം പ്രസിദ്ധീകരണമായ ചിന്തയുടെ പാർട്ടി കോൺഗ്രസ് പതിപ്പിലാണ് കേരള ലൈൻ വിശദീകരിക്കുന്ന പിണറായിയുടെ ലേഖനം. നവ കേരളത്തിനായുള്ള സിപിഎം പാർട്ടി ഇടപെടൽ അനുഭവങ്ങളുടെ അടിസ്ഥാനത്തിലാണെന്ന് പിണറായി വിശദീകരിക്കുന്നു. ആഗോള വത്കരണ നയമല്ല കേരളാ വികസന രേഖയിലുള്ളത്. വികസന പ്രവർത്തനങ്ങൾക്കായി കേരളത്തിന് കൂടുതൽ നിക്ഷേപം ആവശ്യമുണ്ട്. നാടിന്റെ താൽപ്പര്യം ഹനിക്കാത്ത വായ്പ്പകളും ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായ്പപെടുന്നു. കെ റെയിലുമായി ബന്ധപ്പെട്ട് വിവാദങ്ങളും പ്രതിഷേധങ്ങളും ഉയരുന്ന പശ്ചാത്തലത്തിലാണ് പാർട്ടി കോൺഗ്രസിനെ കുറിച്ചുള്ള പ്രത്യേക പതിപ്പിൽ പിണറായിയുടെ ലേഖനമെന്നത് ശ്രദ്ധേയമാണ്.

നേരത്തെ പാർട്ടി കോൺഗ്രസ് ഉദ്ഘാടനവേദിയിലും സിൽവർലൈൻ പദ്ധതിയെക്കുറിച്ചും കേരളത്തിന്റെ വികസന പദ്ധതികളെകുറിച്ചും മുഖ്യമന്ത്രി പിണറായി വിജയൻ പരാമർശിച്ചിരുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി നേടിയെടുക്കാൻ എല്ലാ ശ്രമവും നടത്തുമെന്നും പദ്ധതിയുടെ ഭാഗമായി ഭൂമി നഷ്ടമാകുന്നവർക്ക് ഉചിതമായ നഷ്ടപരിഹാരം നൽകുമെന്നും പിണറായി ഉറപ്പ് നൽകുന്നു. വികസന പദ്ധതികൾക്ക് ഒപ്പം പരിസ്ഥിതിയും സംരക്ഷിക്കും. വസ്തുതാപരമല്ലാത്ത ആരോപണങ്ങൾ ഉയർത്തി കെ റെയിൽ പദ്ധതിയെ പ്രതിപക്ഷം തകർക്കാൻ ശ്രമിക്കുകയാണെന്നും കേരളാ മുഖ്യമന്ത്രി വിമർശിക്കുന്നു. മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിക്കെതിരെ സമരം നടത്തുന്ന മഹാരാഷ്ട്ര സിപിഎമ്മിൽ നിന്നുള്ളവർ അടക്കം പങ്കെടുത്ത പ്രതിനിധി സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ധന വില വർധനക്കെതിരെ എൻഡിഎയിൽ പ്രതിഷേധം ; ജനവികാരം എതിരാകുമെന്ന് ജെഡിയു

Next Post

കണ്ണൂരിലേക്ക് ; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കണ്ണൂരിലേക്ക് ; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

കണ്ണൂരിലേക്ക് ; സിപിഐഎം സെമിനാറില്‍ പങ്കെടുക്കുമെന്ന് കെ വി തോമസ്

പാലം മുറിച്ച് കടക്കുന്നതിനിടെ അച്ഛനും മകളും ട്രെയിന്‍ തട്ടി മരിച്ചു

മദ്യപിച്ച് റോഡരികിൽ ബോധംകെട്ട് കിടന്നയാൾക്ക് കാർ കയറി ദാരുണാന്ത്യം

കുറുപ്പിന് പിന്നാലെ വിജയ്‍യുടെ ബീസ്റ്റിനും കുവൈത്തില്‍ വിലക്ക്

ബീസ്റ്റ് നിരോധിക്കണം ; ആവശ്യവുമായി തമിഴ്നാട് മുസ്‌ലിം ലീഗ്

സില്‍വര്‍ലൈന്‍ ഇല്ലെങ്കില്‍ ആരും മരിച്ചുപോകില്ല : ശ്രീനിവാസന്‍

നടൻ ശ്രീനിവാസന്റെ ആരോഗ്യനിലയിൽ പുരോ​ഗതി

വാഹന പരിശോധനക്കിടെ എസ്ഐയ്ക്ക് തെരുവുനായയുടെ കടിയേറ്റു

കൊച്ചിയിൽ പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനിയെ തെരുവ് നായ കടിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021